പതിനൊന്നുവയസുകാരനെ ഭീഷണിപ്പെടുത്തി ലൈംഗികബന്ധത്തിലേർപ്പെട്ടു; ശേഷം ദൃശ്യങ്ങൾ പകർത്തി നീലച്ചിത്രക്കമ്പനിക്ക് വിറ്റു; 36കാരി പിടിയിൽ

പതിനൊന്നുവയസുകാരനെ ഭീഷണിപ്പെടുത്തി ലൈംഗികബന്ധത്തിലേർപ്പെട്ടു. തുടർന്ന് ബന്ധത്തിലേർപ്പെടുന്ന ദൃശ്യങ്ങൾ പകർത്തുകയും അത് ഒരു നീലച്ചിത്രക്കമ്പനിക്ക് വിൽക്കുകയും ചെയ്ത മുപ്പത്താറുകാരിക്ക് പതിനഞ്ചുവർഷത്തെ തടവുശിക്ഷ വിധിച്ചു. മാഞ്ചസ്റ്റർ സ്വദേശി ഡാൻ ഡേവിസിനാണ് ശിക്ഷ ലഭിച്ചത്.
പതിനൊന്നുകാരനെ വശീകരിച്ച് ഫ്ളാറ്റിൽകൊണ്ടുപ്പോയി പീഡിപ്പിക്കുകയായിരുന്നു. ഡാൻ ഡേവിസിന്റെ ഭർത്താവ് തന്നെയാണ് ലൈംഗീകബന്ധത്തിലേർപ്പെടുന്ന ദൃശ്യങ്ങൾ പകർത്തിയത്. ഡാനിന്റെ ഈ ക്രൂരത സഹിക്കാൻ കഴിയാതെ പതിനൊന്നുകാരൻ രക്ഷപ്പെടാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
പീഡനത്തിനൊപ്പം മുറിവേൽപ്പിക്കുകയും മർദ്ദിക്കുകയും ചെയ്തുവെന്നും പയ്യൻ കോടതിയിൽ വെളിപ്പെടുത്തി. എന്നാൽ തനിക്കെതിരായ ആരോപണങ്ങളെല്ലാം പച്ചക്കള്ളമാണെന്നായിരുന്നു ഡാനിന്റെ വാദം. വിധിക്കെതിരെ അപ്പീൽപോകാനുള്ള തീരുമാനത്തിലാണ് ഡാൻ ഡേവിസിൻ.
https://www.facebook.com/Malayalivartha

























