Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ഉത്തരകൊറിയയ്ക്ക് 60 അണുബോംബുകള്‍ കൈവശമുണ്ടെന്ന് സംശയം ബലപ്പെടുന്നു

09 AUGUST 2017 09:53 AM IST
മലയാളി വാര്‍ത്ത

More Stories...

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?

കോ-പൈലറ്റിനെ കെട്ടഴിച്ചുവിടാന്‍ ചില വിമാന ജീവനക്കാര്‍ ആവശ്യപ്പെട്ടതായി യാത്രക്കാര്‍..ഗുരുതര ആരോപണങ്ങൾ..ക്യാബിൻ ക്രൂ ജീവനക്കാരും മൊസാദ് റഡാറിൽ..

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"

ലോകം യുദ്ധ ഭീതിയിലായിരിക്കെ അമേരിക്കയ്ക്ക് കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഉത്തര കൊറിയയും അമേരിക്കയും തമ്മിലുള്ള യുദ്ധമാണ് നാശത്തിലേക്ക് വഴിതെളിക്കുമെന്ന് കണക്കാക്കുന്നത്. ഉത്തരകൊറിയ അമേരിക്കയ്‌ക്കെതിര ഇത്രയൊക്കെ ഭീഷണി മുഴക്കിയിട്ടും ട്രംപ് തിരിച്ചടിക്കാത്ത ഉത്തരകൊറിയയുടെ കൈയിലുള്ള അണുബോംബുകളെ കുറിച്ചുള്ള ആശങ്ക കാരണമാണെന്നാണ് റിപ്പോര്‍ട്ട്. ഉത്തരകൊറിയയുടെ കൈവശം മിസൈലുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് അയക്കാന്‍ പറ്റിയ 60 അണുബോംബുകളുണ്ടെന്നാണ് അമേരിക്ക ആശങ്കപ്പെടുന്നത്. ഇവ ഇന്റര്‍കോണ്ടിനെന്റല്‍ മിസൈലുകല്‍ ഘടിപ്പിച്ച് അമേരിക്കയിലേക്ക് അയക്കുമെന്ന ഭയവും പെന്റഗണെ അലട്ടുന്നുണ്ട്.

കിം ഇത്തരത്തിലുള്ള അണുബോംബുകള്‍ വികസിച്ചിട്ടുണ്ടോയെന്ന് അമേരിക്കന്‍ ഒഫീഷ്യലുകള്‍ക്ക് ഇനിയും ഉറപ്പായിട്ടില്ല. എന്നാല്‍ ജൂലൈ 28ന് ഡിഫെന്‍സ് ഇന്റലിജന്‍സ് ഏജന്‍സി പുറത്തിറക്കിയ റിപ്പോര്‍ട്ട് ഇക്കാര്യം ഉയര്‍ത്തിക്കാട്ടുന്നുണ്ട്. ഈ അടുത്ത മാസങ്ങളിലായി ഉത്തരകൊറിയ വികസിപ്പിച്ചെടുത്ത മിസൈലുകളിലൊന്നില്‍ ഇത്തരം ആണവ ബോംബുകള്‍ അഥവാ വാര്‍ഹെഡുകള്‍ ഘടിപ്പിച്ച് അമേരിക്കയിലെ ലക്ഷ്യങ്ങള്‍ക്ക് നേരെ തൊടുത്ത് വിടുമെന്ന ആശങ്കയും ഡിഫെന്‍സ് ഇന്റലിജന്‍സ് ഏജന്‍സി ഉയര്‍ത്തുന്നുണ്ട്. ലക്ഷ്യത്തിലേക്ക് ഡസന്‍ കണക്കിന് ആണവ ബോംബുകളെത്തിക്കാന്‍ ശേഷിയുള്ള മിസൈലുകളാണിവ.

