Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

ഗ്ലൂമി സൺ‌ഡേ, നൂറുകണക്കിന് ആളുകളെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ച ഗാനം ; അതിനു പിന്നിലെ കാരണം ഇതാണ്...

11 JANUARY 2018 11:50 AM IST
മലയാളി വാര്‍ത്ത

മനസ്സിൽ ഒളിഞ്ഞു കിടക്കുന്ന വികാരങ്ങളാണ് പലപ്പോഴും കവിതയായി പുറത്ത് വരുന്നത്. ആ കവിതകൾ ആണ് പിന്നെ പാട്ടായി പുനർ ജനിക്കുകായും ചെയ്യുന്നു. മനുഷ്യ മനസിനെ സ്വാധീനിക്കാൻ ഈ കവിതകൾക്കും പാട്ടിനും നന്നായി കഴിയും. അതുകൊണ്ടുതന്നെയാണ് നാം കേൾക്കുന്ന പല പാട്ടുകൾക്കും നമ്മുടെ വികാരങ്ങളുമായി അടുത്ത ബന്ധം ഉണ്ടാകുകുന്നതും. കതാര്‍സിസ് എന്നറിയപ്പെടുന്ന ഈ പ്രക്രിയ മനുഷ്യ മനസിനെ ആവാഹിച്ചെടുക്കുന്നു.

ഗ്ലൂമി സൺ‌ഡേ എന്ന ഗാനം അത്തരം ഒരു കതാര്‍സിസ് ആണ്. 1993 ല്‍ ഇറങ്ങിയ ഈ ഗാനത്തിന് നിരവധി പേറീ സ്വാധീനിക്കാനും അവരുടെ ജീവനെടുക്കാനും കഴിഞ്ഞു. റെസ്യൂ സെരെസ്സ് എന്ന ഹംഗറിക്കാരനായ പിയാനോ വായനക്കാരന്‍ 1933ല്‍ ആണ് ഈ ഗാനം എഴുതി ചിട്ടപ്പെടുത്തിയത്. റെസ്യൂ സെരെസ്സിന്റെ വരികളെ, പിന്നീട് ഹംഗറിക്കാരന്‍ തന്നെയായ കവി ലെയ്സിയോ ജെയ്വോന്‍ കൂടുതല്‍ തീവ്രമായ വാക്കുകളാല്‍ മാറ്റിയെഴുതി.

ഇത്രത്തോളം തീവ്രതയുള്ള ഗാനത്തിന് നൂറോളം പേരെ ആത്മഹത്യയിലേക്ക് നയിക്കാനായി. എന്നാൽ ഈ ഗാനം കേട്ടുകൊണ്ടുള്ള മരണങ്ങള്‍ തുടര്‍ക്കഥയായതോടെ ഹംഗറി ഗാനം നിരോധിച്ചു. എന്നാല്‍ ഗ്ലൂമി സണ്‍ഡേ ആത്മഹത്യകള്‍  അവസാനിച്ചില്ല. ലോകമെമ്പാടും ആത്മഹത്യകള്‍ കൂടിവന്നു. 1968 ല്‍ ഗാനത്തിന്റെ രചയിതാവ് സെരസ്സ് തന്നെ ജനല്‍ വഴി ചാടി ആത്മഹത്യ ചെയ്തു. സെരസ്സിന്റെ പ്രതിശ്രുധ അവരുടെ ആത്മഹത്യ കുറിപ്പില്‍ ' ഗ്ലൂമി സണ്‍ഡേ' എന്ന എഴുതിവച്ച് വിഷം കഴിച്ച്‌ മരിച്ചു.

ആത്മഹത്യകൾ പല രീതിയിലായിരുന്നു വീയന്നയില്‍ ഗ്ലൂമി സണ്‍ഡേയുടെ മ്യൂസിക്ക് ഷീറ്റ് ചുരുട്ടി പിടിച്ചുകൊണ്ട് ഒരു സ്ത്രീ മുങ്ങി മരിക്കുകയായിരുന്നെങ്കിൽ ലണ്ടണില്‍ പാട്ട് ആവർത്തിച്ചു കേട്ട സ്ത്രീ മയക്കുമരുന്ന് അധികമായി കഴിച്ച്‌ ആത്മഹത്യ ചെയ്തു. ഒരു തവണ ക്ലബില്‍ ഈ ഗാനം പ്ലേ ചെയ്യാന്‍ ആവശ്യപ്പെട്ട ശേഷം ആ യുവാവ് ക്ലബിന് പുറത്തുപോയി വെടിവെച്ച്‌ മരിച്ചു.

ഗാനവുമായി ബന്ധപ്പെട്ട് ആദ്യത്തെ ആത്മഹത്യ നടക്കുന്നത് 1935 ലാണ്. ബുഡാപെസ്റ്റിലെ ഒരു ചെരുപ്പുകുത്തി ഗാനത്തിന്റെ വരികളെഴുതിവെച്ച്‌ ആത്മഹത്യ ചെയ്തതോടെയാണ് ഗാനവും ശോകമൂകമാര്‍ന്ന ഈണവുമെല്ലാം ശ്രദ്ധയില്‍പ്പെടുന്നത്. .

ഗ്ലൂമി സണ്‍ഡേയ്ക്ക് ഒട്ടേറെ കവറുകളും പുറത്തുവന്നിട്ടുണ്ട്. സാറാ വോഗ്, ജോര്‍ക്, എല്‍വിസ്, സിനീഡ് എന്നിങ്ങനെ നിരവധി പേരാണ് കവര്‍ പുറത്തിറക്കിയത്. കൂട്ടത്തില്‍ ബില്ലി ഹോളിഡേയുടെ കവറാണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്. ഹംഗേറിയന്‍ സൂയിസൈഡ് സോങ്ങ് എന്നും പേരുള്ള ഈ ഗാനം ഹംഗറിക്ക് പുറമെ അമേരിക്ക ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങളും ബിബിസി, വിവിധ റേഡിയോകള്‍ എന്നിവയും നിരോധിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (2 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (3 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (3 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (3 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (4 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (4 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (4 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (4 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (6 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (6 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (7 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (7 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (7 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (7 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (8 hours ago)

Malayali Vartha Recommends