Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വായുവിനെ രക്ഷിക്കാനായി ചൈന എത്തിക്കഴിഞ്ഞു; 'എയര്‍ പ്യൂരിഫയര്‍ ടവര്‍'

22 JANUARY 2018 07:51 PM IST
മലയാളി വാര്‍ത്ത

വായു മലിനമാക്കുന്നവർ ഇതൊന്നു കേട്ടോളു... വായുമലിനീകരണം നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തില്‍ വായു ശുദ്ധീകരിക്കുന്ന ഒരു ടവര്‍ ചൈന സ്ഥാപിച്ചു കഴിഞ്ഞിരിക്കുകയാണ്. ഏതാണ്ട് 100 മീറ്ററോളം ഉയരമുണ്ടിതിന്.

വായു ശുദ്ധീകരണ ടവര്‍ നിർമ്മിച്ചാലുണ്ടാവുന്ന ഗുണഫലങ്ങളെപ്പറ്റി ചൈനയില്‍ പഠനങ്ങള്‍ നടക്കുന്നുണ്ട്. ചൈനീസ് അക്കാദമി ഓഫ് സയന്‍സില്‍ നടത്തിയ പഠനങ്ങള്‍ പ്രകാരം 353 മില്യണ്‍ ക്യൂബിക്ക് ഫീറ്റ് വായുവാണ് നിലവില്‍ ദിനംപ്രതി ടവര്‍ ശുദ്ധീകരിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളിലായി 10 സ്ക്വയര്‍ കിലോമീറ്ററിനുള്ളില്‍ വായുവിന്റെ ഗുണനിലവാരം ഉയര്‍ന്നിട്ടുണ്ടെന്നും പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.

2015 ല്‍ സ്ഥാപിച്ച ടവറിന്റെ പ്രവര്‍ത്തനക്ഷമത അറിയാന്‍ വായുമലിനീകരണ തോതറിയുന്ന നിരവധി ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ടവറിനുള്ളിലേക്ക് കടക്കുന്ന വായു സൗരോര്‍ജത്താല്‍ ചൂടാക്കിയാണ് ശുദ്ധീകരിക്കുക. ഇങ്ങനെ ശുദ്ധീകരിച്ച വായു തുറന്നിരിക്കുന്ന അനേകം ഫില്‍റ്ററുകളിലൂടെ പുറത്തേക്ക് പോകും.

പരീക്ഷണം വിജയിച്ചാല്‍ 500 മീറ്ററോളമുള്ള ടവറാണ് നിര്‍മിക്കാനാണുദ്ദേശിക്കുന്നത്. ഏതാണ്ട് 30 സ്ക്വയര്‍ കിലോമീറ്റര്‍ ചുറ്റളവിലുള്ള വായു ഈ ടവര്‍ ശുദ്ധീകരിക്കുമെന്നാണ് കണക്കു കൂട്ടല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാനസിക പ്രശ്നങ്ങൾ നേരിടുന്ന ഒരാളെ ഉപയോഗിച്ച് ഫോൺവിളി നടത്തിപ്പിച്ചതായി പുറത്തുവരുന്ന വിവരങ്ങൾ അതീവ ഗൗരവമുള്ളതാണ്;ബി.ബി. ഗോപകുമാറിനെതിരായ വധഭീഷണി സംഭവത്തെ കേവലം ഒരു ഫോൺ ഭീഷണി കേസായി മാത്രം കാണാനാവില്ല-  (6 minutes ago)

കർക്കടക മാസ പൂജയ്ക്കായി ശബരിമല നട ഇന്ന് തുറക്കും...  (16 minutes ago)

വടക്കുംനാഥ ക്ഷേത്ര മൈതാനമായ തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും നടത്തുന്നത് പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി....  (27 minutes ago)

സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത...  (40 minutes ago)

  സംസ്ഥാനത്ത് ഇന്നും ഭാഗികമായി വൈദ്യുത നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി...  (58 minutes ago)

പാലക്കാട് ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയിൽ  (1 hour ago)

സങ്കടക്കാഴ്ചയായി... ഉംറ കർമം പൂർത്തിയാക്കി മക്കളോടൊപ്പം നാട്ടിലേക്ക് മടങ്ങവേ മലയാളി തീർഥാടക കുഴഞ്ഞുവീണ് മരിച്ചു...  (1 hour ago)

ബഹിരാകാശത്തെ തന്റെ ആദ്യ ദിനം പൂർണ്ണമായി ആസ്വദിക്കുകയാണ്... ഈ സ്വപ്നയാത്ര യാഥാർത്ഥ്യമാക്കാൻ സഹായിച്ച എല്ലാവർക്കും ഹൃദയപൂർവ്വം നന്ദി... അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ മലയാളിയായ ഡോ. അനിൽ മേനോ  (1 hour ago)

  നെന്മാറ ഇരട്ടക്കൊലക്കേസ്... ഇന്ന് വിധി പറയാൻ സാധ്യത... പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ  (1 hour ago)

അഗ്നിബാധയ്ക്കും കേസുകൾക്കും സാധ്യത: ഈ 3 രാശിക്കാർ സൂക്ഷിക്കുക!  (2 hours ago)

സംസ്ഥാനത്തെ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ ഫലപ്രഖ്യാപനം വീണ്ടും മാറ്റി... ജൂലൈ 17ന്‌ പ്രസിദ്ധീകരിക്കും...  (2 hours ago)

ഇംഗ്ലണ്ടിനെതിരായ ചരിത്രവിജയത്തോടെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ നേട്ടം സ്വന്തമാക്കി മെസിയും കൂട്ടരും... ഫൈനലിൽ അർജന്റീന നേരിടുന്നത് സ്പെയിനിനെ....‌  (2 hours ago)

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (10 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (10 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (10 hours ago)

Malayali Vartha Recommends