Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏറ്റവും കൂടുതല്‍ ഐപിഎല്‍ സെഞ്ച്വറികളുടെ പട്ടികയിലും ഇനി സഞ്ജു അംഗം... ഐപിഎല്‍ ഈ സീസണിലെ രണ്ടാം സെഞ്ച്വറി നേടി വാംഖഡെയില്‍ മലയാളി താരം സഞ്ജു സാംസണ്‍


ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിം​ഗ്... തമിഴ്നാട്ടിൽ 234 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 85 ശതമാനവും പശ്ചിമ ബംഗാളിൽ ആദ്യഘട്ടമായി നടന്ന 152 മണ്ഡലങ്ങളിലെ വോട്ടെടുപ്പിൽ 92.07 ശതമാനവും പോളിംഗ്...


ഉഷ്ണതരം​ഗ സാധ്യത... കൊല്ലം, തൃശൂർ ജില്ലകളിലെ സ്കൂളുകൾ, കോളേജുകൾ (പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്  


കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...


എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...

നഗ്നയായി ഓടുന്ന കാറില്‍ യുവതിയുടെ അഭ്യാസ പ്രകടനം; ഒടുവിൽ യുവതിക്ക് നഷ്ടമായത് സ്വന്തം ജീവൻ

13 OCTOBER 2017 03:13 PM IST
മലയാളി വാര്‍ത്ത

ഓടുന്ന കാറിന്റെ വിന്‍ഡോ ഗ്‌ളാസ്സിനിടയിലൂടെ ടോപ്‌ലെസ്സായി അഭ്യാസം കാട്ടിയ 35 കാരി റഷ്യന്‍ മാതാവിന്റെ തല വഴിയരികിലെ പോസ്റ്റിലിടിച്ചു തകര്‍ന്നു മരണം സംഭവിച്ചു. ഡൊമിനിക് റിപ്പബ്‌ളിക്കില്‍ അവധി ചെലവഴിക്കുന്നതിനിടയില്‍ നടന്ന ഈ ദാരുണ സംഭവത്തിന്റെ സുഹൃത്തു പകര്‍ത്തിയ മൊബൈല്‍ വീഡിയോ ഇപ്പോള്‍ വൈറലാണ്. സുഹുത്തിനൊപ്പം അതിവേഗം പോകുന്ന കാറില്‍ നഗ്നമായ മാറിടം പൂര്‍ണ്ണമായും കാണിച്ച് ജനാലവഴി നുഴഞ്ഞ് എഴുന്നേറ്റ് തൂങ്ങുമ്പോള്‍ പുറത്തേക്ക് നീണ്ട തല വഴിയരികിലെ പോസ്റ്റില്‍ ശക്തമായി ഇടിക്കുകയായിരുന്നു.

മോസ്‌കോയില്‍ നിന്നുള്ള നതാലിയാ ബോറിസോവ്‌നാ എന്ന യുവതിയാണ് മരണമടഞ്ഞത്. പോസ്റ്റില്‍ തലയടിച്ച് ഗുരുതരമായി പരിക്കേറ്റ ഇവരെ കാറില്‍ ഉണ്ടായിരുന്ന സുഹൃത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ വെച്ച് മരണം സംഭവിച്ചു. ഇവരുടെ അവസാന നിമിഷങ്ങളിലെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. കാറില്‍ ഒപ്പമുണ്ടായിരുന്ന ഇവാനാ ബോയ്‌റാചുക്ക് എന്നയാളാണ് വീഡിയോ എടുത്തത്. മാറിടം പൂര്‍ണ്ണമായും അനാവൃതമാക്കി ഒരു വെള്ള ബിക്കിനി മാത്രം ധരിച്ച നിലയിലാണ് വീഡിയോയില്‍ ബോറിസോവ്‌നാ പ്രത്യക്ഷപ്പെടുന്നത്.

കാര്‍ ഓടിച്ചിരുന്ന ഇവാന തന്നെയാണ് വീഡിയോയും പകര്‍ത്തിയത്. ഡൊമിനിക്കന്‍ റിപ്പബ്‌ളിക്കിലെ അവധിയാഘോഷത്തിനിടയിലാണ് അപകടം കയറി വന്നത്. പുന്റാകാനാ ഹൈവേയ്ക്ക് സമീപത്ത് വെച്ച് പകര്‍ത്തിയ വീഡിയോയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. എഡിറ്റ് ചെയ്യപ്പെടാത്ത വീഡിയോ അപകടത്തില്‍ പെട്ട ബോറിസോവ്ന രോദനത്തോടെ കാറില്‍ നിന്നും അരികിലൂടെ തെറിച്ചു പോകുന്നതിലാണ് അവസാനിക്കുന്നത്. അതേസമയം ഈ ദൃശ്യം മാത്രം ഒഴിവാക്കിയാണ് വീഡിയോ പ്രചരിക്കുന്നത്. എട്ടുവയസ്സുകാരന്‍ മകനെ ഒഴിവാക്കിയായിരുന്നു ബോറിസോവ്ന പോയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏറ്റവും കൂടുതല്‍ ഐപിഎല്‍ സെഞ്ച്വറികളുടെ പട്ടികയിലും ഇനി സഞ്ജു അംഗം... ഐപിഎല്‍ ഈ സീസണിലെ രണ്ടാം സെഞ്ച്വറി നേടി വാംഖഡെയില്‍ മലയാളി താരം സഞ്ജു സാംസണ്‍  (2 minutes ago)

സാമ്പത്തിക ലാഭവും ആഭരണ ഭാഗ്യവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് വിശേഷ ദിനം!  (25 minutes ago)

ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിം​ഗ്... തമിഴ്നാട്ടിൽ 234 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 85 ശതമാനവും പശ്ചിമ ബംഗാളിൽ ആദ്യഘട്ടമായി നടന്ന 152 മണ്ഡലങ്ങളിലെ വോട്ടെടുപ്പിൽ 92.07 ശതമാനവും പോളിംഗ്...  (36 minutes ago)

ഉഷ്ണതരം​ഗ സാധ്യത... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്    (50 minutes ago)

വട്ടിയൂര്‍ക്കാവ് സംഘര്‍ഷം: സ്‌റ്റേഷന്‍ എസ് എച്ച് ഒ മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചു  (6 hours ago)

പള്ളികളില്‍ സ്ത്രീ പ്രവേശനത്തിന് വിലക്കില്ലെന്ന് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്  (6 hours ago)

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി 10 വയസുകാരന് ദാരുണാന്ത്യം  (7 hours ago)

പാമ്പു കടിയേറ്റ് കായംകുളത്ത് യുവതിക്ക് ദാരുണാന്ത്യം  (8 hours ago)

കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി  (8 hours ago)

ലോക പുസ്തക ദിനത്തില്‍ വായനക്കാര്‍ക്കായി കെ സി വേണുഗോപാലിന്റെ പുസ്തകം  (11 hours ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും  (11 hours ago)

കളിക്കുന്നതിനിടെ കലത്തില്‍ കുടുങ്ങിപ്പോയ നാല് വയസുകാരന് രക്ഷകരായി ഫയര്‍ ഫോഴ്‌സ്  (11 hours ago)

പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് വീണ്ടും മാറ്റി  (11 hours ago)

കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് പന്ത്രണ്ട് വയസ്സുകാരന് ദാരുണാന്ത്യം  (12 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി  (12 hours ago)

Malayali Vartha Recommends