Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ഉണർവ്വും; നേട്ടങ്ങൾ ആർക്കൊക്കെ?


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...

കാറ്റലോണിയയുടെ സ്വയംഭരണാവകാശം കാറ്റിൽ പറത്താൻ സ്പെയിനിന്റെ 'ന്യൂക്ലിയര്‍ ഓപ്ഷന്‍'

20 OCTOBER 2017 10:33 AM IST
മലയാളി വാര്‍ത്ത

More Stories...

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?

കോ-പൈലറ്റിനെ കെട്ടഴിച്ചുവിടാന്‍ ചില വിമാന ജീവനക്കാര്‍ ആവശ്യപ്പെട്ടതായി യാത്രക്കാര്‍..ഗുരുതര ആരോപണങ്ങൾ..ക്യാബിൻ ക്രൂ ജീവനക്കാരും മൊസാദ് റഡാറിൽ..

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"

സ്വതന്ത്രരാജ്യ പ്രഖ്യാപനത്തിനൊരുങ്ങുന്ന കാറ്റലോണിയയുടെ സ്വയംഭരണാവകാശം എടുത്തുകളയാന്‍ ഒരുങ്ങുകയാണ് സ്പെയിൻ. ജനഹിതപരിശോധനാഫലം അനുകൂലമായ സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനം.

ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 155 പ്രകാരം സ്വയംഭരണാവകാശം നീക്കം ചെയ്യുന്നതിനായി സ്പാനിഷ് മന്ത്രിമാര്‍ ഉടന്‍തന്നെ യോഗം ചേരുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ പറയുകയുണ്ടായി. സ്‌പെയിനില്‍നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കാനുള്ള കാറ്റലോണിയയുടെ ശ്രമത്തെ സ്വയംഭരണപദവി എടുത്തുകളഞ്ഞ് നിയമപരമായി അസാധുവാക്കാനാണ് സ്പാനിഷ് സര്‍ക്കാരിന്റെ നീക്കം. 1978ല്‍ നിലവിലെ സ്പാനിഷ് ഭരണഘടന നിലവില്‍വന്നശേഷം ഇതുവരെ ഉപയോഗിക്കാത്തതാണ് 'ന്യൂക്ലിയര്‍ ഓപ്ഷന്‍' എന്ന് വിശേഷിപ്പിക്കുന്ന ആര്‍ട്ടിക്കിള്‍ 155.

ശനിയാഴ്ച സെനറ്റിനുമുന്നില്‍ ഈ ആവശ്യം മുന്നോട്ടുവയ്ക്കുമ്പോൾ സെനറ്റിന്റെ അനുമതി ലഭിച്ചാലുടന്‍ കാറ്റലോണിയക്കാരടക്കമുള്ള സ്പാനിഷ് ജനതയുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ നിയമനടപടി സ്വീകരിക്കുമെന്ന് സ്പാനിഷ് സര്‍ക്കാര്‍ വക്താവ് ഇനിഗോ മെന്‍ഡസ് ഡി വിഗോ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, സ്പാനിഷ് സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 155 ഉപയോഗിച്ച് സ്വയംഭരണപദവി എടുത്തുകളഞ്ഞാലും തങ്ങള്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കുമെന്ന് കാണിച്ച് സ്‌പെയിനില്‍നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കാനുള്ള കാറ്റലോണിയയുടെ ശ്രമത്തെ സ്വയംഭരണപദവി എടുത്തുകളഞ്ഞ് നിയമപരമായി അസാധുവാക്കാനാണ് സ്പാനിഷ് സര്‍ക്കാരിന്റെ നീക്കം. 1978ല്‍ നിലവിലെ സ്പാനിഷ് ഭരണഘടന നിലവില്‍വന്നശേഷം ഇതുവരെ ഉപയോഗിക്കാത്തതാണ് 'ന്യൂക്ലിയര്‍ ഓപ്ഷന്‍' എന്ന് വിശേഷിപ്പിക്കുന്ന ആര്‍ട്ടിക്കിള്‍ 155.

നേതാവ് കാര്‍ലെസ് പുയ്ഗ്‌ഡെമണ്ട് സ്പാനിഷ് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. സ്‌പെയിനിലെ സഹവര്‍ത്തിത്വവും സമ്പദ്ഘടനയും തകര്‍ക്കുന്ന കാറ്റലോണിയൻ നടപടി അംഗീകരിക്കില്ലെന്ന് സ്പാനിഷ് പ്രധാനമന്ത്രി മറുപടി നല്‍കി. കാറ്റലോണിയയിലെ നിയമം സ്‌പെയിനിന്റെ കീഴിലാക്കാന്‍ ഭരണഘടനാപരമായി വേണ്ടതുചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, കാറ്റലോണിയൻ പ്രസിഡന്റ് കാര്‍ലെസ് പുയ്ഗ്‌ഡെമന്‍ഡ് പ്രതികരിച്ചിട്ടില്ല. സ്വതന്ത്രരാജ്യമാകണമെന്ന ആവശ്യവുമായി ഒക്ടോബര്‍ ഒന്നിനാണ് സ്‌പെയിനിലെ സ്വയംഭരണപ്രദേശമായ കാറ്റലോണിയയിൽ ജനഹിതപരിശോധന നടന്നത്. 90 ശതമാനത്തിലധികം പേരും അനുകൂലമായി വോട്ട് ചെയ്തിരുന്നു. തുടര്‍ന്ന് സ്വാതന്ത്ര്യപ്രഖ്യാപന ആവശ്യവുമായി തെരുവിലിറങ്ങിയ കാറ്റലോണിയൻ നേതാക്കളടക്കമുള്ളവരെ സ്പാനിഷ് പൊലീസ് രാഷ്ട്രീയതടവുകാരായി ജയിലിലടച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയന്ത്രണങ്ങൾ കടുത്തു... സഞ്ചാരികളുടെ വരവ് കുറഞ്ഞു, ഊട്ടിയിൽ വ്യാപാരികൾ പ്രതിസന്ധിയിൽ...  (10 minutes ago)

ഉത്സവപ്പറമ്പുകളിലെ തലയെടുപ്പ് ​ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു.. .  (21 minutes ago)

ശബരിമല മാളികപ്പുറം മേൽശാന്തി നിയമനത്തിനുള്ള അഭിമുഖം ഇന്ന് നടക്കും.... പട്ടികയിൽ ശബരിമലയിൽ 5 പേരും മാളികപ്പുറത്ത് 3 പേരും  (53 minutes ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (1 hour ago)

  രണ്ടാഴ്‌ചക്കാലം നീണ്ടുനിന്ന ലോകത്തെ ഏറ്റവും വലിയ വൻകരയുടെ കായിക മാമാങ്കത്തിന് ജപ്പാനിലെ അയ്‌ചി നഗോയയിൽ തിരശീലവീണു....  (1 hour ago)

ഇടുക്കി ശാന്തന്‍പാറയില്‍ ഓട്ടോക്ക് മുകളിലേക്ക് മരം വീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

സങ്കടക്കാഴ്ചയായി... മകളും പേരക്കുട്ടിയും നോക്കി നിൽക്കെ ട്രെയിനിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (2 hours ago)

ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (2 hours ago)

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (10 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (10 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (10 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (10 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (10 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (10 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (11 hours ago)

Malayali Vartha Recommends