Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്നെ കടിച്ചാ ഞാനും കടിക്കും ! നായയെ കടിച്ചു യുവാവിന്റെ എസ്‌കേപ്പ് പ്ലാൻ

25 JANUARY 2018 02:53 PM IST
മലയാളി വാര്‍ത്ത

ഒരു നായ മനുഷ്യനെ കടിച്ചാൽ അത് വാർത്തയല്ല എന്നാൽ ഒരു മനുഷ്യൻ നായയെ കടിച്ചാൽ അത് വാർത്തയാണ്. അത്തരത്തിലൊരു ഗംഭീര സംഭവമാണ് അങ്ങ് അമേരിക്കയിൽ നടന്നത്. എന്നതാണെന്നല്ലേ സംഭവം?...

ന്യൂഹാംപ്ഷയറിലെ ബോസ്കേവനില്‍ ഒരാള്‍ക്ക് വെടിയേറ്റിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് പോലീസ് ഇവിടെയെത്തിയത്. ഇവിടെ താമസിക്കുന്ന രണ്ടുപേര്‍ക്കെതിരേ നേരത്തെ തന്നെ അറസ്റ്റ് വാറന്റ് നിലവിലുണ്ട്. ഇരുവരെയും അറസ്റ്റ് ചെയ്യാന്‍ കൂടിയാണ് പോലീസ് ഇവിടെയെത്തിയത്.

ഇവരോട് വീട്ടിന് പുറത്തേക്ക് വരാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും ഇരുവരും തയ്യാറായില്ല. പോലീസ് നിലപാട് കടുപ്പിച്ചതോടെ ഇരുവരും വീട്ടിനുള്ളില്‍ ഒളിച്ചിരുന്നു. ഇതോടെ പോലീസ് വീട്ടിനകത്ത് തിരച്ചില്‍ ആരംഭിച്ചു. കൂട്ടിയിട്ട തുണികള്‍ക്കുള്ളില്‍ ഒളിച്ചിരുന്ന ഒരു പ്രതിയെ വേദ എന്ന പോലീസ് നായ കണ്ടുപിടിക്കുമെന്ന് ഉറപ്പായതോടെ ഇയാള്‍ പോലീസുകാര്‍ക്കൊപ്പം ഉണ്ടായിരുന്ന നായയെ കടിക്കുകയായിരുന്നു.

യുവാവിനെതിരെ നായയെ കടിച്ചതിനും അറസ്റ്റ് തടയാന്‍ ശ്രമിച്ചതിനും കേസെടുത്തിട്ടുണ്ട്. ഉദ്യോഗസ്ഥനെ ആക്രമിച്ച കേസ് വേറെയുമുണ്ട്. അതേസമയം ഇയാളുടെ കടിയേറ്റ നായ പ്രാഥമിക ചികിത്സ ശേഷം സുഖംപ്രാപിച്ച്‌ വരികയാണെന്ന് പോലീസ് അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാനസിക പ്രശ്നങ്ങൾ നേരിടുന്ന ഒരാളെ ഉപയോഗിച്ച് ഫോൺവിളി നടത്തിപ്പിച്ചതായി പുറത്തുവരുന്ന വിവരങ്ങൾ അതീവ ഗൗരവമുള്ളതാണ്;ബി.ബി. ഗോപകുമാറിനെതിരായ വധഭീഷണി സംഭവത്തെ കേവലം ഒരു ഫോൺ ഭീഷണി കേസായി മാത്രം കാണാനാവില്ല-  (4 minutes ago)

കർക്കടക മാസ പൂജയ്ക്കായി ശബരിമല നട ഇന്ന് തുറക്കും...  (14 minutes ago)

വടക്കുംനാഥ ക്ഷേത്ര മൈതാനമായ തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും നടത്തുന്നത് പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി....  (25 minutes ago)

സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത...  (38 minutes ago)

  സംസ്ഥാനത്ത് ഇന്നും ഭാഗികമായി വൈദ്യുത നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി...  (56 minutes ago)

പാലക്കാട് ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയിൽ  (1 hour ago)

സങ്കടക്കാഴ്ചയായി... ഉംറ കർമം പൂർത്തിയാക്കി മക്കളോടൊപ്പം നാട്ടിലേക്ക് മടങ്ങവേ മലയാളി തീർഥാടക കുഴഞ്ഞുവീണ് മരിച്ചു...  (1 hour ago)

ബഹിരാകാശത്തെ തന്റെ ആദ്യ ദിനം പൂർണ്ണമായി ആസ്വദിക്കുകയാണ്... ഈ സ്വപ്നയാത്ര യാഥാർത്ഥ്യമാക്കാൻ സഹായിച്ച എല്ലാവർക്കും ഹൃദയപൂർവ്വം നന്ദി... അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ മലയാളിയായ ഡോ. അനിൽ മേനോ  (1 hour ago)

  നെന്മാറ ഇരട്ടക്കൊലക്കേസ്... ഇന്ന് വിധി പറയാൻ സാധ്യത... പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ  (1 hour ago)

അഗ്നിബാധയ്ക്കും കേസുകൾക്കും സാധ്യത: ഈ 3 രാശിക്കാർ സൂക്ഷിക്കുക!  (2 hours ago)

സംസ്ഥാനത്തെ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ ഫലപ്രഖ്യാപനം വീണ്ടും മാറ്റി... ജൂലൈ 17ന്‌ പ്രസിദ്ധീകരിക്കും...  (2 hours ago)

ഇംഗ്ലണ്ടിനെതിരായ ചരിത്രവിജയത്തോടെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ നേട്ടം സ്വന്തമാക്കി മെസിയും കൂട്ടരും... ഫൈനലിൽ അർജന്റീന നേരിടുന്നത് സ്പെയിനിനെ....‌  (2 hours ago)

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (10 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (10 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (10 hours ago)

Malayali Vartha Recommends