ബ്രസീലില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ പാഞ്ഞുകയറി 15 പേര്‍ക്ക്
ബ്രസീലില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ പാഞ്ഞുകയറി 15 പേര്‍ക്ക്. രാജ്യതലസ്ഥാനമായ റിയോ ഡി ഷാനെറോയിലുള്ള കൊപകബാന ബീച്ചിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ ബീച്ചിലെ നടപ്പാതയിലൂടെ വരെ കയറിയെന്നാണ് വിവരം.
കാറോടിച്ചയാള്‍ സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ആളുകള്‍ ഇയാളെ പിടികൂടി പോലീസിനു കൈമാറി.
https://www.facebook.com/Malayalivartha