Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

2016-ല്‍ യൂറോപ്യന്‍ രാജ്യങ്ങളിൽ നിന്നും പൗരത്വം നേടിയത് പത്തുലക്ഷം വിദേശികള്‍ ; പാസ്‌പോര്‍ട്ട് ലഭിച്ചവരില്‍ മുൻപന്തിയിൽ ഇന്ത്യക്കാരും

11 APRIL 2018 10:22 AM IST
മലയാളി വാര്‍ത്ത

More Stories...

സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണ്

കാണാതായ അസം സ്വദേശിനിയെ ആന്ധ്രാ പ്രദേശിൽ മരിച്ച നിലയിൽ കണ്ടെത്തി.... ചുറ്റും കുറേ പുരുഷന്മാരുണ്ടെന്നും പേടിയാവുന്നു എന്നാണ് അവസാനമായി അയച്ച മെസ്സേജ്..

പ്ലേഗ് അണുബാധ മൂലം ജീവനക്കാരി മരിച്ച സംഭവം.. കൃത്യമായ വിവരങ്ങള്‍ പുറത്തുവിടാത്ത റഷ്യ എന്താണ് ഒളിപ്പിക്കുന്നത്..? കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടണമെന്ന് WHO..

വഴക്കിനൊടുവിൽ... ഭാര്യയുമായി വഴക്കിട്ട യുവാവ് അഴുക്കുചാലിൽ ചാടി ജീവനൊടുക്കി....

  17,000 അടി ഉയരത്തിൽ പറക്കവേ... പാട്നയിൽ നിന്ന് ലക്‌നൗയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ മിന്നലേറ്റു... അടിയന്തര ലാൻഡിങ്

ഒരു വര്‍ഷത്തിനിടെയിൽ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിൽ നിന്ന് പൗരത്വം സ്വീകരിച്ചത് പത്തുലക്ഷത്തോളം വിദേശികള്‍. 2016-ല്‍ യൂറോപ്യന്‍ പാസ്‌പോര്‍ട്ട് ലഭിച്ചവർ 995,000 വരുമെന്ന് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. 2015 ൽ 841,000 വിദേശികളാണ് യൂറോപ്യന്‍ പൗരത്വം സ്വന്തമാക്കിയത്. പാസ്‌പോര്‍ട്ട് ലഭിച്ചവരില്‍ മുൻപന്തിയിൽ  ഇന്ത്യക്കാരും .

ഏറ്റവും അധികം പേര്‍ക്ക് പൗരത്വം നല്‍കിയത് ഇറ്റലിയാണ് . 201,600 പേര്‍ക്കാണ് ഇറ്റലി പൗരത്വം നല്‍കിയത്. സ്‌പെയിന്‍ 150,900 പേര്‍ക്കും ബ്രിട്ടന്‍ 149,400 പേര്‍ക്കും പൗരത്വം നല്‍കി. അതേസമയം 2015-ലെ കണക്ക് അപേക്ഷിച്ച് ബ്രിട്ടന്‍ പൗരത്വം നല്‍കിയവരുടെ സംഖ്യയില്‍ 30 ശതമാനത്തോളം വര്‍ധനയുണ്ടായി. ബ്രെക്‌സിറ്റ് നടപടികള്‍ തുടങ്ങുന്നതിന് മുന്നെ യൂറോപ്യന്‍ യൂണിയന്‍ പൗരത്വം ലഭിച്ചവരാണെന്നതിനാല്‍, ഈ പത്ത് ലക്ഷം പേര്‍ക്കും ബ്രിട്ടനില്‍ ജീവിക്കാനും ജോലി ചെയ്യാനും സ്വാതന്ത്ര്യമുണ്ടാകും.

മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ പൗരത്വം നേടിയ ബ്രി്ട്ടീഷ് പൗരന്മാരുടെ എണ്ണത്തിലും 2016-ല്‍ വര്‍ധനയുണ്ടായി. 2015-ല്‍ 2478 ബ്രിട്ടീഷുകാരാണ് മറ്റു രാജ്യങ്ങളില്‍ പൗരത്വം നേടിയതെങ്കില്‍, ബ്രെക്‌സിറ്റ് വര്‍ഷമായ 2016-ല്‍ അത് 6555 ആയി ഉയര്‍ന്നു. 2002-നുശേഷം ഏറ്റവും കൂടുതല്‍ ബ്രിട്ടീഷുകാര്‍ വിദേശപൗരത്വം സ്വീകരിച്ചത് 2016-ലാണെന്ന് യൂറോപ്യന്‍ യൂണിയന്‍ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗമായ യൂറോസ്റ്റാറ്റ് വ്യക്തമാക്കുന്നു.

2016-ല്‍ യൂറോപ്യന്‍ യൂണിയനില്‍ പൗരത്വം സ്വീകരിച്ചവരിൽ കൂടുതലും മൊറോക്കോ, അല്‍ബേനിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ളവരാണെന്ന് യൂറോസ്റ്റാറ്റിന്ററെ കണക്കുകളില്‍ സൂചിപ്പിക്കുന്നു. 101,300 മൊറോക്കോക്കാരാണ് ഒരുവര്‍ഷംകൊണ്ട് യൂറോപ്യന്‍ പൗരന്മാരായത്. അല്‍ബേനിയയില്‍നിന്ന് 67,500 പേരും ഇന്ത്യക്കാരായ 41,700 പേരും പൗരത്വം നേടി. പാക്കിസ്ഥാന്‍ (32,900), തുര്‍ക്കി (32,800) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ കണക്ക്. പൗരത്വം നേടിയ ഇന്ത്യക്കാരില്‍ 59 ശതമാനവും ബ്രിട്ടനാണ് മാതൃരാജ്യമായി സ്വീകരിച്ചതെന്ന് യൂറോസ്റ്റാറ്റിന്റെ കണക്കുകളില്‍ വെളിപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (2 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (3 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (3 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (3 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (3 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (3 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (3 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (3 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (3 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (3 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (4 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (4 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (6 hours ago)

Malayali Vartha Recommends