Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

ആറ് പതിറ്റാണ്ട് നീണ്ടുനിന്ന കാസ്ട്രോ യുഗം അവസാനിക്കുന്നു; ക്യൂബയെ നയിക്കാൻ ഇനി പുതിയ നേതാവ്

19 APRIL 2018 11:39 AM IST
മലയാളി വാര്‍ത്ത

More Stories...

സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണ്

കാണാതായ അസം സ്വദേശിനിയെ ആന്ധ്രാ പ്രദേശിൽ മരിച്ച നിലയിൽ കണ്ടെത്തി.... ചുറ്റും കുറേ പുരുഷന്മാരുണ്ടെന്നും പേടിയാവുന്നു എന്നാണ് അവസാനമായി അയച്ച മെസ്സേജ്..

പ്ലേഗ് അണുബാധ മൂലം ജീവനക്കാരി മരിച്ച സംഭവം.. കൃത്യമായ വിവരങ്ങള്‍ പുറത്തുവിടാത്ത റഷ്യ എന്താണ് ഒളിപ്പിക്കുന്നത്..? കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടണമെന്ന് WHO..

വഴക്കിനൊടുവിൽ... ഭാര്യയുമായി വഴക്കിട്ട യുവാവ് അഴുക്കുചാലിൽ ചാടി ജീവനൊടുക്കി....

  17,000 അടി ഉയരത്തിൽ പറക്കവേ... പാട്നയിൽ നിന്ന് ലക്‌നൗയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ മിന്നലേറ്റു... അടിയന്തര ലാൻഡിങ്

ക്യൂബയിൽ ആറ് പതിറ്റാണ്ട് നീണ്ടു നിന്ന കാസ്ട്രോ യുഗം അവസാനിക്കുന്നു. ക്യൂ​ബ​യെ ഇ​നി നയിക്കുന്നത് കാ​സ്​​ട്രോ കു​ടും​ബ​ത്തി​നു പു​റ​ത്തു​ള്ള നേതാവായിരിക്കും. ആ​റു പ​തി​റ്റാ​ണ്ടി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ കാ​സ്​​ട്രോ കു​ടും​ബ​ത്തി​ല്‍​നി​ന്ന​ല്ലാ​ത്ത ഒ​രാ​ള്‍ ക്യൂബയിൽ നേ​താ​വാ​യെ​ത്തു​ന്ന​ത്. വൈ​സ്​ പ്ര​സി​ഡ​ന്‍​റ്​ മി​ഗ്വേ​ല്‍ ഡി​യാ​സ് കാ​ന​ലി​ന്​ (57) വ​ഴി മാ​റി​ക്കൊ​ടു​ത്താ​ണ്​ റൗൾ കാ​സ്​​ട്രോ (86) അ​ധി​കാ​ര​മൊ​ഴി​യു​ന്ന​ത്. വ്യാ​ഴാ​ഴ്​​ച​ തു​ട​ങ്ങു​ന്ന ക്യൂ​ബ​ന്‍ ദേ​ശീ​യ അ​സം​ബ്ലി​യി​ല്‍ കാ​ന​ലി​നെ പ്ര​സി​ഡ​ന്‍​റാ​യി പ്ര​ഖ്യാ​പി​ക്കും. പ്ര​സി​ഡ​ന്‍​റ്​ പ​ദം ഒ​ഴി​യു​ന്നു​ണ്ടെ​ങ്കി​ലും 2021 വ​രെ റൗൾ കാസ്ട്രോ ​ പോ​ളി​റ്റ് ബ്യൂ​റോ​യു​ടെ തലപ്പത്തുണ്ടാകും. ഭ​ര​ണം നി​യ​ന്ത്രി​ക്കാ​നും അ​ധി​കാ​ര​മു​ണ്ടാ​കും.

പ​തി​റ്റാ​ണ്ടു​ക​ളാ​യി ശാ​സ്​​ത്ര സാങ്കേതിക രം​ഗം മാറ്റത്തിന്റെ പാ​ത​യി​ല്‍ മുന്നോട്ട് പോകുമ്പോൾ ക്യൂബയിൽ മാറ്റമില്ലാത്തത് ഒന്നിന് മാത്രമായിരുന്നു കാ​സ്​​ട്രോ ഭ​ര​ണം. ആ ​ആ​ധി​കാ​ര​ത്തു​ട​ര്‍​ച്ച​ക്ക്​ അ​ടി​ത്ത​റ​യി​ട്ട ഫി​ദ​ല്‍ കാ​സ്​​ട്രോ മ​രി​ച്ചി​ട്ട്​ ര​ണ്ടു​വ​ര്‍​ഷം തി​ക​യു​ന്ന​തി​നിടെയാണ് ​ സ​ഹോ​ദ​ര​ന്‍ റൗൾ കാ​സ്​​​ട്രോ ഭ​ര​ണ​മൊ​ഴി​യു​ന്ന​ത്. 2008 ലാ​ണ്​ ഫി​ദ​ലി​ല്‍​നി​ന്ന്​ റൗൾ ഭ​ര​ണം പൂ​ര്‍​ണ​മാ​യി ഏറ്റെടുക്കുന്നത്. ഏ​കാ​ധി​പ​തി ഫു​ള്‍​ജെ​ന്‍​ഷ്യോ ബാ​റ്റി​സ്​​റ്റ​യെ പു​റ​ത്താ​ക്കി​യ​ശേ​ഷം കാ​സ്‌​ട്രോ കു​ടും​ബ​ത്തി​ല്‍​പെ​ടാ​ത്ത ര​ണ്ടു​പേ​ര്‍ ക്യൂ​ബ ഭ​രി​ച്ചി​ട്ടു​ണ്ട്. വി​പ്ല​വ​കാ​ല​ത്ത് ആ​റു​മാ​സം പ്ര​സി​ഡ​ന്‍​റാ​യി​രു​ന്ന മാ​നു​വ​ല്‍ യു​റു​റ്റി​യ, ഫി​ദ​ല്‍ കാ​സ്‌​ട്രോ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന 1976 വ​രെ 17 വ​ര്‍​ഷം പ്ര​സി​ഡ​ന്‍​റാ​യി​രു​ന്ന ഓ​സ്‌​വാ​ള്‍​ഡോ ഡോ​ര്‍​ട്ടി​ക്കോ​സ് എ​ന്നി​വ​രാ​ണ​ത്.

ക​മ്യൂ​ണി​സ്​​റ്റ്​ പാ​ര്‍​ട്ടി​യു​ടെ ഉ​ന്ന​ത​നേ​തൃ​ത്വ​മാ​യ 14 അം​ഗ പോ​ളി​റ്റ് ബ്യൂ​റോ​യി​ല്‍ അം​ഗ​മാ​യി​രു​ന്ന മി​ഗ്വേ​ലി​നെ 2009ലാ​ണ് റൗൾ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യാ​ക്കി​യ​ത്. 2013ല്‍ ​നാ​ഷ​ന​ല്‍ അ​സം​ബ്ലി അ​ദ്ദേ​ഹ​ത്തെ വൈ​സ് പ്ര​സി​ഡ​ന്‍​റാ​യി നി​യ​മി​ച്ചു. പൊ​തു​സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ ​ഐപാ​ഡു​മാ​യി എത്താറുള്ള ഇ​ദ്ദേ​ഹം ഇ​ന്‍​റ​ര്‍​നെ​റ്റ്​ സെ​ന്‍​ഷ​ര്‍​ഷി​പ്പി​നെ വിമര്‍ശിച്ചിരുന്നു. ഒബാമയുടെ ഭ​ര​ണ​കാ​ല​ത്ത്​ യു.​എ​സു​മാ​യു​ള്ള ബ​ന്ധം മെ​ച്ച​പ്പെട്ടെങ്കിലും ഇ​പ്പോ​ഴ​ത്തെ യു.​എ​സ്​ പ്ര​സി​ഡ​ന്‍​റ്​ ഡോ​ണ​ള്‍​ഡ്​ ട്രം​പ്​ ഭീ​ഷ​ണി​യു​യ​ര്‍​ത്തു​ക​യാ​ണ്. ട്രം​പി​നെ മെ​രു​ക്കാ​ന്‍ മി​ഗ്വേ​ലി​ന്​ ആവുമയെന്നാണ്​ ക്യൂ​ബ ഉ​റ്റു​നോ​ക്കു​ന്ന​ത്. 2015ലെ ​ക്യൂ​ബ-​യു.​എ​സ്​ ക​രാ​റി​നെ വി​മ​ര്‍​ശി​ച്ച​യാ​ളാ​ണ്​ഇദ്ദേഹമെന്നതും ശ്രദ്ധേയം.

