Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സങ്കടക്കാഴ്ചയായി... കട്ടപ്പനയിൽ ബൈക്ക് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം


മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജിക്കായി ഇന്ത്യ സഖ്യം ഒന്നിച്ചിറങ്ങുന്നു... ഇന്ന് ഡൽഹിയിൽ ഇന്ത്യ സഖ്യ നേതാക്കളും പ്രതിപക്ഷ എം പിമാരും മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തിൽ അണിനിരക്കും


വെട്ടിക്കോട്ട് നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം പ്രമാണിച്ച് പ്രാദേശിക അവധി.. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടത്തുമെന്ന് ജില്ലാ കളക്ടർ


പതിനാലുകാരിയെ പീഡിപ്പിച്ചതിന് വലിയച്ഛന് 10വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും


ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം... , ചരിത്രത്തിൽ ആദ്യമായി ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നിശ്ചയിക്കാനുള്ള അന്തിമ പട്ടികയിലുണ്ടായിരുന്ന അഞ്ചുപേരും അഭിമുഖത്തിലും വിജയിച്ച് നറുക്കെടുപ്പിന് യോഗ്യത നേടി, പതിനെട്ടിന് സന്നിധാനത്ത് നടക്കുന്ന നറുക്കെടുപ്പിൽ പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുക്കും

മ​ക്ക​ൾ​ക്ക് ശ​രി​യാ​യ ഭ​ക്ഷ​ണം ന​ൽ​കാ​തെ പ​ട്ടി​ണി​ക്കി​ട്ട മാ​താ​പി​താ​ക്ക​ൾ​ക്ക് 130 വ​ർ​ഷം ത​ട​വ്

15 NOVEMBER 2017 08:24 PM IST
മലയാളി വാര്‍ത്ത

മ​ക്ക​ൾ​ക്ക് ശ​രി​യാ​യ ഭ​ക്ഷ​ണം ന​ൽ​കാ​തെ മാ​ലി​ന്യ​ങ്ങ​ൾ നി​റ​ഞ്ഞ വീ​ട്ടി​ന​ക​ത്തു താ​മ​സി​പ്പി​ച്ച മാ​താ​പി​താ​ക്ക​ൾ​ക്കു 130 വ​ർ​ഷം ത​ട​വ്. ഒ​ന്പ​തു​മാ​സം പ്രാ​യ​മു​ള്ള ഇ​ര​ട്ട പെ​ണ്‍​കു​ട്ടി​ക​ളോ​ടു​ള്ള മാ​താ​പി​താ​ക്ക​ളു​ടെ പെ​രു​മാ​റ്റം ഗു​രു​ത​ര​മാ​യ കു​റ്റ​മാ​യി ക​ണ്ടെ​ത്തി​യാ​ണ് ജൂ​റി 24, 25 വ​യ​സു പ്രാ​യ​മു​ള്ള മാ​താ​പി​താ​ക്ക​ൾ​ക്ക് ശി​ക്ഷ വി​ധി​ച്ച​ത്.

ഐ​സ് ലി​ൻ മി​ല്ല​ർ, കെ​വി​ൻ ഫൗ​ള​ർ എ​ന്നി​വ​ർ​ക്കെ​തി​രെ കു​ട്ടി​ക​ളെ അ​പാ​യ​പ്പെ​ടു​ത്തി​യ​തി​ന് അ​ഞ്ചു വ​കു​പ്പു​ക​ളാ​യാ​ണ് കേ​സ് ചാ​ർ​ജ് ചെ​യ്തി​രു​ന്ന​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ കു​ട്ടി​ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​തോ​ടെ​യാ​ണ് വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. ഒ​ന്പ​തു​മാ​സം പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ എ​ട്ട് പൗ​ണ്ട് വീ​തം മാ​ത്ര​മാ​ണ് തൂ​ക്കം ഉ​ണ്ടാ​യി​രു​ന്ന​ത്. തു​ട​ർ​ന്നു വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ ആ​രോ​ഗ്യ വ​കു​പ്പു ഉ​ദ്യോ​ഗ​സ്ഥ​ർ മാ​ലി​ന്യം നി​റ​ഞ്ഞ സാ​ഹ​ച​ര്യം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

