Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

സ്വകാര്യവിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് ചൂണ്ടിക്കാട്ടുന്നവർക്ക് പാരിദോഷികം; കേംബ്രിജ് അനലിറ്റിക്ക വിവാദത്തില്‍ മുങ്ങിയ ഫേസ്ബുക്കിന്റെ പുതിയ നടപടി

11 APRIL 2018 05:44 PM IST
മലയാളി വാര്‍ത്ത

More Stories...

സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണ്

കാണാതായ അസം സ്വദേശിനിയെ ആന്ധ്രാ പ്രദേശിൽ മരിച്ച നിലയിൽ കണ്ടെത്തി.... ചുറ്റും കുറേ പുരുഷന്മാരുണ്ടെന്നും പേടിയാവുന്നു എന്നാണ് അവസാനമായി അയച്ച മെസ്സേജ്..

പ്ലേഗ് അണുബാധ മൂലം ജീവനക്കാരി മരിച്ച സംഭവം.. കൃത്യമായ വിവരങ്ങള്‍ പുറത്തുവിടാത്ത റഷ്യ എന്താണ് ഒളിപ്പിക്കുന്നത്..? കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടണമെന്ന് WHO..

വഴക്കിനൊടുവിൽ... ഭാര്യയുമായി വഴക്കിട്ട യുവാവ് അഴുക്കുചാലിൽ ചാടി ജീവനൊടുക്കി....

  17,000 അടി ഉയരത്തിൽ പറക്കവേ... പാട്നയിൽ നിന്ന് ലക്‌നൗയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ മിന്നലേറ്റു... അടിയന്തര ലാൻഡിങ്

ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് ചൂണ്ടിക്കാട്ടുന്നവര്‍ക്ക് വമ്പൻ ഓഫറുകളുമായി ഫേസ്ബുക്ക് രംഗത്തെത്തിയിരിക്കുകയാണ്. കേംബ്രിജ് അനലിറ്റിക്ക വിവാദത്തില്‍ വിമര്‍ശനശരങ്ങളേറ്റുവാങ്ങിയ പശ്ചാത്തലത്തില്‍ വിവരസംരക്ഷണം കൂടുതല്‍ ശക്തമാക്കാനുള്ള ഫെയ്‌സ്ബുക്ക് ശ്രമങ്ങളുടെ ഭാഗം കൂടിയാണ് പുതിയ നടപടി.

ഫെയ്‌സ്ബുക്ക് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകള്‍ ഫെയ്‌സ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യുന്നതിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കാനാണ് ഫേസ്ബുക്കിന്റെ തീരുമാനം.

അതേസമയം ഇതിന് തെളിവുകള്‍ ഹാജരാക്കണമെന്നും ഫെയ്‌സ്ബുക്ക് സുരക്ഷാവിഭാഗം മേധാവി കോളിന്‍ ഗ്രീന്‍ പ്രസ്താവനയില്‍ പറഞ്ഞു. ലഭിക്കുന്ന വിവരത്തിന്റെ വ്യാപ്തിക്കനുസരിച്ചായിരിക്കും പാരികതോഷികം ലഭിക്കുക.

ഉപയോക്താക്കളുടെ വിവരങ്ങള്‍ രാഷ്ട്രീയമായി സ്വാധീനം ചെലുത്തുന്നതിനോ അഴിമതിക്കോ മറ്റെന്തെങ്കിലും ലാഭത്തിനോ വേണ്ടി വില്‍ക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അത്തരം വിവരങ്ങളാണ് ഫെയ്‌സ്ബുക്കിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ടത്.

പതിനായിരമോ അതില്‍ക്കൂടുതല്‍ പേരെയോ ബാധിക്കുന്ന വിവരദുരുപയോഗം ചൂണ്ടിക്കാട്ടിയാല്‍ ഏറ്റവും കുറഞ്ഞത് 500 ഡോളര്‍ (32,400 രൂപ) വരെയാണ് പാരിതോഷികം നല്‍കുക. അതിഗുരുതരമായ സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുന്നവര്‍ക്ക് 40,000 ഡോളര്‍ (ഏകദേശം 25 ലക്ഷം രൂപ) വരെ സമ്മാനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതുവരെ എട്ട് കോടിയിലധികം ആളുകളുടെ വിവരങ്ങള്‍ കേബ്രിജ് അനലറ്റിക്കയാണ് ഫെയ്സ്ബുക്ക് കൈക്കലാക്കിയത്. ഇതില്‍ ഭൂരിഭാഗവും അമേരിക്കക്കാരാണ്. ഇക്കൂട്ടത്തില്‍ 11 ലക്ഷം പേര്‍ ബ്രിട്ടനില്‍ നിന്നുള്ളവരാണ്. അഞ്ച് കോടിയോളം ഉപയോക്താക്കളുടെ വിവരങ്ങളാണ് കേംബ്രിജ് അനലറ്റിക്ക ചട്ടവിരുദ്ധമായി കൈവശം വെച്ചതെന്നായിരുന്നു നേരത്തെയുള്ള വിവരം.

അതേസമയം കേംബ്രിജ് അനലിറ്റിക്ക വിവാദത്തില്‍ യു.എസ്. കോണ്‍ഗ്രസിന് മുന്നില്‍ ഫെയ്‌സ്ബുക്ക് സി.ഇ.ഒ.മാര്‍ക്ക് സക്കര്‍ബര്‍ഗ് വിശദീകരണം നല്‍കുന്നതിന് മണിക്കൂറുകള്‍ മുന്‍പാണ് ഇത്തരത്തിലൊരു പ്രഖ്യാപനം ഫെയ്‌സ്ബുക്ക് നടത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (2 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (3 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (3 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (3 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (3 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (3 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (3 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (3 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (3 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (3 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (4 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (4 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (6 hours ago)

Malayali Vartha Recommends