പാരീസ് ഉൾപ്പെടെയുള്ള പല നഗരങ്ങളിലും വെള്ളപ്പൊക്ക ഭീഷണി; ജാഗ്രത നിർദ്ദേശവുമായി സർക്കാർ
പാരീസ് ഉൾപ്പെടെയുള്ള പല നഗരങ്ങളിലും വെള്ളപ്പൊക്ക ഭീഷണിയെത്തുടർന്ന് ജാഗ്രത നിർദേശം പാലിക്കാൻ സർക്കാർ നിർദേശിച്ചു. ഫ്രാൻസിൽ ഏതാനും ദിവസമായി തുടരുന്ന കനത്ത മഴയുടെ ബാക്കിപത്രമായാണ് സർക്കാരിന്റെ ഈ കടുത്ത നിർദ്ദേശം.
കനത്ത മഴ ഏതാനും ദിവസം കൂടി തുടരുമെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ വടക്ക്, കിഴക്ക് മേഖലകളില്‍ നിരവധി നദികളാണ് കരകവിഞ്ഞൊഴുകുന്നത്.
https://www.facebook.com/Malayalivartha