ഫ്‌ലോറിഡയില്‍ ആഡംബര ബോട്ട് അഗ്‌നിക്കിരയായി

ഫ്‌ലോറിഡയില്‍ ആഡംബര ബോട്ട് അഗ്‌നിക്കിരയായി. സണ്‍ ക്രൂസ് എന്ന ബോട്ടിലാണ് തീപിടിച്ചത്. 50 പേര്‍ അപകട സമയത്ത് ബോട്ടില്‍ ഉണ്ടായിരുന്നു.ഇവരെ രക്ഷപ്പെടുത്തി. സംഭവത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
അപകടകാരണം എന്താണെന്നോ എത്രപേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നോ വ്യക്തമല്ല.
https://www.facebook.com/Malayalivartha
























