Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

നീണ്ടമുടിയുമായി മറ്റു പെണ്‍കുട്ടികളെ പോലെ നടക്കാന്‍ അവള്‍ക്കും ആഗ്രഹമുണ്ട്; പത്തു വര്‍ഷമായി; ഒരു ആണ്‍കുട്ടിയായി ജീവിക്കുകയാണവള്‍; 'ബച്ചാ പോഷി' യുടെ ഇരയായി

23 APRIL 2018 03:35 PM IST
മലയാളി വാര്‍ത്ത

More Stories...

സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണ്

കാണാതായ അസം സ്വദേശിനിയെ ആന്ധ്രാ പ്രദേശിൽ മരിച്ച നിലയിൽ കണ്ടെത്തി.... ചുറ്റും കുറേ പുരുഷന്മാരുണ്ടെന്നും പേടിയാവുന്നു എന്നാണ് അവസാനമായി അയച്ച മെസ്സേജ്..

പ്ലേഗ് അണുബാധ മൂലം ജീവനക്കാരി മരിച്ച സംഭവം.. കൃത്യമായ വിവരങ്ങള്‍ പുറത്തുവിടാത്ത റഷ്യ എന്താണ് ഒളിപ്പിക്കുന്നത്..? കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടണമെന്ന് WHO..

വഴക്കിനൊടുവിൽ... ഭാര്യയുമായി വഴക്കിട്ട യുവാവ് അഴുക്കുചാലിൽ ചാടി ജീവനൊടുക്കി....

  17,000 അടി ഉയരത്തിൽ പറക്കവേ... പാട്നയിൽ നിന്ന് ലക്‌നൗയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ മിന്നലേറ്റു... അടിയന്തര ലാൻഡിങ്

ചേച്ചിമാരും അനുജത്തിയും ഉള്‍പ്പെടെ മറ്റ് അഞ്ചു സഹോദരിമാരുള്ള അഫ്ഗാനിസ്ഥാന്‍കാരിയാണ് സതാര. എന്നാല്‍ പത്തു വര്‍ഷമായി സിതാര ആണ്‍കുട്ടിയായിട്ടാണ് ജീവിക്കുന്നത്. ആണ്‍തരിയില്ലാത്ത അവളുടെ മാതാപിതാക്കള്‍ അവളെ 'മകനെ' പോലെ കരുതാന്‍ നിര്‍ബ്ബന്ധിതമായിരിക്കുകയാണ്.

പരമ്പരാചാരമായ 'ബച്ചാ പോഷി' യുടെ ഇരയാണ് സിതാര. ആണ്‍കുട്ടിയെ പോലെ ജീവിക്കാന്‍ വിധിക്കപ്പെട്ട പെണ്‍കുട്ടിയാണ് ഇവള്‍. ആണ്‍കുട്ടിയെ പോലെ വേഷമിട്ട് നടക്കുക മാത്രമല്ല. ഗോത്രാധിപത്യമുള്ള രാജ്യത്ത് സഹോദരിമാരെയും മാതാപിതാക്കളെയും സംരക്ഷിക്കുകയെന്നതും, അവരെ പോറ്റി പുലര്‍ത്താന്‍ പിതാവിനെ സഹായിക്കുക തുടങ്ങി ഒരു മകന്‍ കുടുംബത്തിന് വേണ്ടി എന്തൊക്കെ ചെയ്യുമായിരുന്നോ ആ ജോലികളെല്ലാം ആണ്‍വേഷം കെട്ടിയ ഈ പെണ്‍കുട്ടിയും നിര്‍വ്വഹിക്കുന്നതാണ് ആചാരം. തന്റെ നസ്സിലെ സ്വപ്നങ്ങളും പ്രതീക്ഷകളും മാറ്റി വെച്ച് പ്രതിസന്ധികളെ തരണം ചെയ്ത് ജീവിതം മുഴുവന്‍ ആണ്‍വേഷത്തില്‍ ജീവിക്കാനാണ് സിതാരയുടെ വിധി. അഫ്ഗാനിസ്ഥാന്റെ കിഴക്കന്‍ പ്രവിശ്യയായ നംഗര്‍ഹറിലെ ഓലമേഞ്ഞ മണ്‍വീട്ടിലാണ് 18 കാരി മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം ജീവിക്കുന്നത്.

