Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

മഞ്ഞിന്റെ പുതപ്പണിഞ്ഞ് അമേരിക്ക ; നയാഗ്ര വെള്ളച്ചാട്ടം ഭാഗീകമായി തണുത്തുറഞ്ഞു

31 DECEMBER 2017 12:11 PM IST
മലയാളി വാര്‍ത്ത

ചരിത്രത്തിലെ ഏറ്റവും വലിയ മഞ്ഞുവീഴ്ച്ചയ്ക്ക് സാക്ഷിയായിരിക്കുകയാണ് അമേരിക്കയും കാനഡയും. മഞ്ഞിന്റെ പുതപ്പണിഞ്ഞ ഒരു പ്രഭാതത്തിലേക്കാണ് പുതുവർഷം പിറക്കാൻ പോകുന്നത്. ഇതിനുമുൻപ് 1933-ൽ ആയിരുന്നു ഇത്തരത്തിലൊരു ശൈത്യ കാലത്തിനു വടക്കു കിഴക്കൻ അമേരിക്ക സാക്ഷിയായത്. 35 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇതിന് മുമ്പുള്ള ഏറ്റവും കടുത്ത ശൈത്യം.

ഇത്തവണത്തെ പുതുവർഷത്തെ വരവേൽക്കാൻ നയാഗ്ര വെള്ള ചാട്ടം പഴയ പ്രതാപത്തോടുകൂടി തുള്ളിച്ചാടുന്നില്ല. തണുപ്പിന്റെ ആലസ്യത്തിൽ നയാഗ്ര പാതി മയക്കത്തിലാണ്. അതി ശൈത്യം കാരണം നയാഗ്ര വെള്ള ചാട്ടം ഭാഗീകമായി തണുത്തുറഞ്ഞിരിക്കുകയാണ്. കാഴ്ച്ചയിൽ നയാഗ്രയുടെ ചുറ്റുപാടുകൾ ശൈത്യകാല അത്ഭുതലോകം പോലെ മാറിയിരിക്കുന്നു. തണുത്തുറഞ്ഞ നയാഗ്രയ്ക്ക് മുന്നില്‍നിന്ന് ചിത്രമെടുക്കാന്‍ ധാരാളം സഞ്ചാരികളാണ് എത്തുന്നത്.

ജീവജാലങ്ങളെ അതിശൈത്യംകാര്യമായി ബാധിച്ചു. മത്സ്യങ്ങള്‍ക്കുപോലും പിടിച്ചുനില്‍ക്കാനാവാത്ത രീതിയിലുള്ള തണുപ്പാണ് സംഭവിക്കുന്നത്. അറ്റ്ലാന്റിക്കില്‍ മൂന്ന് വലിയ സ്രാവുകള്‍ കേപ്പ് കോഡ് ബേയില്‍ കരയ്ക്കടിഞ്ഞു.

ന്യുയോര്‍ക്കിലെ ടൈംസ് സ്ക്വയറില്‍ മൈനസ് 11 ഡിഗ്രിയാണ് താപനില. തണുപ്പിനെ അതി ജീവിക്കാന്കഴിയാതെ മരണങ്ങൾ സംഭവിക്കുന്നതായും റിപ്പോർട്ട് ചെയ്യപ്പെടുന്നു . പ്രായം ചെന്നവരാണ് ഇതിൽ കൂടുതലും. കൂടാതെ റോഡുകളിൽ അപകടങ്ങളുടെ എണ്ണവും വർധിച്ചുവരുന്നു.

ആര്‍ട്ടിക്കില്‍നിന്നുള്ള ശക്തമായ ശീതക്കാറ്റാണ് താപനില ഇത്രയധികം താഴാന്‍ കാരണമായത്. പെന്‍സില്‍വാനിയയിലെ എറീയില്‍ നാല് ദിവസം കൊണ്ട് അടിഞ്ഞുകൂടിയത് 65 ഇഞ്ചോളം ഐസൈണ്. മഞ്ഞുവീഴ്ച ഈ ഭാഗത്ത് പുതിയ കാര്യമല്ലെങ്കിലും ഇത്രയധികം മഞ്ഞുവീഴുന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണെന്ന് നാഷണല്‍ വെതര്‍ സര്‍വീസിലെ കാലാവസ്ഥാ നിരീക്ഷകനായ സാക്ക് സെഫ്കോവിച്ച്‌ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (2 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (2 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (2 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (2 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (2 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (3 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (3 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (5 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (5 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (5 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (6 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (6 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (6 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (6 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (7 hours ago)

Malayali Vartha Recommends