തുര്‍ക്കി വ്യോമാക്രമണത്തില്‍ ഏഴ് കുര്‍ദിഷ് ഭീകരര്‍ കൊല്ലപ്പെട്ടു

വടക്കന്‍ ഇറാക്കില്‍ തുര്‍ക്കി വ്യോമസേന നടത്തിയ ആക്രമണത്തില്‍ ഏഴ് കുര്‍ദിഷ് ഭീകരര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ഭീകരര്‍ യുദ്ധോപകരണങ്ങള്‍ സൂക്ഷിച്ചിരുന്ന രണ്ട് സംഭരണശാലകളും തകര്‍ക്കപ്പെട്ടു. 'ദ ഹുറിയത്' ദിനപത്രമാണ് ആക്രമണം സംബന്ധിച്ച വിവരം പുറത്തുവിട്ടത്.
2015 മുതലാണ് തുര്‍ക്കി സൈന്യവും കുര്‍ദിഷ് ഭീകരരും തമ്മിലുള്ള പോരാട്ടം ആരംഭിച്ചത്.
https://www.facebook.com/Malayalivartha


























