Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

ജനനേന്ദ്രിയം വെളുപ്പിക്കാൻ ഇവിടെ പുരുഷന്മാരുടെ തിരക്ക്..

10 JANUARY 2018 08:59 AM IST
മലയാളി വാര്‍ത്ത

ബാങ്കോക്കിലെ ലീലക്സ് ഹോസ്പിറ്റൽ ഇപ്പോൾ ശ്രദ്ധേയമാകുകയാണ്. പുരുഷന്മാർ ഈ ആശുപത്രി തിരഞ്ഞുപിടിച്ച് എത്തുകയാണ്. കാരണം മറ്റൊന്നുമല്ല ജനനേന്ദ്രിയം വെളുപ്പിക്കാൻ ആണ്‌ ഇവിടെ പുരുഷന്മാർ എത്തുന്നത്. തായ്‌ലാന്റിൽ ജനനേന്ദ്രിയം വെളുപ്പിക്കുന്ന ഒരേയൊരു ആശുപത്രി ഇതെന്നാണ് കരുതുന്നത്.

ഒരു യുവാവിന്റെ ജനനേന്ദ്രിയം വെളുപ്പിക്കുന്ന ചിത്രം തായ് ടെലിവിഷനിലും സമൂഹമാധ്യമങ്ങളിലും പ്രചരിച്ചതോടെ ഈ ആശുപത്രി പ്രശസ്തമായി. ഒരു ദിവസം ഏറ്റവും കുറഞ്ഞത് രണ്ടു പുരുഷന്മാരെങ്കിലും ജനനേന്ദ്രിയം വെളുപ്പിക്കാനായി എത്തുന്നുണ്ടെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ദിവസവും നൂറുകണക്കിന് ആളുകളാണ് ഇതേക്കുറിച്ചു അന്വേഷിച്ചെത്തുന്നത്.

പുരുഷന്മാർ മാത്രമല്ല സ്ത്രീകളും ഇതേക്കുറിച്ച് അന്വേഷിച്ച് ഇവിടെ എത്തുന്നുണ്ട്. യുവാക്കൾ മുതൽ വൃദ്ധർ വരെ ഈ ചികിത്സയ്ക്കായി എത്തുന്നുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും വർണ്ണ വിവേചനത്തെ പ്രോത്സാഹിപ്പിക്കുകയാണ് ആശുപത്രി ചെയ്യുന്നതെന്നു വിമർശനങ്ങൾ ഉയരുന്നു. കാശുണ്ടാക്കാൻ ഈ ചികിത്സ വഴി ആളുകളെ കൊണ്ടെത്തിക്കുന്നത് കാൻസർ പോലുള്ള മാരക രോഗങ്ങളിലേക്കാണെന്നും ആളുകൾ പറയുന്നു. ആശുപത്രിക്കെതിരെനടപടി എടുക്കണമെന്നും ആവശ്യങ്ങൾ ഉയർന്നു വരികയാണ്.

വീര്യം കുറഞ്ഞതും ശരീരത്തിന് ഹാനികരമല്ലാത്തതുമായ ലേസർ ഉപയോഗിച്ചാണ് വെളുപ്പിക്കുന്നതെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. എന്നാൽ ചികിത്സയുടെ വിശദാംശങ്ങൾ ഇവർ വെളിപ്പെടുത്തുന്നില്ല. അഞ്ചു ഘട്ടങ്ങളിലൂടെയാണ് ചികിത്സ പൂർണമാകുന്നത്. മറ്റ് സൗന്ദര്യ വർദ്ധക ചികിത്സകളുമായി താരതമ്യം ചെയ്യുമ്പോൾ ചിലവ് കുറവാണെന്നും ഇവർ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (6 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (6 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (6 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (7 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (7 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (7 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (7 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (9 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (9 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (10 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (10 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (11 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (11 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (11 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (11 hours ago)

Malayali Vartha Recommends