Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പവർ ബാങ്കുകൾക്ക് പിന്നാലെ ലാപ്ടോപ്പുകൾക്കും ഫോണുകൾക്കും നിരോധനം; ബാറ്ററികളുള്ള വസ്തുക്കള്‍ ആവശ്യത്തില്‍ക്കൂടുതല്‍ കയ്യിൽ കരുതരുത്

18 JANUARY 2018 04:03 PM IST
മലയാളി വാര്‍ത്ത

പവർ ബാങ്കുകളുടെ പൂർണ്ണ നിരോധത്തിന് പിന്നാലെ ലാപ്ടോപ്പുകൾക്കും ഫോണുകൾക്കും നിരോധനം ഏർപ്പിടുത്തിയേക്കും എന്നതാണ് പുതിയ റിപ്പോർട്ടുകൾ. നിലവിൽ ഒട്ടു മിക്ക വിമാന കമ്പനികളും ഫോണുകളും ലാപ്ടോപ്പുകളും ഹാന്‍ഡ് ലഗേജില്‍ കൊണ്ടുപോകാന്‍ നിർദ്ദേശിക്കുന്നുണ്ട്. സമീപഭാവിയില്‍ത്തന്നെ അത് നിയമമായി നടപ്പിലായേക്കുമെന്നാണ് സൂചന.

കാര്‍ഗോയില്‍ ഉള്ള വസ്തുക്കള്‍ക്ക് തീപിടിച്ചാല്‍ അത് നിയന്ത്രിക്കുന്നത് ദുഷ്കരമാണെന്നതിനാലാണ് പവര്‍ബാങ്കുകള്‍ പോലുള്ളവ ചെക്കിന്‍ ലഗേജില്‍ ഉള്‍ക്കൊള്ളിക്കാന്‍ ഇപ്പോള്‍ അനുവദിക്കാത്തത്. എന്നാല്‍, ലാപ്ടോപ്പുകള്‍ക്കോ മൊബൈല്‍ ഫോണുകള്‍ക്കോ നിലവില്‍ ഈ നിയന്ത്രണമില്ല. പേഴ്സണ്‍ ഇലക്‌ട്രോണിക് ഡിവൈസു(പിഇഡി)കള്‍ക്ക് തീപിടിച്ചാല്‍ത്തന്നെ കാബിനിലാണെങ്കില്‍ അത് നിയന്ത്രണവിധേയമാക്കാനാകും. അതുകൊണ്ട് ഇത്തരം വസ്തുക്കളെല്ലാം ഹാന്‍ഡ് ലഗേജില്‍ കൊണ്ടുപോകാനാകും എന്നാണ് കമ്പനികള്‍ നിര്‍ദ്ദേശിക്കുന്നത്.

ബാറ്ററി പൊട്ടിത്തെറിക്കുമെന്ന ആശങ്കയെത്തുടര്‍ന്നാണ് ചെക്കിന്‍ ലഗേജുകളില്‍ പവര്‍ ബാങ്കുകള്‍ വിമാനക്കമ്പനികൾ പൂർണ്ണമായും നിരോധിച്ചത്. ബാറ്ററികളുള്ള വസ്തുക്കള്‍ ആവശ്യത്തില്‍ക്കൂടുതല്‍ കയ്യിൽ കരുതുന്നത് സംശയത്തിനിടയാക്കും. ആയതിനാൽ അത് തടയാന്‍ ചിലപ്പോള്‍ സുരക്ഷാവിഭാഗം ശ്രമിക്കും ഒരു പക്ഷെ യാത്ര തന്നെ മുടങ്ങുകയുമാവാം.

പവര്‍ബാങ്കുകളൊഴികയുള്ള പി.ഇ.ഡികള്‍ ചെക്കിന്‍ ബാഗില്‍ കൊണ്ടുപോകുന്നത് സംബന്ധിച്ച്‌ സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ ഇതുവരെ നിര്‍ദേശങ്ങളൊന്നും നല്‍കിയിട്ടില്ല. ലാപ്ടോപ്പുകള്‍ പോലെ വലിയ പിഇഡികള്‍ ചെക്കിന്‍ ബാഗില്‍ അനുവദിക്കണോ എന്നത് സംബന്ധിച്ച്‌ ഐക്യരാഷ്ട്രസഭയുടെ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ പരിശോധിച്ചുവരികയാണ്. അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ ഇതുസംബന്ധിച്ച്‌ അവര്‍ നടത്തിയ പരിശോധനാ ഫലങ്ങള്‍ ഐക്യരാഷ്ട്രസഭാ സമിതിക്ക് സമര്‍പ്പിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയിൽ  (14 minutes ago)

സങ്കടക്കാഴ്ചയായി... ഉംറ കർമം പൂർത്തിയാക്കി മക്കളോടൊപ്പം നാട്ടിലേക്ക് മടങ്ങവേ മലയാളി തീർഥാടക കുഴഞ്ഞുവീണ് മരിച്ചു...  (25 minutes ago)

ബഹിരാകാശത്തെ തന്റെ ആദ്യ ദിനം പൂർണ്ണമായി ആസ്വദിക്കുകയാണ്... ഈ സ്വപ്നയാത്ര യാഥാർത്ഥ്യമാക്കാൻ സഹായിച്ച എല്ലാവർക്കും ഹൃദയപൂർവ്വം നന്ദി... അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ മലയാളിയായ ഡോ. അനിൽ മേനോ  (38 minutes ago)

  നെന്മാറ ഇരട്ടക്കൊലക്കേസ്... ഇന്ന് വിധി പറയാൻ സാധ്യത... പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ  (56 minutes ago)

അഗ്നിബാധയ്ക്കും കേസുകൾക്കും സാധ്യത: ഈ 3 രാശിക്കാർ സൂക്ഷിക്കുക!  (1 hour ago)

സംസ്ഥാനത്തെ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ ഫലപ്രഖ്യാപനം വീണ്ടും മാറ്റി... ജൂലൈ 17ന്‌ പ്രസിദ്ധീകരിക്കും...  (1 hour ago)

ഇംഗ്ലണ്ടിനെതിരായ ചരിത്രവിജയത്തോടെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ നേട്ടം സ്വന്തമാക്കി മെസിയും കൂട്ടരും... ഫൈനലിൽ അർജന്റീന നേരിടുന്നത് സ്പെയിനിനെ....‌  (1 hour ago)

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (9 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (9 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (9 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (9 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (10 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (10 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (10 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (12 hours ago)

Malayali Vartha Recommends