Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കുമ്പഴയിൽ വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം


പൂജപ്പുര തമലത്ത്‌ മെഡിക്കൽ റെപ്രസെന്റേറ്റീവ് ആത്മഹത്യ ചെയ്ത നിലയിൽ.....


വാഹനയോഗവും സ്വർണ്ണാഭരണ ലബ്ധിയും: ഈ രാശിക്കാർക്ക് ഭാഗ്യദിനം!


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..

പോൺ നായികമാരുടെ ആത്‍മഹത്യ തുടർക്കഥയാകുന്നു; ദുരൂഹത വിട്ടു മാറാതെ അഞ്ചാമത്തെ പോൺ നായികയും

21 JANUARY 2018 05:54 PM IST
മലയാളി വാര്‍ത്ത

More Stories...

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി

നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..

നമ്മളിൽ ചിലരെങ്കിലും കരുതിയിട്ടിട്ടുണ്ടാവാം പോണ്‍സിനിമകളിലെ നായികമാരാണ് ഏറ്റവും കൂടുതൽ ജീവിതം ആസ്വദിക്കുന്നതെന്നു എന്നാൽ സത്യാവസ്ഥ അങ്ങനെയല്ല എന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് അമേരിക്കയിൽ റിപ്പോർട്ടു ചെയ്തിരിക്കുന്നത്. ഇത്തരത്തിലുള്ള ധാരണ തെറ്റാണെന്ന് തെളിയിക്കുകയാണ് മരണത്തെ സ്വയം വരിച്ചതിലൂടെ പോൺ നായിക ഒലിവിയ ലുവ എന്ന 23-കാരി.

ഒലീവിയ കുറച്ചുകാലമായി വെസ്റ്റ് ഹോളവുഡിലെ പുനധിവാസ കേന്ദ്രത്തിലായിരുന്നു. മരുന്നുകളും മദ്യവും ചേര്‍ത്ത് അമിതഡോസില്‍ അകത്താക്കിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

ഒലീവിയ വോൾട്ടയർ എന്ന് സ്ക്രീനില്‍ അറിയപ്പെട്ടിരുന്ന ഒലീവിയ, മദ്യത്തിനും മയക്കുമരുന്നിനും അടിമയായതോടെയാണ് പുനരധിവാസ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. കടുത്ത നിയന്ത്രണങ്ങളുള്ള ഇവിടേക്ക് എങ്ങനെ മദ്യം എത്തിയെന്ന കാര്യം ഇനിയും അജ്ഞാതമാണ്. പോണ്‍ ഇന്‍ഡസ്ട്രിയിലെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന എക്സ്ബിസ് എന്ന വാര്‍ത്താ ഏജന്‍സിയാണ് ഒലീവിയയുടെ മരണം സ്ഥിരീകരിച്ചത്.

പോണ്‍സിനിമകളില്‍ തകര്‍ത്തഭിനയിക്കുന്ന പലരും പിന്നീട് കടുത്ത ജീവിതനൈരാശ്യത്തില്‍പ്പെടുന്നുവെന്ന യാഥാര്‍ഥ്യത്തിന് അടിവരയിടുന്നതാണ് ഒലീവിയയുടെ മരണവും. അമേരിക്കയിലും കാനഡയിലുമായി ആറുമാസത്തിനിടെ ജീവനൊടുക്കുന്ന അഞ്ചാമത്തെ പോണ്‍ നായികയാണ് ഒലീവിയ.

ഒലീവിയ അംഗമായ എല്‍.എ. ഡയറക്‌ട് മോഡല്‍സില്‍ അംഗമായിരുന്ന ഒലീവിയ നോവയെന്ന നായികയും ഈ മാസം ഒൻപതിന് ജീവനൊടുക്കിയിരുന്നു. 12 മത്തെ വയസ്സില്‍ മോഡലിംഗ് രംഗത്ത് അരങ്ങേറ്റം കുറിച്ച നോവ പോണ്‍ സിനിമാ മേഖലയിലേക്ക് കാലെടുത്ത് വെക്കുന്നത് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ്. കാമുകനുമായുള്ള വേര്‍പിരിയലിന് ശേഷമാണ് നോവ നീല ചിത്ര നിര്‍മ്മാണ രംഗത്തേക്ക് കടന്ന് വന്നത്. നോവയുടെ മരണം വലിയ ഞെട്ടലാണ് പോണ്‍ മേഖലയില്‍ ഉണ്ടാക്കിയത്.

