Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റി...


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

പൊക്കം കൊണ്ട് ഗിന്നസ് ബുക്കിൽ ഇടം പിടിച്ചവർ മറ്റൊരു ചരിത്രം സൃഷ്ടിക്കാൻ നൈൽ നദിക്കരയിലൂടെ

01 FEBRUARY 2018 02:42 PM IST
മലയാളി വാര്‍ത്ത

ലോകത്തിലെ ഏറ്റവും ഉയരമുള്ള മനുഷ്യനും ഏറ്റവും ഉയരം കുറഞ്ഞ സ്ത്രീയും തമ്മിൽ കണ്ടു മുട്ടിയാൽ എന്തായിരിക്കും അവസ്ഥ. എങ്കിൽ അത്തരത്തിലുള്ളൊരു സംഭവത്തിനു സാക്ഷ്യം വഹിച്ചിരിക്കുകയാണ് ഈജിപ്ത്.

സംഭവം ഇങ്ങനെ...കഴിഞ്ഞ വെള്ളിയാഴ്ച്ച ഒരു ഫോട്ടോഷൂട്ടിനു വേണ്ടിയാണ് ഈജിപ്തില്‍ ഇരുവരും ഒരുമിച്ചെത്തിയത്. രാജ്യത്തെ ടൂറിസത്തിന് ഉണര്‍വേകാനായി ഈജിപ്ഷ്യന്‍ ടൂറിസം പ്രോമോഷന്‍ ബോര്‍ഡിന്റെ ക്ഷണം സ്വീകരിച്ചാണ് ഇരുവരും ഈജിപ്തില്‍ എത്തിയത്.

തുര്‍ക്കിയിലെ മാര്‍ഡിനിലാണ് സുല്‍ത്താന്‍ കോസന്റെ ജനനം. സുല്‍ത്താന്‍ കോസന് പൊക്കം 2.51 മീറ്റര്‍ (എട്ട് അടി ഒന്ന് ഇഞ്ച്) ആണ്. ലോകത്തിലെ ഉയരം കൂടിയ മനുഷ്യന്‍ എന്ന വിശേഷണത്തിനൊപ്പം കോസന്റെ കൈകളാണ് ലോകത്തിലെ ഏറ്റവും വലുതും. 25.8 സെന്റീമീറ്റര്‍ (11.22 ഇഞ്ച്) നീളമുണ്ട് കൈകള്‍ക്ക്.

കോസന്റെ ഉയരം ഒരു തരം വളര്‍ച്ചാ വൈകല്യമായ പിറ്റിയൂറ്ററി ജിജാന്റിസം എന്ന രോഗത്തിന്റെ പരിണിത ഫലമാണ്. 2009 ലാണ് ലോകത്തിലെ ഏറ്റവും ഉയരമുള്ള മനുഷ്യന്‍ എന്ന റെക്കോര്‍ഡ് കോസനെ തേടിയെത്തിയത്.

മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ജനിച്ച മിസ് അംഗേ ആണ് ലോകത്തിൽ ഏറ്റവും പൊക്കം കുറഞ്ഞ സ്ത്രീ. 62.8 സെ.മി ആണ് ഇവരുടെ ഉയരം. 2011 ലാണ് അംഗേ ലോകത്തെ ഏറ്റവും ഉയരം കുറഞ്ഞ സ്ത്രീയെന്ന ഗിന്നസ് റെക്കോര്‍ഡിന് ഉടമയായത്.

ഡ്വാര്‍ഫിസം അഥവ അക്കോണ്ട്രോപ്ലാസിയ എന്ന അവസ്ഥയാണ് ആംഗേ യുടെ വളർച്ച മുരടിപ്പിക്കാൻ കരണമായത്. രണ്ടു വയസ് മാത്രം പ്രായമുള്ള കുട്ടിയെക്കാലും ചെറുതാണ് അംഗേ. ബിഗ് ബോസ്, അമേരിക്കന്‍ ഹൊറര്‍ സ്റ്റോറി തുടങ്ങിയ ടിവി ഷോകളില്‍ അംഗേ പങ്കെടുത്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റി...  (2 minutes ago)

പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയക്കിടെ യുവതി മരിച്ചു...  (9 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; 13002 പേരെ അറസ്റ്റ് ചെയ്തു; 1634.780 കി.ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു  (13 minutes ago)

സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) വ്യാപക പരിശോധന...  (23 minutes ago)

അണ്ടർ 17 പെൺകുട്ടികളുടെ ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരത്തിൽ ഇന്ത്യ 14 ഗോളിന്‌ ഇറാഖിനെ പരാജയപ്പെടുത്തി    (34 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (38 minutes ago)

സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നു... ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (48 minutes ago)

ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_  (55 minutes ago)

പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും  (1 hour ago)

അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം  (1 hour ago)

ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം...  (1 hour ago)

ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു  (1 hour ago)

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (9 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (9 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (9 hours ago)

Malayali Vartha Recommends