Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിവാഹം 36,000 അടി ഉയരത്തില്‍; കാർമ്മികത്വം വഹിക്കാൻ മാർപാപ്പയും

20 JANUARY 2018 05:04 PM IST
മലയാളി വാര്‍ത്ത

സാന്റിയാഗോ: പല തരത്തിൽ വിവാഹം കഴിക്കുന്നവരുണ്ട് എന്നാൽ എയര്‍ലൈന്‍ ജീവനക്കാരായ കാര്‍ലസ് കുഫാഡിയും പോളാ പോഡെസ്റ്റിയും തങ്ങളുടെ കല്യാണം ആകാശത്തു വച്ച് മാർപാപ്പയുടെ കാർമ്മികത്വത്തിൽ നടത്തിയ സന്തോഷത്തിലാണിപ്പോൾ.

ലാറ്റിനമേരിക്കന്‍ വിമാന കമ്പനിയായ ലറ്റാം എയര്‍ലൈന്‍ ജീവനക്കാരായ ഇരുവരും 2010ല്‍ വിവാഹം നടത്തിയിരുന്നുവെങ്കിലും വിവാഹം നടത്താനായി നിശ്ചയിച്ചിരുന്ന പള്ളി ഭൂകമ്പത്തിൽ തകര്‍ന്നിരുന്നു. അതിനാല്‍ കത്തോലിക്കാ വിശ്വാസമനുസരിച്ചായിരുന്നില്ല വിവാഹം നടന്നത്.

ചിലിയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ മാര്‍പാപ്പയ്ക്കൊപ്പം വിമാനത്തില്‍ ഒരുമിച്ചുള്ള ചിത്രമെടുക്കാന്‍ എത്തിയ കാര്‍ലസിനോടും പോളയോടും മാര്‍പാപ്പ വിവാഹിതരാണോ എന്നന്വേഷിച്ചു.
മതാചാര പ്രകാരം വിവാഹിതരായിട്ടില്ലെന്ന് ഇരുവരും അറിയിക്കുകയുമുണ്ടായി. തുടര്‍ന്നാണ് മാര്‍പാപ്പയുടെ സാന്നിധ്യത്തിൽ 36,000 അടി ഉയരത്തില്‍ ഇരുവരും വിവാഹിതരായത്.

വിമാനക്കമ്പനിയിലെ രണ്ടുപേര്‍ വിവാഹപത്രത്തില്‍ സാക്ഷികളായി ഒപ്പിട്ടു അതോടൊപ്പം തന്നെ ഫ്രാന്‍സിസ് എന്ന ലളിതമായ ഒപ്പു നല്‍കി വിവാഹം നടന്നതായി മാര്‍പാപ്പയും ഓദ്യോഗിക സാക്ഷ്യം നല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  സംസ്ഥാനത്ത് ഇന്നും ഭാഗികമായി വൈദ്യുത നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി...  (4 minutes ago)

പാലക്കാട് ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയിൽ  (22 minutes ago)

സങ്കടക്കാഴ്ചയായി... ഉംറ കർമം പൂർത്തിയാക്കി മക്കളോടൊപ്പം നാട്ടിലേക്ക് മടങ്ങവേ മലയാളി തീർഥാടക കുഴഞ്ഞുവീണ് മരിച്ചു...  (33 minutes ago)

ബഹിരാകാശത്തെ തന്റെ ആദ്യ ദിനം പൂർണ്ണമായി ആസ്വദിക്കുകയാണ്... ഈ സ്വപ്നയാത്ര യാഥാർത്ഥ്യമാക്കാൻ സഹായിച്ച എല്ലാവർക്കും ഹൃദയപൂർവ്വം നന്ദി... അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ മലയാളിയായ ഡോ. അനിൽ മേനോ  (46 minutes ago)

  നെന്മാറ ഇരട്ടക്കൊലക്കേസ്... ഇന്ന് വിധി പറയാൻ സാധ്യത... പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ  (1 hour ago)

അഗ്നിബാധയ്ക്കും കേസുകൾക്കും സാധ്യത: ഈ 3 രാശിക്കാർ സൂക്ഷിക്കുക!  (1 hour ago)

സംസ്ഥാനത്തെ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ ഫലപ്രഖ്യാപനം വീണ്ടും മാറ്റി... ജൂലൈ 17ന്‌ പ്രസിദ്ധീകരിക്കും...  (1 hour ago)

ഇംഗ്ലണ്ടിനെതിരായ ചരിത്രവിജയത്തോടെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ നേട്ടം സ്വന്തമാക്കി മെസിയും കൂട്ടരും... ഫൈനലിൽ അർജന്റീന നേരിടുന്നത് സ്പെയിനിനെ....‌  (1 hour ago)

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (9 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (9 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (9 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (10 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (10 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (10 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (10 hours ago)

Malayali Vartha Recommends