Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇനി ചിറകുകൾ മടക്കി വെച്ചും പറക്കാം; പുതിയ കണ്ടുപിടുത്തവുമായി നാസ; വിഡിയോ കാണാം

20 JANUARY 2018 06:57 PM IST
മലയാളി വാര്‍ത്ത

സാങ്കേതിക വിദ്യയുടെ മികവ് വിമാനത്തിന്റെ ചിറകുകളിലും കയ്യേറിയിരിക്കുകയാണ്. ഇനി മുതൽ വിമാനത്തിന്റെ ചിറകുകള്‍ ആവശ്യാനുസരണം മടക്കിവയ്ക്കാവുന്ന രീതിയിൽ ആകും എന്നാണ് പുതിയ നാസ കണ്ടുപിടുത്തം. വായുവിലായിരിക്കുമ്പോൾ അനായാസം ദിശാവ്യതിയാനം സാധ്യമാക്കുമെന്നതാണ് ഈ കണ്ടുപിടുത്തത്തിന്റെ സവിശേഷത.

കാലിഫോര്‍ണിയയിലെ ആംസ്ട്രോങ് ഫ്ളൈറ്റ് റിസര്‍ച്ച്‌ സെന്ററില്‍ രൂപകല്പന ചെയ്ത പുതിയ വിമാനങ്ങളിലാണ് നൂതന സാങ്കേതിക വിദ്യ നാസ ഉപയോഗിച്ചിരിക്കുന്നത്. ഷേപ് മെമ്മറി അലോയ് എന്ന ലോഹമാണ് വിമാനത്തിന്റെ ചിറകുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുക. സാധാരണയിലേതിനെ അപേക്ഷിച്ച്‌ 80 ശതമാനം ഭാരക്കുറവാണ് ഈ ലോഹം ഉപയോഗിച്ചു നിര്‍മ്മിക്കുന്ന വിമാനങ്ങള്‍ക്കുണ്ടാവുക.

പൂജ്യം മുതല്‍ 70 ഡിഗ്രി വരെ വിമാനത്തിന്റെ ചിറകുകള്‍ മടക്കാന്‍ ഇതുമൂലം സാധിക്കും. ഹൈഡ്രോളിക് സാങ്കേതിക വിദ്യയുടെ സഹായം തേടാതെ തന്നെ ഷേപ് ഓഫ് മെമ്മറി അലോയ് ഈ ചിറകുമടക്കൽ സാധ്യമാക്കും. സൂപ്പര്‍ സോണിക് വിമാനങ്ങളുടെ കാര്യക്ഷമത വന്‍ തോതില്‍ വര്‍ധിപ്പിക്കാനും ഇതിലൂടെ കഴിയും.

വീഡിയോ കാണുക....

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയിൽ  (20 minutes ago)

സങ്കടക്കാഴ്ചയായി... ഉംറ കർമം പൂർത്തിയാക്കി മക്കളോടൊപ്പം നാട്ടിലേക്ക് മടങ്ങവേ മലയാളി തീർഥാടക കുഴഞ്ഞുവീണ് മരിച്ചു...  (31 minutes ago)

ബഹിരാകാശത്തെ തന്റെ ആദ്യ ദിനം പൂർണ്ണമായി ആസ്വദിക്കുകയാണ്... ഈ സ്വപ്നയാത്ര യാഥാർത്ഥ്യമാക്കാൻ സഹായിച്ച എല്ലാവർക്കും ഹൃദയപൂർവ്വം നന്ദി... അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ മലയാളിയായ ഡോ. അനിൽ മേനോ  (44 minutes ago)

  നെന്മാറ ഇരട്ടക്കൊലക്കേസ്... ഇന്ന് വിധി പറയാൻ സാധ്യത... പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ  (1 hour ago)

അഗ്നിബാധയ്ക്കും കേസുകൾക്കും സാധ്യത: ഈ 3 രാശിക്കാർ സൂക്ഷിക്കുക!  (1 hour ago)

സംസ്ഥാനത്തെ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ ഫലപ്രഖ്യാപനം വീണ്ടും മാറ്റി... ജൂലൈ 17ന്‌ പ്രസിദ്ധീകരിക്കും...  (1 hour ago)

ഇംഗ്ലണ്ടിനെതിരായ ചരിത്രവിജയത്തോടെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ നേട്ടം സ്വന്തമാക്കി മെസിയും കൂട്ടരും... ഫൈനലിൽ അർജന്റീന നേരിടുന്നത് സ്പെയിനിനെ....‌  (1 hour ago)

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (9 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (9 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (9 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (9 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (10 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (10 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (10 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (12 hours ago)

Malayali Vartha Recommends