ഡിഫെന്‍സ് ഇന്റലിജന്‍സ് ഏജന്‍സി പുറത്തിറക്കിയ റിപ്പോര്‍ട്ട് ചൊവ്വാഴ്ച വാഷിങ്ടണ്‍ പോസ്റ്റ് പുറത്ത് വിട്ടിരുന്നു. കിം ഏത് വിധത്തിലാണ് പടിഞ്ഞാറിന് നേരെ ഭീഷണിയുമായി മുന്നോട്ട് പോകുന്നതെന്ന് ഇതില്‍ വിവരിക്കുന്നുണ്ട്. ബാലിസ്റ്റിക്ക് മിസൈലില്‍ അയക്കാന്‍ സാധിക്കുന്ന ആണവായുധങ്ങള്‍ നോര്‍ത്തുകൊറിയ വികസിപ്പിച്ചെടുത്തിരിക്കുന്നുവെന്നാണ് ഇന്റലിജന്‍സ് സമൂഹം അനുമാനിക്കുന്നതെന്നും ഇന്റര്‍ കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈലില്‍ അയക്കാന്‍ സാധിക്കുന്ന അണുബോംബുകളും ഇതില്‍ ഉള്‍പ്പെടുന്നുവെന്നും ഈ റിപ്പോര്‍ട്ട് മുന്നറിയിപ്പേകുന്നു.

ഇതിലൊരു ബോംബിന് 1945ല്‍ ഹിരോഷിമയില്‍ ഇട്ട അണുബോംബിനേക്കാള്‍ ഇരട്ടി ശക്തിയുണ്ടെന്നും ഈ റിപ്പോര്‍ട്ട് മുന്നറിയിപ്പേകുന്നു. 2006 മുതല്‍ നോര്‍ത്തുകൊറിയ അഞ്ച് ആണവ പരീക്ഷണങ്ങളാണ് നടത്തിയിരിക്കുന്നത്. മിസൈല്‍ വാര്‍ഹെഡുകള്‍ എവിടെ വച്ചാണ് പരീക്ഷിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. എന്നാല്‍ തങ്ങള്‍ക്കെതിരെ ആഗോളതലത്തില്‍ വര്‍ധിച്ച് വരുന്ന കടുത്ത സമ്മര്‍ദം പരിഗണിച്ച് കിം ഇത്തരം ആയുധങ്ങള്‍ വികസിപ്പിക്കുന്നതില്‍ മുമ്പില്ലാത്ത വിധം ധൃതി പ്രകടിപ്പിച്ചിരുന്നുവെന്നാണ് വ്യക്തമായിരിക്കുന്നത്. അമേരിക്കന്‍ തീരങ്ങളില്‍ അനായാസകരമായി എത്താന്‍ സാധിക്കുന്ന ഇന്റര്‍ കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈലുകള്‍ നോര്‍ത്തുകൊറിയ വിജയകരമായി പരീക്ഷിച്ചിരുന്നു.

അലാസ്‌കയില്‍ സ്ഥിതി ചെയ്യുന്ന അമേരിക്കയുടെ മിസൈല്‍ ഡിഫെന്‍സ് സിസ്റ്റംസും ഈ മിസൈലുകളുടെ ലക്ഷ്യങ്ങളുടെ പരിധിയില്‍ വരുന്നുവെന്നത് യുഎസിന്റെ ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. തങ്ങള്‍ക്ക് മേല്‍ യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ കടുത്ത സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ വീക്കെന്‍ഡില്‍ കിം അമേരിക്കക്കെതിരെ നേരിട്ട് ഭീഷണി മുഴക്കിയിരുന്നു. ഈ ഉപരോധം തങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ മുന്നിട്ടിറങ്ങിയ അമേരിക്കയോട് പ്രതികാരം ചെയ്യുമെന്നായിരുന്നു കിമ്മിന്റെ ഭീഷണി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (12 minutes ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (37 minutes ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (2 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (2 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (3 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (3 hours ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (3 hours ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (4 hours ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (5 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (5 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (5 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (6 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (6 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (6 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (6 hours ago)

Malayali Vartha Recommends