അമേരിക്കൻ മുൻ പ്രസിഡന്റെ എബ്രഹാം ലിങ്കന്‍റെ ജീവിതകഥ പറയുന്ന "ലിങ്കണ്‍ ഇൻ ദി ബാർഡോ' എന്ന നോവലിന് ബുക്കർ പ്രൈസ്

അമേരിക്കൻ എഴുത്തുകാരൻ ജോർജ് സാൻഡേഴ്സിന് ബുക്കർ പ്രൈസ്. സാൻഡേഴ്സിന്‍റെ "ലിങ്കണ്‍ ഇൻ ദി ബാർഡോ' എന്ന നോവലിനാണ് മാൻ ബുക്കർ പ്രൈസ് ലഭിച്ചത്. അമേരിക്കൻ പ്രസിഡന്‍റായിരുന്ന എബ്രഹാം ലിങ്കന്‍റെ ജീവിതവുമായി ബന്ധപ്പെട്ട ഓർമകൾ ഉൾക്കൊള്ളച്ചതാണ് നോവൽ.
ടെക്സാസിൽ 1958ലാണ് സാൻഡേർസ് ജനിച്ചത്. സൈറക്യൂസ് യൂണിവേഴ്സിറ്റിയിൽ പ്രഫസറായും സാൻഡേഴ്സ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിരവധി ചെറുകഥകളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























