ബ്രസീലിൽ സഹപാഠിയുടെ വെടിയേറ്റ് രണ്ടു സ്കൂൾ വിദ്യാർഥികൾ മരിച്ചു

ബ്രസീലിൽ സഹപാഠിയുടെ വെടിയേറ്റ് രണ്ടു സ്കൂൾ വിദ്യാർഥികൾ മരിച്ചു. ഗോയാനിയയിലെ സ്വകാര്യ സ്കൂളിലാണ് അക്രമം നടന്നത്. നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പോലീസ് ഉദ്യോഗസ്ഥരുടെ മകനായ 14 വയസുകാരനാണ് ആക്രമണം നടത്തിയത്.
മാതാപിതാക്കളിൽ ഒരാളുടെ സർവീസ് ഗണ്ണുമായി സ്കൂളിലെത്തിയ കുട്ടി മറ്റു വിദ്യാർഥികൾക്ക് നേരെ തോക്ക് ചൂണ്ടുകയും കാഞ്ചി വലിക്കുകയുമായിരുന്നു.
https://www.facebook.com/Malayalivartha

























