പത്ത് ഭീകരരെ ഇസ്രയേലി പോലീസ് അറസ്റ്റ് ചെയ്തു

ഇസ്രയേലില്‍ പത്ത് ഭീകരരെ പോലീസ് അറസ്റ്റ് ചെയ്തു. ഇസ്രയേലിലെ വെസ്റ്റ്ബാങ്കിലാണ് സംഭവം. ഇസ്രയേല്‍ സുരക്ഷാ സേനയും, അതിര്‍ത്തിര്‍ത്തി സംരക്ഷണസേനയും, പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഭീകരരെ അറസ്റ്റ് ചെയ്തത്. പിടികൂടിവരെ ചോദ്യം ചെയ്തുവരികയാണ്.
ജൂലൈ മുതല്‍ ഇസ്രേയേല്‍ പലസ്തീന്‍ സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്നാണ് പരിശോധനകള്‍ കര്‍ശനമാക്കിയത്.
https://www.facebook.com/Malayalivartha


























