Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

കസബിന്റെ പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ലഷ്‌കറെ ത്വയിബയുടെ പഠനക്ലാസ്

07 JULY 2014 01:48 AM IST
മലയാളി വാര്‍ത്ത.

 2008ലെ മുംബൈ ഭീകരാക്രമണക്കേസില്‍ അറസ്റ്റിലാകുകയും പിന്നീട് തൂക്കിലേറ്റപ്പെടുകയും ചെയ്ത അജ്മല്‍ കസബിനു സംഭവിച്ച പിഴവുകളെക്കുറിച്ച് പുതിയ അംഗങ്ങള്‍ക്ക് തീവ്രവാദി സംഘടനയായ ലഷ്‌കറെ ത്വയിബയുടെ ക്ലാസ്. കസബിന് പറ്റിയ പിഴവുകള്‍ മറ്റുള്ളവര്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ക്ലാസ്. കഴിഞ്ഞമാസം അവസാനം തെക്കന്‍ കാശ്മീരില്‍ നിന്നും അറസ്റ്റിലായ പാക്കിസ്ഥാന്‍ ഭീകരനും മുള്‍ട്ടാന്‍ സ്വദേശിയുമായ മുഹമ്മദ്‌ നവീദ് ജട്ട് എന്ന അബു ഹന്‍സാലയെ ചോദ്യം ചെയ്തതില്‍ നിന്നാണ് അന്വേഷണസംഘത്തിന് പഠനക്ലാസുകളെക്കുറിച്ച് വിവരം ലഭിച്ചത്. പാക്കിസ്ഥാന്‍ സൈന്യത്തില്‍ നിന്നും വിരമിച്ച ഡ്രൈവറാണ് നവീദിന്റെ പിതാവ്. നവീദും സഹോദരന്മാരും പാക്കിസ്ഥാനിലെ നിരോധിത സംഘടനയായ ലഷ്‌കറെ ത്വയിബയുടെ പോഷകസംഘടനയായ ജമാത്-ഉദ്-ദവയുടെ മദ്രസകളിലാണ് പഠിച്ചിരുന്നത്. ചോദ്യം ചെയ്യലില്‍, കസബിനെ താന്‍ കണ്ടിട്ടുണ്ടെന്ന് സമ്മതിച്ച ആദ്യ ലഷ്‌കറെ ഭീകരന്‍ നവീദാണ്.

മുംബൈ ഭീകരാക്രമണത്തില്‍ കസബിനു പറ്റിയ പിഴവുകളുടെ വീഡിയോ ദൃശ്യങ്ങള്‍ 2009ലെ മക്‌സര്‍ അക്‌സര്‍ ക്യാംപില്‍ വച്ച് മറ്റ് റിക്രൂട്ടേഴ്‌സിന് കാണിച്ചു കൊടുത്തിരുന്നുവെന്നും നവീദ് അന്വേഷണ ഉദ്യോഗ്‌സഥരോട് വെളിപ്പെടുത്തി. മുംബൈ തീരത്ത് എത്തിയതിനു ശേഷം കസബും കൂട്ടാളികളും സഞ്ചരിച്ച ബോട്ട് നശിപ്പിക്കാന്‍ കഴിയാതിരുന്നതും സ്വന്തം വ്യക്തിത്വം മറച്ചുവയ്ക്കാതെ സാറ്റലൈറ്റ് ഫോണുകളിലൂടെ സംസാരിച്ചതും, ആരേയും ബന്ധികളാക്കാന്‍ കഴിയാതിരുന്നതും കസബിന്റെ വീഴ്ചയായി ക്ലാസില്‍ ചൂണ്ടിക്കാട്ടിയെന്നും നവീദ് പറഞ്ഞു. അഞ്ചാംക്ലാസില്‍ വച്ച് ഔദ്യോഗിക വിദ്യാഭ്യാസത്തിന് വിരാമമിട്ട നവീദ് വടക്കന്‍ കശ്മീരിലെ കേരന്‍ സെക്ടറിലൂടെയാണ് 2012 ഒക്‌ടോബറില്‍ ഇന്ത്യയിലെത്തിയത്. തെക്കന്‍ കശ്മീരില്‍ നിരവധി പൊലീസുകാരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണിയാള്‍. പൊലീസുകാരെയും അര്‍ധസൈനിക വിഭാഗങ്ങളെയും കൊലപ്പെടുത്തുകയാണ് തന്റെ ദൗത്യമെന്നും നവീദ് ജട്ട് അവകാശപ്പെട്ടതായി അന്വേഷണ വൃത്തങ്ങള്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (3 hours ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (3 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (3 hours ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (4 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (4 hours ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (4 hours ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (4 hours ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (4 hours ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (4 hours ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (4 hours ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (5 hours ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (5 hours ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (5 hours ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (5 hours ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (5 hours ago)

Malayali Vartha Recommends