Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

യുകെയുടെ 'സ്പൂൺ' അടിച്ചു മാറ്റി ഇന്ത്യക്കാർ; സി സി ടി വി യിൽ കുടുങ്ങിയത് മാധ്യമപ്രവർത്തകർ

10 JANUARY 2018 03:13 PM IST
മലയാളി വാര്‍ത്ത

ലണ്ടൻ: ഇന്ത്യന്‍ സമൂഹത്തിന് കടുത്ത നാണക്കേടുണ്ടാക്കും വിധത്തിലുള്ള പ്രവര്‍ത്തനമാണ് ലണ്ടനിലെത്തിയ ഒരു പറ്റം ബംഗാളി മാധ്യമപ്രവര്‍ത്തകര്‍ നടത്തിയിരിക്കുന്നത്. ലണ്ടനിലെ ഔദ്യോഗിക പര്യടനത്തിനെത്തിയ മമത ബാനര്‍ജിയുടെ സംഘത്തിലുണ്ടായിരുന്ന മുതിർന്ന ജേര്‍ണലിസ്റ്റുകളാണ് ലണ്ടനിലെ ഫൈവ്സ്റ്റാർ ഹോട്ടലിൽ വച്ച് നടന്ന ഡിന്നറിനിടയിൽ ഹോട്ടലിലെ വെള്ളി ഫോര്‍ക്കുകളും സ്പൂണുകളും മോഷ്ടിച്ച് നാണക്കേട് ക്ഷണിച്ച് വരുത്തിയത്. കള്ളി വെളിച്ചത്തായതോടു കൂടി മിക്കവരും ഇവ തിരിച്ചു നല്കാൻ തയാറായി.

ഹോട്ടലിലെ കോണ്‍ഫറന്‍സ് ഹാളിൽ നടന്ന ഡിന്നറിനിടെ മുതിര്‍ന്ന ജേര്‍ണലിസ്റ്റുകള്‍ സാധനങ്ങള്‍ അടിച്ച് മാറ്റി തങ്ങളുടെ ബാഗിൽ ഇടുകയായിരുന്നു. എന്നാൽ ഇത് ലൈവായി സെക്യൂരിറ്റി ജീവനക്കാർ വീക്ഷിക്കുന്നുണ്ടെന്ന കാര്യം ഇവർ മനസിലാക്കിയിരുന്നില്ല. സാധാരണ ഇത്തരം മോഷണം ശ്രദ്ധയിൽ പെട്ടാൽ അലാറം മുഴക്കി കൈയോടെ പിടിക്കുകയാണ് പതിവെങ്കിലും വി വി ഐ പി അതിഥിയായ മമതയുടെ കൂടെ വന്ന ജേര്‍ണലിസ്റ്റുകളെ അത്തരത്തിൽ അപമാനിക്കുന്നത് ശരിയല്ലെന്ന അടിസ്ഥാനത്തിൽ ഇക്കാര്യം ജേര്‍ണലിസ്റ്റുകളെ രഹസ്യമായി അറിയിക്കുകയും അവ തിരിച്ച് വാങ്ങിക്കുകയുമായിരുന്നു.എന്നാൽ മോഷണം നടത്തിയെന്നത് നിഷേധിച്ച ഒരു ജേര്‍ണലിസ്റ്റിനെ കൈയോടെ പിടിച്ച പോലീസ് 50 പൗണ്ട് പിഴ ചുമത്തിയിട്ടുമുണ്ട്.

ഒരു പ്രമുഖ ബംഗാളി ദിനപത്രത്തിന്റെ മുതിര്‍ന്ന ജേര്‍ണലിസ്റ്റാണ് ആദ്യം ഒരു സെറ്റ് ഡിസേര്‍ട്ട് സ്പൂണ്‍ മേശപ്പുറത്ത് നിന്നെടുത്തു പോക്കറ്റിൽ ഇട്ടതെന്നു സി സി ടി വി ഫൂട്ടേജുകള്‍ വെളിപ്പെടുത്തുന്നു. തുടര്‍ന്നു മറ്റൊരു ന്യൂസ് പബ്ലിക്കേഷന്‍സിന്റെ എഡിറ്ററും ഇതേ പ്രവൃത്തി ചെയ്തിരുന്നു. ഇയാള്‍ മമതക്കൊപ്പം സ്ഥിരം വിദേശയാത്രകളിൽ അനുഗമിക്കുന്ന ആളാണ്. ഇത്തരത്തിൽ സംഘത്തിലെ മറ്റ് ചില മാധ്യമപ്രവര്‍ത്തകരും വെള്ളി സ്പൂണുകള്‍ മോഷ്ടിച്ചിരുന്നു. ഇവിടെ സ്ഥാപിച്ചിരുന്ന ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന ധാരണയിലായിരുന്നു ഇവര്‍ മോഷണത്തിന് ധൈര്യം കാട്ടിയിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (2 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (3 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (3 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (3 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (4 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (4 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (4 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (4 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (6 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (6 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (7 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (7 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (7 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (7 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (8 hours ago)

Malayali Vartha Recommends