അച്ഛന്റെ പിറന്നാൾ സമ്മാനം ' പൊളിച്ചു ' ; വൈറൽ വീഡിയോയ്ക്ക് പിന്നാലെ പോലീസ്
വാഷിംഗ്ടൺ: അമേരിക്കയിൽ അച്ഛൻ മകന് നൽകിയ ജന്മദിന സമ്മാനം കേട്ടാൽ ഏവരും ഒന്നമ്പരക്കും. ആരും ഒന്ന് ചോദിച്ചു പോകും ' അച്ഛനാണത്രേ അച്ഛൻ ? '.......എന്താണന്നല്ലേ സംഭവം. വാഷിംഗ്ടണിൽ മകന്റെ ജന്മദിനം അടിപൊളിയാക്കാന്‍ അച്ഛന് ഏര്‍പ്പാടാക്കിയത് നഗ്നസുന്ദരിമാരെ. അമേരിക്കയില്‍ നടന്ന ജന്മദിനാഘോഷത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വന്നതോടെ ലോകം ഞെട്ടി. കുട്ടിയെക്കുറിച്ചോ അച്ഛനെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.
അൽപ്പ വസ്ത്ര ധാരിണികളായ സ്ത്രീകളെക്കണ്ട് ആകെ പേടിച്ച് കണ്ണുതള്ളിയ അവസ്ഥയിലാണ് പാവം പയ്യന്റെ അവസ്ഥ. എന്നാൽ " നീ എല്ലാം അനുഭവിച്ചോളൂ " എന്നാശീര്വദിച്ച് മകന് പൂര്‍ണ്ണ പിന്തുണയുമായി നര്‍ത്തകിമാരുടെ തൊട്ടുപിന്നാലെ നടക്കുന്ന അച്ഛനെയും വീഡിയോയില്‍ കാണാം.
നൃത്തം ചൂടുപിടിച്ചതോടെ നഗ്നസുന്ദരികള്‍ പയ്യന്റെ മുഖത്ത് മാറിടങ്ങള്‍ ഉരസുന്നത് കാണാം. കരയാനോ ചിരിക്കാനോ വയ്യാത്ത അവസ്ഥയിലിരിക്കുന്ന അവന്റെ മുഖം കണ്ടാല്‍ ആര്‍ക്കും സങ്കടം തോന്നും. അസ്വസ്ഥത പ്രകടിപ്പിക്കുന്ന മകനെ പ്രോത്സാഹിപ്പിക്കാന്‍ അച്ഛന് ഒാടിയെത്തുന്നുമുണ്ട്. ഉരസല്‍ കൊണ്ട് മതിയാവാത്ത നര്‍ത്തകിമാര്‍ പയ്യന്റെ മടിയിലിരുന്നും ഇരുത്തിയും ചില വികൃതികള്‍ കാണിക്കുന്നുണ്ട്.
വീഡിയോ പുറത്തുവന്നതോടെ അച്ഛനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയർന്നിരിക്കുന്നത്. തലയ്ക്കുവെളിവില്ലാത്ത ഇൗ അച്ഛന്റെ കൈയില്‍ ഇനിയും കുട്ടിയെ ഏല്‍പ്പിക്കാതെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റണമെന്നാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. കുട്ടിക്കുനേരെ കാണിച്ചത് ലൈംഗികാതിക്രമമാണെന്നും അച്ഛനും നര്ത്തകിമാര്ക്കുമെതിരെ കേസെടുക്കണമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. വീഡിയോയെക്കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha