Widgets Magazine
26
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിഴിഞ്ഞത്തെ വില്ലൻ പഴകിയ ഭക്ഷണമല്ല! മീനിനുള്ളിൽ ഒളിഞ്ഞിരുന്ന 'അദൃശ്യ കൊലയാളി'; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്


യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; പത്തനംതിട്ട മുതൽ ഇടുക്കി വരെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്...


എന്റെ മക്കളെ ഓർത്തെങ്കിലും ഇത് നിർത്തൂ!" ഫിറോസിന്റെ ആരോപണങ്ങൾക്ക് സജ്നയുടെ കണ്ണീർ മറുപടി; 'ആ ഉന്നതൻ' വെറും നുണ?


സ്വന്തം പെറ്റമ്മയുടെ കഴുത്തറുത്ത ശേഷം കൂസലില്ലാതെ ക്രിസ്റ്റി.. മാരകമായ ലഹരിമരുന്നുകള്‍ക്ക് അടിമ..അത്യന്തം ഭീതിജനകമായ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്...


ഭീകരം! പെറ്റമ്മയെ അറുത്തുതള്ളി മകൻ പോലീസ് സ്റ്റേഷനിൽ; പേരാവൂരിനെ നടുക്കിയ ആ അർദ്ധരാത്രി...

ഫിലിപ്പൈന്‍കാര്‍ പുലികളാണ് ! പുരുഷ ലിംഗം വെളുപ്പിക്കല്‍ ട്രീട്മെന്റിന് പിന്നാലെ സ്ത്രീകൾക്കായി 'ഏയ്ജല്‍ വൈറ്റനിങ്ങ്'

24 JANUARY 2018 01:48 PM IST
മലയാളി വാര്‍ത്ത

More Stories...

നെതന്യാഹുവിന് ട്യൂമർ ഇറാൻ അറിയാതെ ബങ്കറിനുള്ളിൽ റേഡിയേഷൻ..യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയത്ത് ഈ റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കാൻ ഇസ്രായേൽ..

ഇറാന്റെ നട്ടെല്ലൊടിച്ച് അമേരിക്കയുടെ USS ജോർജ് ബുഷ് നങ്കൂരമിട്ടു.. ഒന്നല്ല, രണ്ടല്ല, മൂന്ന് കൂറ്റന്‍ വിമാനവാഹിനിക്കപ്പലുകൾ..യുദ്ധത്തിന് തയ്യാറായി ട്രംപിന്റെ പുതിയ തന്ത്രം..

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി

പരസ്പരം വെല്ലുവിളിച്ച് ഇറാനും അമേരിക്കയും.. ട്രംപ് പ്രഖ്യാപിച്ച നാവിക ഉപരോധം പാളുന്നു..മുപ്പതിലധികം ഇറാനിയന്‍ കപ്പലുകള്‍ കടലിടുക്കിലൂടെ രഹസ്യമായി യാത്ര ചെയ്തു..

ഹോര്‍മൂസില്‍ ഇറാന്റെ ആക്രമണം; ഒമാന്‍, ഇറാന്‍ തീരങ്ങളോട് ചേര്‍ന്ന് രണ്ട് കപ്പലുകള്‍ക്ക് നേരെ ആക്രമണം

പുരുഷ ലിംഗം വെളുപ്പിക്കല്‍ ട്രീറ്റ്മെന്റുമായാണ് നേരത്തെ ഫിലിപ്പൈന്‍കാര്‍ എത്തിയതെങ്കില്‍ ഇത്തവണ സ്ത്രീ ലൈംഗികാവയവം വെളിപ്പിക്കാനുള്ള മാർഗ്ഗവുമായാണ് ഇവർ എത്തിയിരിക്കുന്നത്.

'ഏയ്ജല്‍ വൈറ്റനിങ്ങ്' എന്നറിയപ്പെടുന്ന വജീനല്‍ വൈറ്റനിങ്ങ് ട്രീറ്റ്മെന്റാണ് ഫിലിപ്പിയന്‍കാരുടെ ഇടയിലെ പുതിയ പ്രവണത. സെലിബ്രിറ്റി കോസ്മെറ്റിക് സര്‍ജനായ വിക്കി ബെലോയുടെ നേതൃത്വത്തിലുള്ള ബെലോ മെഡിക്കല്‍ ഗ്രൂപ്പ് ക്ലിനിക്കുകളിലാണ് ഇത്തരം ട്രീറ്റ്മെന്റ് നടക്കുന്നത്. 17800 രൂപയാണ് ഇതിന്റെ ചെലവ്

ലൈസന്‍സുള്ളവര്‍ക്കു മാത്രമേ ഈ ട്രീറ്റ്മെന്റ് ചെയ്യാന്‍ അവകാശമുള്ളു. 30 മിനുറ്റാണ് ഈ ട്രീറ്റമെറ്റിനു എടുക്കുന്ന സമയമെന്നാണ് റിപ്പോര്‍ട്ടുകള്‍. വെജീന വെളുക്കുന്നതിനു മാത്രമല്ല ദൃഡമാക്കുന്നതിനും റിലാക്സ് ചെയ്യുന്നതിനും വൃത്തിയാക്കുന്നതിനും ഈ ട്രീറ്റ്മെന്റ് ഉപയോഗപ്പെടും എന്നാണ് റിപ്പോര്‍ട്ട്.

സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ പുത്തന്‍ പരീക്ഷണങ്ങളില്‍ എപ്പോഴും മുന്നിലായ ഫിലിപ്പൈന്‍സ് തായ് ക്ലീനിക്കുകളില്‍ പെനിസ് വൈറ്റനിങ്ങ് ട്രീറ്റ്മെന്റ് നല്‍കുന്നു എന്ന വാര്‍ത്ത എത്തിയതിനു പിന്നാലെയാണ് വെജീന വൈറ്റനിങ്ങ് ട്രീറ്റ്മെന്റും എത്തിയിരിക്കുന്നത്. എല്ലാ മാസവും നൂറില്‍ കൂടുതല്‍ പുരുഷന്മാരാണ്. ബാങ്കോങ്ങിലെ ലെലക്സ് ആശുപത്രിയില്‍ പെനിസ് വൈറ്റനിങ്ങ് ട്രീറ്റ്മെന്റിനായി എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ തായ്ലാന്‍ഡിലെ ആരോഗ്യ മന്ത്രാലയം ഇത്തരം ട്രീട്മെന്റുകൾക്ക് താക്കീതുകള്‍ നല്‍കിയിട്ടുണ്ട്. സ്വകാര്യ ഭാഗങ്ങളില്‍ നടത്തുന്ന ഈ ട്രീറ്റ്മെന്റുകള്‍ വേദന, നീര്, പാടുകള്‍ എന്നിവ ഉണ്ടാക്കുന്നതിനു പുറമേ ലൈംഗിക അവയവത്തിനെ മോശമായി ബാധിക്കാൻ വരെ കാരണമായേക്കും എന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് സൂര്യാഘാതമേറ്റ് രണ്ട് പേർ മരിച്ചു..?കൊല്ലത്തും പട്ടാമ്പയിലിലും വയോധികർ മരിച്ചത് സൂര്യാഘാതമേറ്റെന്ന് സംശയം..ഇന്ന് ഏഴ് പേർക്ക് സൂര്യാതപമേറ്റു...!  (7 hours ago)

സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് പാമ്പുകടിയേറ്റു  (7 hours ago)

ആ ഡാഷ് മോൻ പിണറായി അല്ല രാഹുൽ വിളിച്ചത് സതീശനെ..! വി ഡി-യുടെ തല വെട്ടി രാഹുൽ ബൂമറാങ്ങ് തിരിച്ചടിക്കുന്നു...!  (10 hours ago)

കൊടുക്കടാ ഒരടി... ഭർത്താവിനെ അടിച്ചുരുട്ടി ഭാര്യ ...2 വർഷം കൊണ്ട് അയാൾ അനുഭവിച്ചത്...!ദൃശ്യങ്ങൾ  (10 hours ago)

ഡാഷ് മോനെ എന്ന് പിണറായിയെ വിളിക്കാൻ രാഹുൽ മാങ്കൂട്ടത്തിലിന് ധൈര്യം കിട്ടിയതെങ്ങനെ? കോൺഗ്രസിൽ വമ്പൻ ട്വിസ്റ്റ് !  (10 hours ago)

സംസ്ഥാനം കൊടുംചൂടില്‍ വെന്തുരുകുന്നു; ഇന്ന് എട്ട് പേര്‍ക്കാണ് സൂര്യാതപമേറ്റത്  (11 hours ago)

'ഡല്‍ഹിയിലെ യമുനയില്‍ മുങ്ങിക്കുളിക്കാന്‍ ധൈര്യമുണ്ടോ?' മോദിയെ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ച് മമത ബാനര്‍ജി  (11 hours ago)

ഇത്തവണ ശക്തമായ വേനല്‍മഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (11 hours ago)

പേരാവൂര്‍ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; തന്നെ ഈ നിലയിലാക്കിയത് വീട്ടുകാരാണെന്ന് ക്രിസ്റ്റി  (11 hours ago)

ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറിൽ നായകനായി ജയസൂര്യ; ഓപ്പറേഷൻ ത്രാളിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്!!!  (11 hours ago)

വിഴിഞ്ഞത്തെ വില്ലൻ പഴകിയ ഭക്ഷണമല്ല! മീനിനുള്ളിൽ ഒളിഞ്ഞിരുന്ന 'അദൃശ്യ കൊലയാളി'; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്  (12 hours ago)

യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; പത്തനംതിട്ട മുതൽ ഇടുക്കി വരെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്...  (13 hours ago)

എന്റെ മക്കളെ ഓർത്തെങ്കിലും ഇത് നിർത്തൂ!" ഫിറോസിന്റെ ആരോപണങ്ങൾക്ക് സജ്നയുടെ കണ്ണീർ മറുപടി; 'ആ ഉന്നതൻ' വെറും നുണ?  (13 hours ago)

ഭീകരം! പെറ്റമ്മയെ അറുത്തുതള്ളി മകൻ പോലീസ് സ്റ്റേഷനിൽ; പേരാവൂരിനെ നടുക്കിയ ആ അർദ്ധരാത്രി...  (13 hours ago)

കലപില' സമ്മര്‍ ക്യാമ്പിന് ഇന്ന് (ഏപ്രില്‍ 26) സമാപനം; പുത്തന്‍ അനുഭവമായി റോബോട്ടിക്സ് ശില്‍പശാല  (13 hours ago)

Malayali Vartha Recommends