Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

എനിക്കൊപ്പം നഗ്നയായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തയ്യാറാണോ ?... ; 13 വയസ്സുകാരന് കിട്ടിയ മറുപടി വൈറലാകുന്നു

22 JANUARY 2018 06:55 PM IST
മലയാളി വാര്‍ത്ത

ഫ്രഞ്ച് പോണ്‍ നടി 28 കാരിയായ നികിത ബെല്ലൂച്ചിയുടെ ട്വിറ്റർ വെളിപ്പെടുത്തലുകൾ സോഷ്യൽ മീഡിയകളിലൂടെ തരംഗം സൃഷിടിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്. 12 ഉം 13 ഉം വയസ്സ് പ്രായത്തിലുള്ള കുട്ടികള്‍ തന്നെ ലൈംഗിക ബന്ധത്തിന് ക്ഷണിച്ച്‌ മെസേജുകള്‍ അയക്കാറുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. എന്നാൽ നികിത ഇതിനു നൽകിയ മറുപടിയെ പ്രശംസിച്ച്‌ നിരവധി പേര്‍ രംഗത്തെത്തിയിരിക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു.


നാല് ആണ്‍കുട്ടികളില്‍ നിന്ന് ലഭിച്ച സന്ദേശങ്ങള്‍ നികിത ഷെയര്‍ ചെയ്തിട്ടുണ്ട്. നാല് പേരും സെക്സിനായാണ് നികിതയ്ക്ക് സന്ദേശമയച്ചിരിക്കുന്നത്. അതില്‍ ഒരെണ്ണം ഇങ്ങനെ: " ഹായ്, എനിക്ക് ഇപ്പോള്‍ 13 വയസായി. ഞാന്‍ നിങ്ങളുടെ ആരാധകനാണ്. എനിക്കൊപ്പം നഗ്നയായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തയ്യാറാണോ".

ഈ സന്ദേശത്തിന് നികിത നല്‍കിയ മറുപടി: " ഡ്യൂഡ്, 13 വയസുകാരാ.....നിന്റെ ഹോംവര്‍ക്കുകള്‍ ചെയ്യൂ. ഇനിയൊരിക്കലും എനിക്ക് മെസേജ് അയക്കരുത്. അതല്ല ഇത് തുടരാനാണ് ഭാവമെങ്കില്‍ നിന്റെ മെസേജിന്റെ സ്ക്രീന്‍ ഷോര്‍ട്ട് എടുത്ത് ഞാന്‍ മാതാപിതാക്കള്‍ക്ക് അയച്ചുകൊടുക്കും".

തന്റെ ഇന്‍ബോക്സില്‍ ലഭിക്കുന്ന കുട്ടികളുടെ മെസേജുകള്‍ക്ക് അവരുടെ മാതാപിതാക്കളെയാണ് പഴിക്കേണ്ടതെന്ന് നികിത അഭിപ്രായപ്പെടുന്നു.

ലൈംഗിക പഠനത്തിന്റെ അഭാവമാണ് ഇതിന് കാരണമെന്നും നികിത പറയുന്നു. ഇത്തരത്തില്‍ തനിക്ക് സന്ദേശം അയക്കുന്ന കുട്ടികള്‍ക്ക് സെക്സിനെ കുറിച്ച്‌ പഠിപ്പിച്ച്‌ മടുത്തതായും നികിത കൂട്ടിച്ചേര്‍ത്തു. ഇന്റര്‍നെറ്റ് പോണോഗ്രഫിയില്‍ നിന്ന് കുട്ടികളെ നിയന്ത്രിക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയാതെ പോവുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.

മറ്റൊരു 12 വയസുകാരനും സെക്സിന് താല്‍പ്പര്യമുണ്ടോ എന്ന് ചോദിച്ച്‌ സന്ദേശം അയച്ചതോട് കൂടിയാണ് തനിക്ക് നേരിടേണ്ടി വരുന്ന ഈ അനുഭവം സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്യാന്‍ നികിത തീരുമാനിച്ചത്.

പോണോഗ്രഫി വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിക്കാന്‍ വലിയ ബുദ്ധിമുട്ടില്ലെന്നത് നിര്‍ഭാഗ്യവശാല്‍ ശരി തന്നെയാണ്. അതുകൊണ്ട് തന്നെ നിരവധി കുട്ടികളാണ് ചിത്രങ്ങള്‍ ചോദിച്ചും അവര്‍ക്കൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ക്ഷണിച്ചും മെസേജുകൾ അയക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (6 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (6 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (7 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (7 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (7 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (7 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (8 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (8 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (10 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (10 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (10 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (10 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (11 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (11 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (11 hours ago)

Malayali Vartha Recommends