2008ല്‍ ​ക്യൂ​ബ​യി​ല്‍ വ​ള​രെ കു​റ​ച്ചു​പേ​ര്‍​ക്കേ സെ​ല്‍​ഫോ​ണു​ക​ളും കമ്പ്യൂട്ട​റു​ക​ളു​മു​ണ്ടാ​യി​രു​ന്നു​ള്ളൂ. കൂ​ടു​ത​ല്‍ പേ​രും സ്വ​കാ​ര്യ ചെ​റു​കി​ട ബി​സി​ന​സു​ക​ള്‍ ന​ട​ത്തി​യാ​ണ്​ ജീ​വി​തം പു​ല​ര്‍​ത്തി​യ​ത്.റൗൾ ഇൗ സമ്പ്രദായം ഉ​ട​ച്ചു ​വാര്‍​ത്തു. ഇ​ന്ന്​ ക്യൂ​ബ​യി​ല്‍ ആ​റു​ല​ക്ഷ​ത്തോ​ളം സ്വ​കാ​ര്യ സം​രം​ഭ​ക​രു​ണ്ട്. 50 ല​ക്ഷ​ത്തി​ലേ​റെ പേ​ര്‍​ക്ക്​ മൊബൈല്‍ ഫോ​ണു​ക​ളു​ണ്ട്. രാ​ജ്യ​ത്ത്​ വ​ലി​യ വി​മാ​ന​ത്താ​വ​ള​മു​ണ്ട്. റി​യ​ല്‍ എ​സ്​​റ്റേ​റ്റ്​ മേ​ഖ​ല​ക​ളി​ല്‍ അ​തി​കാ​യ​ന്‍​മാ​രു​ണ്ട്. ഇ​ന്‍​റ​​ര്‍​നെ​റ്റ്​ ഉ​പ​യോ​ഗ​വും വ്യാ​പ​ക​മാ​യി. വൈ​​​ഫൈ ഹോ​ട്​​സ്​​പോ​ട്ടു​ക​ളും യാ​ഥാ​ര്‍​ഥ്യ​മാ​യി. ഇൗ ​വ​ര്‍​ഷം ക്യൂ​ബ​യി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന്​ വീ​ടു​ക​ളി​ല്‍ ഇ​ന്‍​റ​ര്‍​നെ​റ്റ്​ സം​വി​ധാ​നം എ​ത്തി. വി​ദേ​ശ​ക​ട​ങ്ങ​ള്‍ വീ​ട്ടി​ത്തു​ട​ങ്ങി.

2015ല്‍ ​ക്യൂ​ബ​യും യു.​എ​സും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര​ബ​ന്ധം പു​നഃ​സ്​​ഥാ​പി​ച്ച​തോ​ടെ രാ​ജ്യ​​ത്തെ വി​നോ​ദ​സ​​ഞ്ചാ​രമേഖ​ല​യി​ല്‍​നി​ന്നു​ള്ള വ​രു​മാ​ന​വും വ​ര്‍​ധി​ച്ചു. എ​ന്നാ​ല്‍, ഇ​പ്പോ​ഴും സാ​മ്ബ​ത്തി​ക​നി​ല സു​സ്​​ഥി​ര​മ​ല്ല. വെ​നി​സ്വേ​ലസാമ്പത്തിക ​മാ​ന്ദ്യ​ത്തി​ലാ​യ​തോ​ടെ സ​ഹാ​യം നി​ല​ച്ചു. റ​ഷ്യ​യും ചൈ​ന​യും ഒ​പ്പ​മു​ള്ള​താ​ണ്​ ആ​കെ​യു​ള്ള ആ​ശ്വാ​സം. യൂ​റോ​പ്യ​ന്‍ യൂ​നി​യ​നും സ​ഹാ​യ​ വാ​ഗ്​​ദാ​ന​വു​മാ​യി മു​ന്നോ​ട്ടു​വ​ന്നി​ട്ടു​ണ്ട്. കാ​സ്​​ട്രോ​യു​ടെ കാ​ല​ത്തെ സാമ്പത്തിക നി​ല​യു​ടെ മെ​ല്ലെ​പ്പോ​ക്കു​ന​യ​ത്തി​ല്‍ ചി​ല​ര്‍​ക്കെ​ങ്കി​ലും അ​മ​ര്‍​ഷ​മു​​ണ്ട്. അ​ത്​ മാ​റു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ​വ​ര്‍. 1959ലെ ​വി​പ്ല​വ​ത്തി​ല്‍ പങ്കെ​ടു​ക്കാ​ത്ത​യാ​ളാ​ണ്​ പു​തി​യ പ്ര​സി​ഡ​ന്‍​റ്. സൈ​നി​ക സേ​വ​ന​വു​മ​നു​ഷ്​​ഠി​ച്ചി​ട്ടി​ല്ല. സ്​​പോ​ര്‍​ട്​​സി​നെ​യും സം​ഗീ​ത​ത്തെ​യും ജീ​വ​നു തു​ല്യം സ്​​നേ​ഹി​ക്കു​ന്ന മി​ഗ്വേ​ല്‍ എ​ന്‍​ജി​നീ​യ​റാ​ണ്. കാ​സ്​​ട്രോ തു​ട​ങ്ങി​വെ​ച്ച ഭ​ര​ണ​പ​രി​ഷ്​​ക​ര​ണ​ങ്ങ​ള്‍ ഇ​ദ്ദേ​ഹം അ​ട്ടി​മ​റി​ക്കി​ല്ലെ​ന്നാ​ണ്​ പൊ​തു​വി​ല​യി​രു​ത്ത​ല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (4 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (4 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (4 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (4 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (5 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (5 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (5 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (5 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (5 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (5 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (5 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (6 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (6 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (8 hours ago)

Malayali Vartha Recommends