സമീപകാലത്തെ മരണങ്ങളിലാദ്യത്തേത് 35-കാരിയായ ഷൈല സ്റ്റൈലേസിന്റേതാണ്. നവംബര്‍ ഒൻപതിന് കാല്‍ഗരിയിലെ വീട്ടില്‍ ഉറക്കത്തിനിടെയാണ് മരണം സംഭവിച്ചത്. പത്തുവര്‍ഷത്തോളം നീലച്ചിത്രങ്ങളില്‍ അഭിനയിച്ച അവര്‍ 2016-ല്‍ ഈ രംഗം വിട്ടിരുന്നു.

ഡിസംബറില്‍ 23-കാരിയായ ഓഗസ്റ്റ് ആംസ് കാലിഫോര്‍ണിയയിലെ വീട്ടില്‍ തൂങ്ങിമരിച്ചു. ഇതിന് ദിവസങ്ങള്‍ക്കുശേഷം മരുന്ന് അമിതമായി കഴിച്ച്‌ 31-കാരിയായ യൂരിസാന്‍ ബെല്‍ട്രാനും മരണത്തെ പുല്‍കി.

തുടർച്ചയായുള്ള പോൺ നായികമാരുടെ വേർപിരിയൽ പോൺ മേഖല കടുത്ത ആശങ്കയോടെയാണ് വീക്ഷിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുമ്പഴയിൽ വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം  (8 minutes ago)

സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് മാറ്റം.... എൻ പ്രശാന്ത് ഐഎഎസിനെ യുവജന-കായിക വകുപ്പുകളുടെ സ്‌പെഷ്യൽ സെക്രട്ടറിയായി നിയമിച്ചു...  (21 minutes ago)

ഏത് ആ‌ർ.ടി ഓഫീസിലും ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്ക് ഫിറ്റ്നസ് ടെസ്റ്റിന് അനുമതി നൽകി ഗതാഗത വകുപ്പ്  (1 hour ago)

ഒഡീഷയിലെ പുരിയിൽ വ്യാഴാഴ്ച നടന്ന ജഗന്നാഥ രഥയാത്രയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു മരണം.... നിരവധി പേർക്ക് പരുക്ക്  (1 hour ago)

കർണാടകയിൽ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം 10 ദിവസത്തേക്ക് കൂടി നീട്ടുമെന്ന് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷൻ  (1 hour ago)

പൂജപ്പുര തമലത്ത്‌ മെഡിക്കൽ റെപ്രസെന്റേറ്റീവ് ആത്മഹത്യ ചെയ്ത നിലയിൽ.....  (1 hour ago)

കേന്ദ്ര പദ്ധതിയായ പി.എം റാഹത്ത് പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടപ്പാക്കിയതായി മന്ത്രി സി.പി.ജോൺ  (2 hours ago)

നീറ്റ് പുന:പരീക്ഷ ഫലം പ്രഖ്യാപിച്ചു... പരീക്ഷയെഴുതിയ 11 ലക്ഷത്തിലധികം വിദ്യാർത്ഥികൾ യോഗ്യത നേടി.. .  (2 hours ago)

ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ (പ്ലസ് വൺ) പരീക്ഷാ ഫലം ഇന്ന്...  (2 hours ago)

പണം, ആരോഗ്യം, സൗഹൃദം: (ജൂലൈ 17 സമ്പൂർണ്ണ രാശിഫലം)  (2 hours ago)

ഇന്ത്യയ്ക്ക് ഒപ്പമെത്തി ഇം​ഗ്ലണ്ട്.... ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് പരാജയം...  (2 hours ago)

വറുതിയുടെ നാളുകളെ മറികടക്കാൻ പ്രാർത്ഥനകളിലൂടെ... ഭക്തിയുടേയും, തീര്‍ത്ഥാടനത്തിന്റേയും പുണ്യമാസം ഇന്ന് ആരംഭം...  ഇനി ക്ഷേത്രങ്ങളിലും വീടുകളിലും രാമായണപാരായണത്തിന്റെ നാളുകൾ....  (3 hours ago)

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (8 hours ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (9 hours ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (9 hours ago)

Malayali Vartha Recommends