സിനിമയെ വെല്ലുന്ന എടിഎം മോഷണം; വൈറലായി വീഡിയോ

ഒരുപാടു മോഷണങ്ങൾ കണ്ടിട്ടുണ്ട് പലതും പല രീതിയിൽ. മോഷണത്തിലും പുതിയ പുതിയ വഴികൾ വന്നു കൊണ്ടിരിക്കുകയാണ്. അത്തരത്തിലൊരു മോഷണമാണ് ഇവിടെയും സംഭവിച്ചത്. സിനിമയെ വെല്ലുന്ന മോഷണ രംഗങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയകൾ വഴി വൈറലായിക്കൊണ്ടിരിക്കുകയാണ്.
എ.ടി.എം കൗണ്ടറിനുള്ളിലേക്ക് ഒരു വാഹനം ഇടിച്ചുകയറി തകര്‍ത്ത് എ.ടി.എം മെഷീന്‍ ഉള്‍പ്പെടെ മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിക്കുകയാണ്. ബ്രിട്ടനിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ സ്ഥാപിച്ച എ.ടി.എം മെഷീനും പണവുമാണ് മോഷ്ടാക്കള്‍ വിദഗ്ധമായി മോഷ്ടിച്ചുകൊണ്ടുപോയത്.
കൗണ്ടറിന്റെ ചില്ല് വാതില്‍ വാഹനം കൊണ്ട് ഇടിച്ച് തകര്‍ത്ത് ഉള്ളില്‍ കടക്കുകയും പിന്നെ വാഹനം പിന്നോട്ടെടുത്ത് എ.ടി.എം മെഷീനിലേക്കും ഇടിച്ച് കയറ്റി പണമിടുന്ന കൗണ്ടര്‍ ഇതേ വാഹനത്തില്‍ കെട്ടിവലിച്ച് കൊണ്ടുപോകുകയുമായിരുന്നു.
വീഡിയോ കാണുക...
https://www.facebook.com/Malayalivartha























