Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

മാതാപിതാക്കളെ കാർ ബോംബ് വച്ച് തകർക്കാൻ ശ്രമം: കയ്യോടെ പിടിച്ച് എഫ്.ബി.ഐ. ഉദ്യോഗസ്ഥര്‍

13 JANUARY 2018 02:30 PM IST
മലയാളി വാര്‍ത്ത

ലണ്ടൻ: പ്രണയം തലയ്ക്കു പിടിച്ചാൽ എന്തും ചെയ്യാൻ മടിയില്ല. എന്നാൽ അത്തരത്തിൽ നടന്ന ഈ സംഭവം എന്താണെന്ന് കേട്ടാൽ എല്ലാവരും ഒന്നമ്പരുന്നു പോവുക തന്നെ ചെയ്യും. ഇഷ്ടപ്പെട്ട യുവതിയെ വിവാഹം കഴിക്കാന്‍ അനുവദിക്കാത്ത മാതാപിതാക്കളെ കൊല്ലാന്‍ കാര്‍ബോംബ് പദ്ധതി ആസൂത്രണം ചെയ്ത കൗമാരക്കാരന്റെ കഥയാണ് ബ്രിട്ടനില്‍നിന്നും വരുന്നത്.

വോള്‍വര്‍ഹാംപ്ടണില്‍ നിന്നുള്ള ഗുര്‍തേജ് സിങ് രണ്‍ധാവയാണ് വെള്ളക്കാരിയായ കാമുകിയെ അംഗീകരിക്കാത്ത മാതാപിതാക്കളെ വകവരുത്താന്‍ ഓണ്‍ലൈനായി കാര്‍ബോംബ് വാങ്ങിയത്. ആല്‍ഫബേ എന്ന ഡാര്‍ക്ക് വെബ്സൈറ്റില്‍നിന്നാണ് ഇയാള്‍ ബോംബിന് ഓര്‍ഡര്‍ നല്‍കിയത്. എന്നാൽ ബോംബ് ഡീലര്‍മാരായി ചമഞ്ഞ എഫ്.ബി.ഐ. ഉദ്യോഗസ്ഥര്‍ ബോംബെന്ന വ്യാജേന മറ്റൊരു പായ്ക്കറ്റ് ഗുര്‍തേജിന് എത്തിച്ച്‌ കൊടുത്ത് അയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അന്വേഷണഉദ്യോഗസ്ഥരുടെ അവസരോജിതമായ ഇടപെടലുകൾ മൂലമാണ്‌ ഒരു വലിയ അപകടം ഒഴിവാക്കാനായത്. സിഖ് വംശജനായ 19 കാരനായ ഈ വിദ്യാര്‍ത്ഥിക്ക് കോടതി എട്ടുവര്‍ഷം തടവുശിക്ഷ വിധിച്ചു.

ഗുര്‍തേജിന് കൂട്ടുനിന്നെന്ന് സംശയിച്ച രണ്ട് സ്ത്രീകളെയും നേരത്തേ അറസ്റ്റ് ചെയ്തിരുന്നെങ്കിലും അവരെ പിന്നീട് വിട്ടയച്ചു. കാമുകിക്കൊപ്പം താമസിക്കുകയെന്ന ആഗ്രഹത്തിന്റെ പേരിലാണ് ഇത്തരമൊരു നടപടിക്ക് ഗുര്‍തേജ് മുതിര്‍ന്നതെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ബര്‍മിങ്ങാം ക്രൗണ്‍ കോര്‍ട്ട് ജ്ഡ്ജ് ചീമ ഗ്രൂബ് പറഞ്ഞു. എന്നാല്‍, അതിനായി ഇത്രയും ഹീനമായൊരു കുറ്റകൃത്യം പദ്ധതിയിട്ട ഗുര്‍ തേജ് ശിക്ഷ അര്‍ഹിക്കുന്നുവെന്നും കോടതി വിലയിരുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (7 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (7 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (7 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (8 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (8 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (8 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (8 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (10 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (10 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (11 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (11 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (12 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (12 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (12 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (12 hours ago)

Malayali Vartha Recommends