ഇക്വഡോറില്‍ സ്‌ഫോടനം, രണ്ട് ജില്ലകളില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

ഇക്വഡോറിലെ രണ്ട് ജില്ലകളില്‍ പ്രസിഡന്റ് ലെനിന്‍ മൊറേന അടിയന്തിരാവസ്ഥ പ്രഖ്യാപച്ചു. ഇവിടുത്തെ കൊളംബിയ അതിര്‍ത്തിയിലെ പോലീസ് സ്‌റ്റേഷന് സമീപമുണ്ടായ സ്‌ഫോടനത്തെത്തുടര്‍ന്നാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്.
https://www.facebook.com/Malayalivartha