പൂ​ർ​ണ സ​മ​യ​വും ജോ​ലി​യാ​യ​തി​നാ​ൽ കു​ട്ടി​ക​ളെ വേ​ണ്ട​തു​പോ​ലെ ശ്ര​ദ്ധി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും കു​ട്ടി​ക​ളെ പു​ല​ർ​ത്താ​ൻ ഗ​വ​ണ്‍​മെ​ന്‍റി​ൽ നി​ന്നും യാ​തൊ​രു സ​ഹാ​യ​വും ല​ഭി​ച്ചി​ല്ലെ​ന്ന​തു​മാ​ണ് കു​ട്ടി​ക​ളു​ടെ അ​വ​സ്ഥ​യ്ക്കു ന്യാ​യീ​ക​ര​ണ​മാ​യി മാ​താ​പി​താ​ക്ക​ൾ വാ​ദി​ച്ച​ത്. വി​ദ​ഗ്ദ ചി​കി​ത്സ ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് കു​ട്ടി​ക​ൾ ആ​രോ​ഗ്യ​നി​ല വീ​ണ്ടെ​ടു​ത്തി​രു​ന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാൻ; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും 12963 പേരെ അറസ്റ്റ് ചെയ്തു; സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 13 കേസുകൾ  (1 minute ago)

ഇരുപത് വർഷത്തിനിടെ എൽഡിഎഫും യുഡിഎഫും മാറിമാറി അധികാരത്തിലിരുന്നിട്ടും ഗ്യാനേഷ് കുമാറിനെതിരെ നടപടിയെടുത്തില്ല; ആഞ്ഞടിച്ച് ബിജെപി നിയമസഭാ കക്ഷി നേതാവ് ബി.ബി. ഗോപകുമാർ  (14 minutes ago)

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി  (20 minutes ago)

യുവ സരംഭകനോട് തൃക്കണ്ണാപുരംസി പി എം കൗൺസിലർ അജിൻ പത്ത് ലക്ഷം രൂപയും വില്പനയ്ക്ക് അനുസരിച്ചുള്ള കമ്മിഷനും ചോദിച്ച സംഭവം; യു ഡി എഫും എൽ ഡി എഫും അഴിമതിക്കാരനായ സി പി എം കൗൺസിലറെ സംരക്ഷിക്കുന്നു; ആരോപണവുമ  (23 minutes ago)

സ്കൂൾ കായികമേളയ്ക്കായി നിർമ്മിച്ച പന്തൽ കാറ്റിൽ തകർന്നു വീണ സംഭവം; പൊതുവിൽ പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളും നടപടിക്രമങ്ങളും ഉൾപ്പെടെ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കും; കായിക വകുപ്പ് അന്വേഷണം നടത്തുമെ  (34 minutes ago)

ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്; 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം ഇങ്ങനെ  (37 minutes ago)

സങ്കടക്കാഴ്ചയായി... കട്ടപ്പനയിൽ ബൈക്ക് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം  (37 minutes ago)

ലണ്ടനിൽനിന്നു പുറപ്പെട്ട് ഒരു മണിക്കൂറിനുള്ളിൽ അയർലൻഡിനു മുകളിൽ വച്ച് 37,000 അടിയിൽനിന്ന് ഏകദേശം 9,000 അടിയിലേക്കു താഴ്ന്ന് വിമാനം; വിമാനത്തിൽ നിന്ന് കിട്ടിയ ആ അടിയന്തര സന്ദേശം; പിന്നാലെ ലാൻഡിങ്  (42 minutes ago)

മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത.. സംസ്ഥാനത്തെ തീരദേശമേഖലകളിൽ‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്....  (45 minutes ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം താരം ഹർമൻപ്രീത് കൗർ ക്യാപ്‌ടൻ സ്ഥാനമൊഴിഞ്ഞു...  (53 minutes ago)

ഓഹരി വിപണിയില്‍ മുന്നേറ്റം.. ബിഎസ്ഇ സെന്‍സെക്‌സ് 300 ലധികം പോയിന്റ് മുന്നേറി, നിഫ്റ്റി 22,600 ന് മുകളിൽ  (1 hour ago)

വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിശോധന നടപടികളുമായി ബന്ധപ്പെട്ട വിവാദം... ഡൽഹിയിൽ ഇൻഡ്യ സഖ്യത്തിന്റെ പ്രതിഷേധം... .  (1 hour ago)

മണ്ഡല-മകരവിളക്ക് മഹോത്സവം... പുകയില ഉല്‍പന്നങ്ങള്‍ സൂക്ഷിക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും വില്‍പന നടത്തുന്നതും പൂര്‍ണമായി നിരോധിച്ചു  (1 hour ago)

അര്‍ജന്റൈന്‍ ജഴ്‌സിയില്‍ ലിയോണല്‍ മെസിക്ക് നാളെ അവസാന മത്സരം...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്... പവന് 120 രൂപയുടെ കുറവ്  (2 hours ago)

Malayali Vartha Recommends