കാബൂള്‍ ഭീകരാക്രമണം: ഇരകള്‍ക്ക് ആദരം പ്രകടപ്പിച്ച് ഈഫല്‍ ടവറില്‍ ഇന്ന് വെളിച്ചമണിയും

കാബൂള്‍ ഭീകരാക്രമണത്തിലെ ഇരകള്‍ക്ക് ആദരം പ്രകടപ്പിച്ച് ഈഫല്‍ ടവറില്‍ ഇന്ന് വെളിച്ചമണിയും. പാരീസ് മേയര്‍ ആനി ഹിദാല്‍ഗോ ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. അഫ്ഗാന്‍ ജനത വീണ്ടും ഭീകരതയുടെ ഇരയായെന്നും അദ്ദേഹം പറഞ്ഞു.
കാബൂളിലെ ശനിയാഴ്ചയുണ്ടായ ഭീകരാക്രമണത്തില്‍ 95 പേര്‍ കൊല്ലപ്പെട്ടിരുന്നു. 158 പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha























