Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

അമ്മയെയും സുഹൃത്തിനെയും വെടിവച്ച് കൊന്നു; രക്ഷപെടാനുള്ള യാത്രയ്ക്കിടെ കാർ തടസ്സമായി നിൽക്കക്കള്ളിയില്ലാതെ യുവാവിന് ചെയ്യേണ്ടി വന്നത്

10 APRIL 2018 03:50 PM IST
മലയാളി വാര്‍ത്ത

More Stories...

സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണ്

കാണാതായ അസം സ്വദേശിനിയെ ആന്ധ്രാ പ്രദേശിൽ മരിച്ച നിലയിൽ കണ്ടെത്തി.... ചുറ്റും കുറേ പുരുഷന്മാരുണ്ടെന്നും പേടിയാവുന്നു എന്നാണ് അവസാനമായി അയച്ച മെസ്സേജ്..

പ്ലേഗ് അണുബാധ മൂലം ജീവനക്കാരി മരിച്ച സംഭവം.. കൃത്യമായ വിവരങ്ങള്‍ പുറത്തുവിടാത്ത റഷ്യ എന്താണ് ഒളിപ്പിക്കുന്നത്..? കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടണമെന്ന് WHO..

വഴക്കിനൊടുവിൽ... ഭാര്യയുമായി വഴക്കിട്ട യുവാവ് അഴുക്കുചാലിൽ ചാടി ജീവനൊടുക്കി....

  17,000 അടി ഉയരത്തിൽ പറക്കവേ... പാട്നയിൽ നിന്ന് ലക്‌നൗയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ മിന്നലേറ്റു... അടിയന്തര ലാൻഡിങ്

അമ്മയെയും സുഹൃത്തിനെയും വെടിവച്ച് കൊന്ന യുവാവ്, അവരുടെ അന്ത്യനിമിഷങ്ങളെക്കുറിച്ച് സമൂഹമാധ്യമത്തില്‍ വിവരിച്ച ശേഷം ആത്മഹത്യ ചെയ്തു. ലോഹോണ്‍ എന്ന യുവാവാണ് അക്രമം നടത്തിയതിനുശേഷം ആത്മഹത്യ ചെയ്തത്. മിസിസ്സിപ്പിയിലാണ് സംഭവം.

അമ്മയെയും സുഹൃത്തിനെയും വെടിവച്ച് കൊന്നതിന് ശേഷം പൊലീസിനെ വിളിച്ചറിയിച്ച യുവാവ് പൊലീസ് വീട്ടില്‍ എത്തുന്നതിന് മുന്നേ സംഭവ സ്ഥലത്ത് നിന്ന് കാറില്‍ കടന്ന് കളയുകയായിരുന്നു. ഇതിന് ശേഷം പാസ്പോര്‍ട്ടുമായി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു സമൂഹമാധ്യമത്തിലെ വിവരണം.

അക്രമത്തിന് പിന്നിലെ പ്രകോപനകാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. കൊലപാതകത്തിന് ശേഷം റോഡ് മാര്‍ഗം രക്ഷപെടാനായിരുന്നു യുവാവിന്റെ ശ്രമം. എന്നാല്‍ ജോര്‍ജിയയിലേക്കുള്ള യാത്രയ്ക്കിടെ കാര്‍ തകരാറിലായതോടെയാണ് യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു.

മോഷ്ടിച്ച തോക്കുപയോഗിച്ചായിരുന്നു കൊലപാതകമെന്ന് യുവാവ് വീഡിയോയില്‍ വിശദമാക്കുന്നുണ്ട്. തന്റെ തെറ്റുകള്‍ക്കാണ് അവരെ കൊലപ്പെടുത്തിയതെന്നും കൊലപാതകത്തിന് പിന്നില്‍ ആരുടേയും പ്രേരണ ഇല്ലെന്നും ലോഹോണ്‍ വിശദമാക്കുന്നുണ്ട്.

സുഹൃത്തിന്റെ തലയിലാണ് വെടിവച്ചതെന്നും അവന്‍ അപ്പോള്‍ തന്നെ മരിച്ചെന്നും അമ്മ മരിക്കാന്‍ സമയമെടുത്തെന്നും വീഡിയോയില്‍ പറയുന്നു. തോക്കിലെ നിറ തീരുന്നത് വരെ അമ്മയെ വെടിവച്ചെന്നും യുവാവ് വീഡിയോയിലൂടെ വെളിപ്പെടുത്തുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (2 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (3 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (3 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (3 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (3 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (3 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (3 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (3 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (3 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (3 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (4 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (4 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (6 hours ago)

Malayali Vartha Recommends