ഈ കാമുകികാമുകന്മാർ ലോകം ചുറ്റുന്നത് സ്വന്തം നീലച്ചിത്രം വിറ്റഴിച്ച്

ലോകം ചുറ്റിക്കാണുക എന്നത് ഏവർക്കും ഇഷ്ടമുള്ള കാര്യമാണ്. പക്ഷെ കറങ്ങി നടന്നാൽ പണമുണ്ടാക്കാൻ കഴിയില്ല. എന്നാൽ ഈ കാമുകികാമുകന്മാർ ലോകം ചുറ്റി പണമുണ്ടാക്കുകയാണ്. എന്താണെന്നല്ലേ സംഭവം?...23-കാരിയായ കിമ്മും കാമുകന്‍ 28-കാരന്‍ പോളോയും ലോകം ചുറ്റാനിറങ്ങിയിരിക്കുന്നത്. സ്വന്തം നീലച്ചിത്രം തയ്യാറാക്കി അതിന്റെ വീഡിയോ വിറ്റഴിച്ച് ലോകസഞ്ചാരത്തിനു പണം കണ്ടെത്തുകയാണ് ഇരുവരും. മൂന്നര പൗണ്ട് കൊടുത്താല്‍ ഇവരുടെ സെക്സ് വീഡിയോ കാണാനാകും.
ഒരു സെക്സ് പാര്‍ട്ടിയില്‍ മൂന്നുപേര്‍ ഒരുമിച്ചുള്ള ലൈംഗിക ബന്ധത്തിനിടെയാണ് കിമ്മും പോളോയും പരിചയപ്പെടുന്നത്. ജീവിതത്തോടുള്ള വ്യത്യസ്തമായ കാഴ്ചപ്പാട് പുലര്‍ത്തുന്ന ഇരുവരും അതോടെ കൂടുതല്‍ അടുത്തു. പിന്നീട് പ്രണയത്തിലായി. തങ്ങളുടെ നീലച്ചിത്രം ചിത്രീകരിക്കാമെന്ന് അവര്‍ തീരുമാനിക്കുകയും അത് പിന്നീട് ഓണ്‍ലൈനില്‍ വില്‍ക്കുകയുമായിരുന്നു.
ഐടി പ്രൊഫഷണലുകളായിരുന്നു ഇരുവരും ഇപ്പോള്‍ ജോലി വേണ്ടെന്നുവെച്ചിരിക്കുകയാണ്. മുഴുവന്‍ സമയം പോണ്‍ വീഡിയോകള്‍ ചിത്രീകരിക്കുന്നതിനും ലോകസഞ്ചാരത്തിനുമായി മാറ്റിവെച്ചിരിക്കുകയാണിപ്പോള്‍. ഒരു ഐ ടി കമ്പനിയിലെ ട്രാന്‍സ്ലേറ്ററായിരുന്നു കിം. പോളോ മീഡിയ ഡിസൈനറും.
സ്വന്തം വീഡിയോ ദൃശ്യങ്ങള്‍ ഓണ്‍ലൈനായി വിൽക്കുന്നതിന് മൈ സ്വീറ്റ് ആപ്പിള്‍ എന്ന വെബ്സൈറ്റിന് ഇവര്‍ തുടക്കമിട്ടിട്ടുണ്ട്. വീഡിയോകള്‍ വിറ്റതിലൂടെ ലഭിച്ച പണം കൊണ്ട് ഇതുവരെ വിവിധ രാജ്യങ്ങള്‍ ഇവർ സന്ദര്‍ശിച്ചു. സ്പെയിന്‍, ഫ്രാന്‍സ്, പോളണ്ട, ബെല്‍ജിയം, ഗ്രീസ്, മോണ്ടെനെഗ്രോ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച കിമ്മും പോളോയും ഇപ്പോള്‍ അര്‍ജന്റീനയിലാണുള്ളത്.
https://www.facebook.com/Malayalivartha























