ബ്രസീലിലെ മിനസ് ഗെറയിസില്‍ വാഹനങ്ങളുടെ കൂട്ടയിടിയില്‍ 13 പേര്‍ മരിച്ചു

തെക്കുകിഴക്കന്‍ ബ്രസീലിലെ മിനസ് ഗെറയിസില്‍ വാഹനങ്ങളുടെ കൂട്ടയിടിയില്‍ 13 പേര്‍ മരിച്ചു. 39 പേര്‍ക്ക് പരിക്കേറ്റു. ഗ്രയോ മൊഗോളിലെ എക്പ്രസ് വേയിലായിരുന്നു അപകടം.
ഒന്നിനുപിറകെ ഒന്നായി അഞ്ച് വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha
























