ട്രംപിന്റെ ശമ്പളം വിദ്യാഭ്യാസ വകുപ്പിന്

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ ശമ്പളം വിദ്യാഭ്യാസ വകുപ്പിന് സംഭാവന ചെയ്തു. രണ്ടാം പാദത്തിലെ ശമ്പളമാണ് ട്രംപ് സംഭാവന ചെയ്തത്.
വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം അവസരങ്ങള്‍ ഒരുക്കുന്നതിനാണ് ഇത്. ഒരു ലക്ഷം യുഎസ് ഡോളറിന്റെ ചെക്ക് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്‍ഡേഴ്‌സ് വിദ്യാഭ്യാസ സെക്രട്ടറിക്ക് കൈമാറി.
https://www.facebook.com/Malayalivartha



























