Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മൊബൈല്‍ ഫോണില്‍ നീലച്ചിത്രങ്ങള്‍ സൂക്ഷിച്ച പന്ത്രണ്ട് വയസ്സുകാരന്‍ നാലു വയസ്സുകാരിയായ സഹോദരിയെ ബലാത്സംഗം ചെയ്തു

18 AUGUST 2017 06:34 PM IST
മലയാളി വാര്‍ത്ത

നാലു വയസ്സുകാരിയായ സഹോദരിയെ ബലാത്സംഗം ചെയ്ത ബ്രൈറ്റനിലെ പന്ത്രണ്ട് വയസ്സുകാരന്‍ കോടതിയില്‍ കുറ്റം ഏറ്റു പറഞ്ഞു. നിരവധി തവണ കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയിട്ടുണ്ടെന്ന് പന്ത്രണ്ട് വയസ്സുകാരന്‍ കോടതിയില്‍ സമ്മതിച്ചു. പീഡന വിവരം പുറത്തു പറയാതിരിക്കാന്‍ സഹോദരിക്ക് മിഠായി വാങ്ങി നല്‍കിയിരുന്നു. വീട്ടില്‍ വെച്ച് ഇരുവരും ഒളിച്ചു കളി കളിക്കുമ്പോഴാണ് സഹോദരിയെ പീഡിപ്പിച്ചിരുന്നതെന്നും പന്ത്രണ്ട് വയസ്സുകാരന്‍ കോടതിയില്‍ വ്യക്തമാക്കി. കൂടുതല്‍ അന്വേഷണങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കുമൊടുവില്‍ വിദ്യാര്‍ത്ഥിക്ക് ജയില്‍ ശിക്ഷ വിധിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും.
അടുത്തിടെ പെണ്‍കുട്ടി തന്നെയാണ് പീഡനത്തിനിരയായ വിവരം അമ്മയെ അറിയിച്ചത്. സഹോദരന്‍ തന്നെ പല പ്രാവശ്യം ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് പെണ്‍കുട്ടി പറഞ്ഞു. ഇക്കാര്യം തനിക്ക് ഇഷ്ടമായിരുന്നില്ലെങ്കിലും മിഠായി തന്നതിനാല്‍ പുറത്ത് പറയാതിരിക്കുകയായിരുന്നു. എന്തുകൊണ്ടാണ് ഇക്കാര്യം നേരത്തെ പറയാതിരുന്നതെന്ന് ചോദിച്ചപ്പോള്‍ ആരോടും പറയരുതെന്ന് സഹോദരന്‍ ഭീഷണിപ്പെടുത്തിയിരുന്നതായും പെണ്‍കുട്ടി പറഞ്ഞു.
ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ സഹോദരനെ കൂടുതല്‍ പരിശോധനയ്ക്ക് വിധേയനാക്കി. കുട്ടിയുടെ കൈവശമുള്ള മൊബൈല്‍ ഫോണ്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. ഇതില്‍ നിറയെ പോണ്‍ വീഡിയോകളായിരുന്നു. ഫോണില്‍ സൂക്ഷിച്ച നീലച്ചിത്രങ്ങള്‍ കാണുന്നത് വിദ്യാര്‍ത്ഥി പതിവാക്കിയിരുന്നു. ഇതിനടിപ്പെട്ടതോടെയാണ് സ്വന്തം സഹോദരിയെത്തന്നെ പീഡനത്തിനിരയാക്കിയത്.
പെണ്‍കുട്ടിയോട് വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞതായി ജില്ലാ ജഡ്ജായ തെരേസ സാഗന്‍ വ്യക്തമാക്കി. താന്‍ നേരിട്ട പീഡനങ്ങളെക്കുറിച്ച് അഞ്ചു വയസ്സുകാരി വ്യക്തമായി സംസാരിച്ചുവെന്നും ജഡ്ജ് പറഞ്ഞു. െ്രെബറ്റന്‍ യൂത്ത് കോടതിയിലാണ് വിചാരണ നടന്നത്‌ 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജസ്ഥാനില്‍ ഒന്ന് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികളുടെ പേരുമാറ്റത്തിനൊരുങ്ങി സര്‍ക്കാര്‍  (15 minutes ago)

സാഗർ ചിത്രത്തിൽ സൈജു കുറുപ്പും, ശ്രീനാഥ് ഭാസിയും, അൽത്താഫ് സലിമും; ഏപ്രിൽ പതിന്നാലിന് ആരംഭം കുറിച്ചു!!!  (59 minutes ago)

വിഷു സദ്യ കഴിക്കേണ്ടുന്ന ഇലയിൽ ബലിച്ചോറ് !! തീരാ വേദനയിൽ നിതിന്റെ കുടുംബം  (2 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (2 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (2 hours ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (2 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (2 hours ago)

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (7 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (7 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (7 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (7 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (18 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (19 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (19 hours ago)

Malayali Vartha Recommends