രണ്ട് റിബല്‍ഗ്രൂപ്പുകള്‍ തമ്മിലുണ്ടായ പോരാട്ടം ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയിലെ മിറ്റിഗാ വിമാനത്താവളം താത്കാലികമായി അടച്ചു

രണ്ട് റിബല്‍ഗ്രൂപ്പുകള്‍ തമ്മിലുണ്ടായ പോരാട്ടത്തെ തുടര്‍ന്ന് ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയിലെ മിറ്റിഗാ വിമാനത്താവളം താത്കാലികമായി അടച്ചു. യാത്രക്കാരെയും ജീവനക്കാരെയും ഇവിടെനിന്ന് സുരക്ഷിതമായി ഒഴിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു. ഏറ്റുമുട്ടലില്‍ റിബല്‍ഗ്രൂപ്പുകളില്‍പ്പെട്ട ഒന്പതുപേര്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha
























