Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

1500 ജീവനക്കാര്‍, 9 മണിക്കൂര്‍, 246 കിലോമീറ്റര്‍ ; ലോകത്തിന് മാതൃകയായി ചൈന

23 JANUARY 2018 06:35 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയിൽ ഒരു റോഡോ പാലമോ നിർമ്മിക്കാനെടുക്കുന്ന കാലതാമസം നിങ്ങൾക്കേവർക്കും അറിയാമല്ലോ ചിലപ്പോ മാസങ്ങളോളം അല്ലെങ്കിൽ വർഷാങ്ങളോളം എന്നാൽ ചൈനയിൽ നടന്ന ഒരു സംഭവം ഏവരെയും അമ്പരപ്പിക്കുന്നതാണ്. എന്താണെന്നല്ലേ?...പുതിയ സ്റ്റേഷനിലേക്കുള്ള റെയില്‍ പാത 9 മണിക്കൂര്‍ കൊണ്ട് യാഥാര്‍ത്ഥ്യമാക്കി ലോകത്തിന് തന്നെ മാതൃകയായിരിക്കുകയാണ് ചൈന.

1500 ജീവനക്കാര്‍ അണിനിരന്ന് 9 മണിക്കൂര്‍ കൊണ്ട് അതിവേഗ ട്രെയിന്‍ ഗതാഗതത്തിനുള്ള ട്രാക്ക് പൂര്‍ത്തിയാക്കി. 3 പാതകളെ ഒന്നിലേക്ക് ബന്ധിപ്പിച്ചാണ് ചൈനയിലെ ലോങ്ങ്യനില്‍ റെയില്‍ലൈന്‍ തീര്‍ത്തത്. ഈ അദ്ഭുതകരമായ പ്രവൃത്തി വെള്ളിയാഴ്ച്ചയാണ് അരങ്ങേറിയത്.

നിർമ്മാണത്തിനായി ഏഴ് ട്രെയിനുകളുടെയും 23 ജെസിബികളുടെയും സേവനം ലഭ്യമാക്കിയായിരുന്നു. നാന്‍ലോങ് ട്രാക്കുമായി ഗ്യാന്‍ലോങ്, ഗ്യാന്റൂയിലോങ്, ഷാങ്ലോങ് എന്നീ ലൈനുകളാണ് ബന്ധിപ്പിച്ചത്. ജീവനക്കാരെ ഏഴ് വിഭാഗമായി തിരിച്ചായിരുന്നു പദ്ധതി നിര്‍വ്വഹണം. 246 കിലോമീറ്റര്‍ നീളുന്നതാണ് നാന്‍ലോങ് റെയില്‍ പദ്ധതി. പുതുതായി തീര്‍ത്ത സ്റ്റേഷനിലേക്ക് നീളുന്ന ട്രാക്കാണ് 9 മണിക്കൂര്‍ കൊണ്ട് ജീവനക്കാര്‍ പൂര്‍ത്തിയാക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാനസിക പ്രശ്നങ്ങൾ നേരിടുന്ന ഒരാളെ ഉപയോഗിച്ച് ഫോൺവിളി നടത്തിപ്പിച്ചതായി പുറത്തുവരുന്ന വിവരങ്ങൾ അതീവ ഗൗരവമുള്ളതാണ്;ബി.ബി. ഗോപകുമാറിനെതിരായ വധഭീഷണി സംഭവത്തെ കേവലം ഒരു ഫോൺ ഭീഷണി കേസായി മാത്രം കാണാനാവില്ല-  (6 minutes ago)

കർക്കടക മാസ പൂജയ്ക്കായി ശബരിമല നട ഇന്ന് തുറക്കും...  (16 minutes ago)

വടക്കുംനാഥ ക്ഷേത്ര മൈതാനമായ തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും നടത്തുന്നത് പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി....  (27 minutes ago)

സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത...  (40 minutes ago)

  സംസ്ഥാനത്ത് ഇന്നും ഭാഗികമായി വൈദ്യുത നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി...  (58 minutes ago)

പാലക്കാട് ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയിൽ  (1 hour ago)

സങ്കടക്കാഴ്ചയായി... ഉംറ കർമം പൂർത്തിയാക്കി മക്കളോടൊപ്പം നാട്ടിലേക്ക് മടങ്ങവേ മലയാളി തീർഥാടക കുഴഞ്ഞുവീണ് മരിച്ചു...  (1 hour ago)

ബഹിരാകാശത്തെ തന്റെ ആദ്യ ദിനം പൂർണ്ണമായി ആസ്വദിക്കുകയാണ്... ഈ സ്വപ്നയാത്ര യാഥാർത്ഥ്യമാക്കാൻ സഹായിച്ച എല്ലാവർക്കും ഹൃദയപൂർവ്വം നന്ദി... അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ മലയാളിയായ ഡോ. അനിൽ മേനോ  (1 hour ago)

  നെന്മാറ ഇരട്ടക്കൊലക്കേസ്... ഇന്ന് വിധി പറയാൻ സാധ്യത... പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ  (1 hour ago)

അഗ്നിബാധയ്ക്കും കേസുകൾക്കും സാധ്യത: ഈ 3 രാശിക്കാർ സൂക്ഷിക്കുക!  (2 hours ago)

സംസ്ഥാനത്തെ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ ഫലപ്രഖ്യാപനം വീണ്ടും മാറ്റി... ജൂലൈ 17ന്‌ പ്രസിദ്ധീകരിക്കും...  (2 hours ago)

ഇംഗ്ലണ്ടിനെതിരായ ചരിത്രവിജയത്തോടെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ നേട്ടം സ്വന്തമാക്കി മെസിയും കൂട്ടരും... ഫൈനലിൽ അർജന്റീന നേരിടുന്നത് സ്പെയിനിനെ....‌  (2 hours ago)

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (10 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (10 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (10 hours ago)

Malayali Vartha Recommends