Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

മൂന്നു വയസുകാരന്‍ കുക്കര്‍ ഉപയോഗിച്ചു കളിച്ചത് തീക്കളിയായി ; ന്യൂയോര്‍ക്കിൽ 12 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിനു പിന്നിൽ

30 DECEMBER 2017 12:36 PM IST
മലയാളി വാര്‍ത്ത

25 വര്‍ഷത്തിനിടെ ന്യൂയോര്‍ക്ക് നഗരം കണ്ട ഏറ്റവും വലിയ അഗ്നിബാധ ദുരന്തമായിരുന്നു കഴിഞ്ഞ ദിവസം സംഭവിച്ചത്. നാലു കുട്ടികള്‍ ഉള്‍പ്പെടെ 12 പേരുടെ മരണത്തിനിടയാക്കിയ ബ്രോങ്ക്‌സിലുള്ള അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിലെ അഗ്നിബാധയ്ക്കു കാരണമായത് മൂന്നു വയസുകാരന്‍ കുക്കര്‍ ഉപയോഗിച്ചുകാലിച്ചതാണെന്ന് റിപ്പോർട്ട്. സിറ്റി ഫയര്‍ മ്മീഷണര്‍ ഡാനിയല്‍ നിഗ്രോ പറഞ്ഞു. കുട്ടി കുക്കർ ഉപയോഗിച്ച് കളിക്കുന്നതിനിടയിൽ തീ പടരുകയായിരുന്നു. എന്നാൽ വീടിനകത്ത് തീ പടര്‍ന്നതോടെ തന്റെ രണ്ടു മക്കളെയും വാരിയെടുത്ത് അമ്മ പുറത്തേക്ക്ഓടുകയായിരുന്നു. വാതില്‍ തുറന്നിട്ടതു കാരണം ഇടനാഴിയിലേക്ക് തീ പടരുകയായിരുന്നു.

മരിച്ചവരുടെ പേരുകള്‍ അധികൃതര്‍ ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. ഒന്നും, രണ്ടും, ഏഴും വയസ് പ്രായമുള്ള മൂന്നു പെണ്‍കുട്ടികളും, തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരു ആണ്‍കുട്ടിയും മരിച്ചവരുടെ കൂട്ടത്തില്‍ ഉണ്ടെന്ന് പോലീസ്റിപ്പോർട്ട്. രക്ഷ തേടി ബാത്ത്ടബ്ബില്‍ അഭയം കണ്ടെത്തത്തിയ അമ്മയുടെ കൈകളിലാണ് മരിച്ച രണ്ടു കുട്ടികളെ കണ്ടെത്തിത്.

നൂറു വര്‍ഷം പഴക്കമുള്ള അപ്പാര്‍ട്ട്‌മെന്റില്‍ 20 ഫ്‌ളാറ്റുകളാണുള്ളത്.നഗരം തണുപ്പിനെ അഭിമുഖീകരിക്കുന്ന ഈ അവസരത്തിൽ വാസസ്ഥലത്തുനിന്നും തെരുവില്‍ തണുത്തു വിറച്ചു നിന്നര്‍ക്ക് റെഡ്‌ക്രോസ് പ്രവര്‍ത്തകര്‍ കമ്പളി പുതപ്പുകള്‍ നല്‍കി. തീ കെടുത്താന്‍ ഫയര്‍ഫോഴ്‌സുകാര്‍ ചീറ്റിയ വെള്ളം താഴ വീണത് ഐസായി മാറുകയായിരുന്നു.

അതെ സമയം കെട്ടിടത്തിന് പല ചട്ട ലംഘനങ്ങളും ഉള്ളതായി അധികൃതര്‍ പറയുന്നു. അപകടത്തെ തുടർന്ന് അഗ്നിബാധ ഉണ്ടാകുന്ന വീടിന്റെ വാതില്‍ അടച്ചിടേണ്ടതിന്റെ പ്രധാന്യത്തെപ്പറ്റി ബോധവത്കരണം നടത്തുന്നതിന് ബ്രോങ്ക്‌സിലും, ബ്രൂക്ക്‌ലിനിലും അധികൃതര്‍ സെമിനാര്‍ നടത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (8 minutes ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (30 minutes ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (37 minutes ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (2 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (2 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (3 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (3 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (3 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (4 hours ago)

വീണ്ടും ഒരുമിച്ച് നിർമൽ ബേബിയും ജെഫിൻ ജോസഫും; വരാനിരിക്കുന്നത് നിരവധി പ്രോജക്ടുകൾ  (4 hours ago)

തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...  (4 hours ago)

ജനപ്രതിനിധികളെ കാണാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടാക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി  (4 hours ago)

TAMILNADU നേഴ്സിനും കുടുംബത്തിനും പരിക്കേറ്റു  (4 hours ago)

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് മറുപടിയുമായി ആരോഗ്യ മന്ത്രി കെ മുരളീധരന്‍  (4 hours ago)

Malayali Vartha Recommends