കാബൂളിലെ ഇറാക്ക് നയതന്ത്രകാര്യാലയത്തിനു സമീപം ചാവേര്‍ ആക്രമണം

ഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലെ ഇറാക്ക് നയതന്ത്രകാര്യാലയത്തിനു സമീപം ചാവേര്‍ ആക്രമണം. കാര്‍ബോംബ് ആക്രമണമാണ് ഉണ്ടായത്. സ്‌ഫോടനത്തില്‍ നയതന്ത്രകാര്യാലയത്തിനു സമീപമുള്ള രണ്ടു കെട്ടിടങ്ങള്‍ തകര്‍ന്നു.
രണ്ടു ചാവേറുകള്‍ എംബസിക്കു സമീപമുള്ള കെട്ടിടത്തില്‍ ഒളിച്ചിരിക്കുകയാണ്. സൈന്യവും ചാവേറുകളും തമ്മില്‍ രൂക്ഷമായ വെടിവയ്പാണ് നടക്കുന്നത്. സംഭവത്തില്‍ ആള്‍നാശം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവദിത്വം ഐഎസ് ഏറ്റെടുത്തു.
https://www.facebook.com/Malayalivartha


























