Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അശ്ലീല വീഡിയോകള്‍ കാണുന്നവര്‍ വിഷാദരോഗികളോ?

24 JANUARY 2018 07:47 PM IST
മലയാളി വാര്‍ത്ത

ഇപ്പോള്‍ അശ്ലീല വീഡിയോ കാണാന്‍ എല്ലാവര്‍ക്കും സാധിക്കും. അത്തരത്തില്‍ വളര്‍ന്നു കഴിഞ്ഞു നമ്മുടെ ടെക്‌നോളജി. എപ്പോള്‍ വേണമെങ്കിലും എവിടെ വച്ച് വേണമെങ്കിലും ഏതു തരം വീഡിയോ വേണമെങ്കിലും കാണാന്‍ സാധിക്കും. അതുകൊണ്ട് തന്നെയാണ് കൂടുതല്‍ പേരും ഇത്തരത്തിലുള്ള വീഡിയോകള്‍ കാണുന്നതും.

പുകവലി, മദ്യപാനം എന്നിവ പോലെ ഇതും ഇപ്പോള്‍ ഒരു ലഹരിയാണ്. അധികമായാല്‍ അമൃതും വിഷം എന്ന് പറയുമ്പോലെ അമിതമായി നാം ഈ വീഡിയോകള്‍ കണ്ടാല്‍ അതില്‍ അഡിക്റ്റ് ആകും. പോണ്‍ വീഡിയോ കാണുന്നതില്‍ അടിമപ്പെട്ടു പോയാല്‍ ശാരീരികവും മാനസികവുമായി പല പ്രശ്‌നങ്ങളും ഉണ്ടാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. 

അമേരിക്കയിലെ ടെക്‌സസാസ് സര്‍വകലാശാല നടത്തിയ പഠനത്തില്‍ ആണ് ഇത്തരം ഞെട്ടിക്കുന്ന വസ്തുതകള്‍ കണ്ടെത്തിയിരിക്കുന്നത്. കൗമാരക്കാരാണ് കൂടുതലായും പോണ്‍ വീഡിയോ കാണുന്നതില്‍ അടിമപ്പെടുക. പോണ്‍ അഡിക്ഷന് വിധേയനാകുന്ന ഒരാള്‍ക്ക് പഠനം,ജോലി, തുടങ്ങിയ പ്രധാന മേഖലകളില്‍ നിന്നും പിന്നോട്ട് പോകാനുള്ള സാധ്യത വളരെ കൂടുതലാണ്.

മാനസികാരോഗ്യം തകരാറിലാകുന്നതാണ് ഇതിന് കാരണം. കൂടാതെ കടുത്ത വിഷാദത്തിനും മാനസികസമ്മര്‍ദ്ദത്തിനും ഇത് കാരണമാകുന്നു. ദിനംപ്രതി അമേരിക്കയില്‍ പോണ്‍ അഡിക്ഷന് അടിപ്പെടുന്നവരുടെ എണ്ണം അമേരിക്കയില്‍ വര്‍ദ്ധിച്ച് വരുന്നു എന്നും ലൈംഗികരോഗങ്ങള്‍ക്കും പോണ്‍ അഡിക്ഷന്‍ കാരണമാകുന്നതായും പഠനത്തില്‍ പങ്കെടുത്തവര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാനസിക പ്രശ്നങ്ങൾ നേരിടുന്ന ഒരാളെ ഉപയോഗിച്ച് ഫോൺവിളി നടത്തിപ്പിച്ചതായി പുറത്തുവരുന്ന വിവരങ്ങൾ അതീവ ഗൗരവമുള്ളതാണ്;ബി.ബി. ഗോപകുമാറിനെതിരായ വധഭീഷണി സംഭവത്തെ കേവലം ഒരു ഫോൺ ഭീഷണി കേസായി മാത്രം കാണാനാവില്ല-  (6 minutes ago)

കർക്കടക മാസ പൂജയ്ക്കായി ശബരിമല നട ഇന്ന് തുറക്കും...  (16 minutes ago)

വടക്കുംനാഥ ക്ഷേത്ര മൈതാനമായ തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും നടത്തുന്നത് പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി....  (27 minutes ago)

സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത...  (40 minutes ago)

  സംസ്ഥാനത്ത് ഇന്നും ഭാഗികമായി വൈദ്യുത നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി...  (58 minutes ago)

പാലക്കാട് ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയിൽ  (1 hour ago)

സങ്കടക്കാഴ്ചയായി... ഉംറ കർമം പൂർത്തിയാക്കി മക്കളോടൊപ്പം നാട്ടിലേക്ക് മടങ്ങവേ മലയാളി തീർഥാടക കുഴഞ്ഞുവീണ് മരിച്ചു...  (1 hour ago)

ബഹിരാകാശത്തെ തന്റെ ആദ്യ ദിനം പൂർണ്ണമായി ആസ്വദിക്കുകയാണ്... ഈ സ്വപ്നയാത്ര യാഥാർത്ഥ്യമാക്കാൻ സഹായിച്ച എല്ലാവർക്കും ഹൃദയപൂർവ്വം നന്ദി... അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ മലയാളിയായ ഡോ. അനിൽ മേനോ  (1 hour ago)

  നെന്മാറ ഇരട്ടക്കൊലക്കേസ്... ഇന്ന് വിധി പറയാൻ സാധ്യത... പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ  (1 hour ago)

അഗ്നിബാധയ്ക്കും കേസുകൾക്കും സാധ്യത: ഈ 3 രാശിക്കാർ സൂക്ഷിക്കുക!  (2 hours ago)

സംസ്ഥാനത്തെ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ ഫലപ്രഖ്യാപനം വീണ്ടും മാറ്റി... ജൂലൈ 17ന്‌ പ്രസിദ്ധീകരിക്കും...  (2 hours ago)

ഇംഗ്ലണ്ടിനെതിരായ ചരിത്രവിജയത്തോടെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ നേട്ടം സ്വന്തമാക്കി മെസിയും കൂട്ടരും... ഫൈനലിൽ അർജന്റീന നേരിടുന്നത് സ്പെയിനിനെ....‌  (2 hours ago)

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (10 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (10 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (10 hours ago)

Malayali Vartha Recommends