Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ഉണർവ്വും; നേട്ടങ്ങൾ ആർക്കൊക്കെ?


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...

11കാരൻ പയ്യനെ ലൈംഗികമായി പീഡിപ്പിച്ച ശേഷം വീഡിയോ ഷൂട്ട് ചെയ്ത് നീലച്ചിത്ര കമ്പനിക്ക് വിറ്റ 36കാരിക്ക് എട്ടിന്റെ പണി...

20 OCTOBER 2017 12:27 PM IST
മലയാളി വാര്‍ത്ത

More Stories...

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?

കോ-പൈലറ്റിനെ കെട്ടഴിച്ചുവിടാന്‍ ചില വിമാന ജീവനക്കാര്‍ ആവശ്യപ്പെട്ടതായി യാത്രക്കാര്‍..ഗുരുതര ആരോപണങ്ങൾ..ക്യാബിൻ ക്രൂ ജീവനക്കാരും മൊസാദ് റഡാറിൽ..

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"

മാഞ്ചസ്റ്ററിലെ മോസ്റ്റണിലുള്ള 36കാരി ഡാൻ ഡേവീസിനെ 15 വർഷം തടവിലിടാൻ മാഞ്ചസ്റ്റർ ക്രൗൺ കോടതി വിധിച്ചു. 11 കാരന്‍ പയ്യനെ ലൈംഗികമായ പീഡിപ്പിച്ച ശേഷം അതിന്റെ വീഡിയോ ഷൂട്ട് ചെയ്ത് നീലച്ചിത്ര കമ്ബനിക്ക് വിറ്റുവെന്നാണ് കുറ്റം. പയ്യനെ വശീകരിച്ച്‌ തന്റെ ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ട് പോയതിന് ശേഷമായിരുന്നു യുവതി പീഡനം നടത്തിയതെന്ന് തെളിഞ്ഞിട്ടുണ്ട്.

ഡാന്‍ ആണ്‍കുട്ടിയെ പീഡിപ്പിക്കുന്നത് യുവതിയുടെ പാര്‍ട്ണര്‍ വീഡിയോയില്‍ പകര്‍ത്തുകയായിരുന്നുവെന്ന് കോടതിക്ക് മുന്നില്‍ ബോധിപ്പിക്കപ്പെട്ടിരുന്നു. രണ്ടു വര്‍ഷമായി യുവതി ഈ ആണ്‍കുട്ടിക്ക് പുറകില്‍ തന്നെയായിരുന്നുവെന്നും അതിനിടെ ഇവരില്‍ നിന്നും ആണ്‍കുട്ടിക്ക് നിരവധി ദുരനുഭവങ്ങളുണ്ടായിരുന്നുവെന്നും ബോധിപ്പിക്കപ്പെട്ടിരുന്നു.

യുവതിയുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട് പോകാന്‍ ആണ്‍കുട്ടി ശ്രമിക്കുന്നുണ്ടെങ്കിലും അതിത് സാധിക്കുന്നില്ലെന്ന് വീഡിയോ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. വ്യക്തമായ തെളിവുകളോടെ തനിക്ക് മേല്‍ ചുമത്തിയിരിക്കുന്ന 12 ചാര്‍ജുകളും ഡാന്‍ നിഷേധിച്ചിരുന്നു. 11കാരന്‍ തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ കളവാണെന്നും യുവതി വാദിച്ചിരുന്നു. തനിക്കെതിരെയുള്ള വിധിപ്രസ്താവന ജഡ്ജ് റെക്കോര്‍ഡര്‍ പീറ്റര്‍ ആതെര്‍ട്ടന്‍ പുറപ്പെടുവിക്കുമ്ബോള്‍ യുവതി നിര്‍വികാരയായിട്ടാണ് കാണപ്പെട്ടിരുന്നത്. കുട്ടിയുടെ ചാപല്യത്തെ ചൂഷണം ചെയ്ത വളരെ അപൂര്‍വമായ കേസാണിതെന്നും ജഡ്ജ് എടുത്ത് കാട്ടിയിരുന്നു.

ആണ്‍കുട്ടി വെളിപ്പെടുത്തിയ പീഡനവിവരങ്ങള്‍ ഞെട്ടിക്കുന്നതാണെന്നും 11കാരന്‍ അനുഭവിച്ച നരകയാതനകള്‍ അതിലൂടെ വ്യക്തമാകുന്നുണ്ടെന്നും ജഡ്ജ് അഭിപ്രായപ്പെട്ടു. ആണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതിന് പുറമെ അതിന്റെ വീഡിയോകളും ഫോട്ടോകളും മറ്റുള്ളവരുമായി പങ്ക് വച്ചുവെന്നതും കടുത്ത കുറ്റമായി കോടതി വിലയിരുത്തുന്നുണ്ട്. സംഭവം വെളിച്ചത്ത് വന്നതിനെ തുടര്‍ന്ന് ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ സാല്‍ഫോര്‍ഡിലുള്ള ഇവരുടെ ഫ്ലാറ്റില്‍ പൊലീസ് പരിശോധന നടത്തുകയും ലാപ് ടോപ്പ്, ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ എന്നിവ കണ്ടെത്തുകയും ചെയ്തിരുന്നു. ഇവ ഉപയോഗിച്ചാണ് ഡാനിന്റെ പാര്‍ട്ണര്‍ നീലച്ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ സെര്‍ച്ച്‌ ചെയ്തിരുന്നതെന്നും തെളിഞ്ഞിട്ടുണ്ട്.

