Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'ഞാന്‍ ഗര്‍ഭിണിയാണ്'; ആ സത്യം ലോകത്തോട് വെളിപ്പെടുത്തി ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി;അധികാരത്തിലിരിക്കേ അമ്മയാകുന്ന ലോകത്തെ രണ്ടാമത്തെ തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിയായി ജസീന്ദ അര്‍ഡേണ്‍

19 JANUARY 2018 05:05 PM IST
മലയാളി വാര്‍ത്ത

താന്‍ ഗര്‍ഭിണിയാണെന്ന സത്യം ലോകത്തെ അറിയിച്ച് ന്യുസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ദ അര്‍ഡേണ്‍. താനും പങ്കാളി ക്ലാര്‍ക്കെ ഗേഫോര്‍ഡും കുഞ്ഞിനെ കാത്തിരിക്കുകയാണ്. ജൂണില്‍ കുഞ്ഞ് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുഞ്ഞിന്റെ ആരോഗ്യത്തിനായി ആറ് ആഴ്ചത്തേക്ക് താന്‍ അവധിയില്‍ പ്രവേശിക്കുകയാണ്. 2017 ഒരു മഹത്തായ വര്‍ഷമാണെന്ന് തങ്ങള്‍ കരുതുന്നതായും 37കാരിയായ പ്രധാനമന്ത്രി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

അധികാരത്തിലിരിക്കേ അമ്മയാകുന്ന ലോകത്തെ രണ്ടാമത്തെ തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിയാണ് ജസീന്ദ. 1990ല്‍ പാകിസ്താന്‍ പ്രധാനമന്ത്രിയായിരുന്ന ബേനസീര്‍ ഭൂട്ടോയാണ് ഈ നേട്ടത്തിന്റെ ആദ്യ ഉടമ. രാജകുടുംബാംഗങ്ങളായ അമ്മമാരെ പരിഗണിക്കാതെയാണിത്.1856 നുശേഷം ന്യുസിലാന്‍ഡിന് ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് ജസീന്ദ. ഒക്‌ടോബറിലാണ് മധ്യ-ഇടത് സഖ്യ സര്‍ക്കാര്‍ ഇവര്‍ രുപീകരിച്ചത്. സമൂഹ മാധ്യമത്തില്‍ തന്റെ പോസ്റ്റ് ഇട്ടതോടെ ജസീന്ദയ്ക്ക് കക്ഷി രാഷ്ട്രീയമില്ലാതെ അഭിനന്ദന പ്രവാഹമാണ് ഇപ്പോള്‍ ലഭിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയിൽ  (11 minutes ago)

സങ്കടക്കാഴ്ചയായി... ഉംറ കർമം പൂർത്തിയാക്കി മക്കളോടൊപ്പം നാട്ടിലേക്ക് മടങ്ങവേ മലയാളി തീർഥാടക കുഴഞ്ഞുവീണ് മരിച്ചു...  (22 minutes ago)

ബഹിരാകാശത്തെ തന്റെ ആദ്യ ദിനം പൂർണ്ണമായി ആസ്വദിക്കുകയാണ്... ഈ സ്വപ്നയാത്ര യാഥാർത്ഥ്യമാക്കാൻ സഹായിച്ച എല്ലാവർക്കും ഹൃദയപൂർവ്വം നന്ദി... അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ മലയാളിയായ ഡോ. അനിൽ മേനോ  (35 minutes ago)

  നെന്മാറ ഇരട്ടക്കൊലക്കേസ്... ഇന്ന് വിധി പറയാൻ സാധ്യത... പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ  (53 minutes ago)

അഗ്നിബാധയ്ക്കും കേസുകൾക്കും സാധ്യത: ഈ 3 രാശിക്കാർ സൂക്ഷിക്കുക!  (1 hour ago)

സംസ്ഥാനത്തെ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ ഫലപ്രഖ്യാപനം വീണ്ടും മാറ്റി... ജൂലൈ 17ന്‌ പ്രസിദ്ധീകരിക്കും...  (1 hour ago)

ഇംഗ്ലണ്ടിനെതിരായ ചരിത്രവിജയത്തോടെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ നേട്ടം സ്വന്തമാക്കി മെസിയും കൂട്ടരും... ഫൈനലിൽ അർജന്റീന നേരിടുന്നത് സ്പെയിനിനെ....‌  (1 hour ago)

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (9 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (9 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (9 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (9 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (10 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (10 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (10 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (12 hours ago)

Malayali Vartha Recommends