2012 ജനുവരിക്കും 2014 ഏപ്രിലിനും ഇടയില്‍ നടന്ന ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട വിചാരണ ഇതിന് മുമ്പ് കോടതിക്ക് മുന്നില്‍ നടന്നിരുന്നു. തനിക്കേറ്റ അപ്രതീക്ഷിതമായ പീഡനത്തെ തുടര്‍ന്ന് ആകെ തകര്‍ന്ന് പോയെന്നാണ് ഇപ്പോള്‍ 16 വയസുള്ളആണ്‍കുട്ടി പൊലീസിന് നല്‍കിയ പ്രസ്താവനയിലൂടെ വെളിപ്പെടുത്തുന്നത്. യുവതി തന്നെ അടിക്കുകയും മുറിവേല്‍പ്പിക്കുകയും കഠിനമായി പീഡിപ്പിക്കുകയും അതില്‍ ആനന്ദം കൊണ്ട് ചിരിക്കുകയും ചെയ്തിരുന്നുവെന്ന് ആണ്‍കുട്ടി ബോധിപ്പിച്ചിരുന്നു. സംഭവത്തിന് ശേഷം ആണ്‍കുട്ടി സ്വയം ഉള്‍വലിഞ്ഞ അവസ്ഥയിലായിരുന്നുവെന്നും അധികൃതരെ പോലും അവന്  ശ്വാസമില്ലാതായിത്തീര്‍ന്നിരുന്നുവെന്നും പ്രോസിക്യൂട്ടറായ ഹെന്‍ ട്രി ബ്ലാക്ക്ഷാ കോടതിയില്‍ ബോധിപ്പിച്ചു.

ഒരു പ്രത്യേക മാനസികാവസ്ഥയുള്ളതിനാലാണ് ഡാന്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിരിക്കുന്നതെന്നാണ് അവരുടെ ലോയറായ ആന്‍ഡ്രൂ മാര്‍സ് വാദിച്ചത്. 13ാം വയസില്‍ ഡാന്‍ പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നും ഇതിന് പുറമെ അവര്‍ ഗാര്‍ഹിക പീഡനത്തിന് ഇരയാണെന്നും അതിനാല്‍ അവരുടെ മാനസിക നിലക്ക് തകരാറുകളുണ്ടെന്നും മാര്‍സ് സ്ഥാപിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കോടതി അതെല്ലാം തള്ളിക്കളഞ്ഞ് ഡാനിന് 15 വര്‍ഷത്തെ തടവ് ശിക്ഷ വിധിക്കയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയന്ത്രണങ്ങൾ കടുത്തു... സഞ്ചാരികളുടെ വരവ് കുറഞ്ഞു, ഊട്ടിയിൽ വ്യാപാരികൾ പ്രതിസന്ധിയിൽ...  (11 minutes ago)

ഉത്സവപ്പറമ്പുകളിലെ തലയെടുപ്പ് ​ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു.. .  (22 minutes ago)

ശബരിമല മാളികപ്പുറം മേൽശാന്തി നിയമനത്തിനുള്ള അഭിമുഖം ഇന്ന് നടക്കും.... പട്ടികയിൽ ശബരിമലയിൽ 5 പേരും മാളികപ്പുറത്ത് 3 പേരും  (54 minutes ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (1 hour ago)

  രണ്ടാഴ്‌ചക്കാലം നീണ്ടുനിന്ന ലോകത്തെ ഏറ്റവും വലിയ വൻകരയുടെ കായിക മാമാങ്കത്തിന് ജപ്പാനിലെ അയ്‌ചി നഗോയയിൽ തിരശീലവീണു....  (1 hour ago)

ഇടുക്കി ശാന്തന്‍പാറയില്‍ ഓട്ടോക്ക് മുകളിലേക്ക് മരം വീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

സങ്കടക്കാഴ്ചയായി... മകളും പേരക്കുട്ടിയും നോക്കി നിൽക്കെ ട്രെയിനിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (2 hours ago)

ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (2 hours ago)

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (10 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (10 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (10 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (10 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (10 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (10 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (11 hours ago)

Malayali Vartha Recommends