ചിലപ്പോള്‍ മുറിച്ച തന്റെ തവിട്ടു കലര്‍ന്ന മുടി വലിയ തലക്കെട്ട് കൊണ്ടു മറയ്ക്കും. ശബ്ദം കനപ്പിച്ച് ഒരു യഥാര്‍ത്ഥ പുരുഷനെപ്പോലെയാകു അവള്‍ സംസാരിക്കുക. ആഴ്ചയില്‍ ആറു ദിവസവും കട്ടക്കളത്തില്‍ പിതാവിനൊപ്പം സിത്താരയും ജോലിക്കു പോകും കുടുംബത്തെ പോറ്റാനായി കട്ടമുതലാളിയോട് കടം വാങ്ങിയ തുക മടക്കിക്കൊടുക്കാനുളള തത്രപ്പാടിലാണ് സിതാര. പിതാവ് തന്നെ മൂത്ത മകനെപോലെയാണ് കാണുന്നത്. ചിലപ്പോള്‍ അദ്ദേഹത്തിന്റെ അന്തിമോപചാരം താന്‍ ചെയ്യാണമായിരിക്കും ചിലപ്പോള്‍ പെണ്‍കുട്ടിയായതിനാല്‍ അനുവദിക്കില്ലായിരിക്കാമെന്നും സിതാര പറയുന്നു. 

ആണ്‍കുട്ടികള്‍ക്ക് പെണ്‍കുട്ടികളേക്കാള്‍ പ്രാധാന്യം നല്‍കുന്ന യാഥാസ്ഥിതികരായ അഫ്ഗാനിസ്ഥാന്‍ സമൂഹത്തിനിടിയില്‍ ബച്ചാപോഷിന് ദീര്‍ഘകാലത്തെ ചരിത്രമുണ്ട്. സാധാരണഗതിയില്‍ ആണ്‍കുട്ടികളില്ലാത്ത കുടുംബങ്ങള്‍ തങ്ങളുടെ പെണ്‍മക്കളില്‍ ഒരാളെ മറ്റുള്ളവരുടെ സുരക്ഷയ്ക്കും മറ്റുമായി ആണ്‍കുട്ടിയായി ഉപയോഗിക്കപ്പെടുന്ന സംവിധാനമാണ് അത്. അതേസമയം പെണ്‍കുട്ടികളെ രണ്ടാം തരക്കാരായി പരിഗണിക്കുന്ന ഒരു രാജ്യത്ത് പെണ്‍കുട്ടികള്‍ ആണ്‍കുട്ടികള്‍ക്ക് കിട്ടുന്നത് പോലെയുള്ള സ്വാതന്ത്ര്യം ആഘോഷിക്കാറുണ്ട്. 

എന്നിരുന്നാലും ബച്ചാപോഷിലെ ആചാരവും ആണ്‍കുട്ടികളെ പോലെയുള്ള വേഷം കെട്ടലും മാസമുറ ആരംഭിക്കുന്നതോടെ മിക്ക സ്ത്രീകളും നിര്‍ത്താറുണ്ട്. എന്നാല്‍ ഇതൊന്നും സിതാരയെ ബാധിച്ചിട്ടില്ല. പുരുഷനായി നടക്കുന്നതിനാലാണ് കട്ടക്കളത്തില്‍ തനിക്ക് കാര്യമായ ശല്യം ഉണ്ടാകാത്തതെന്നും ഇവര്‍ വിശ്വസിക്കുന്നു. മറ്റ് നാലു സഹോദരിമാര്‍ക്ക് പിന്നാലെ എട്ടു വയസ്സു മുതല്‍ ഇവര്‍ കട്ടക്കളത്തില്‍ ജോലി ചെയ്യുകയാണ്. സ്‌കൂളിലും പോയിട്ടില്ല. സഹോദരിമാര്‍ വിവാഹിതരാണെങ്കിലും എല്ലാവരും വീട്ടില്‍ തന്നെയുണ്ട്. ദിവസം 500 കട്ടകളുണ്ടാക്കി 160 അഫ്ഗാനിസ് കൂലിവാങ്ങും. രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെയാണ് ജോലി.

കടുത്ത ചൂടിലും വെയലിലും പണിയെടുത്ത് സിത്താരയുടെ കൈകള്‍ ദൃഡമാകുകയും തവിട്ടു നിറം വ്യാപിക്കുകയും ചെയ്തു. താന്‍ ചെയ്യുന്ന ജോലി ഒരിക്കലും നാണക്കേടല്ലെന്നും ഇവര്‍ പറയുന്നു. മാസമൂറ വന്ന ശേഷം പലരും ഫാക്ടറി ജോലി നിര്‍ത്താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതല്ലാതെ മറ്റെന്തു ചെയ്യും എന്നാണ് ഇവര്‍ ചോദിക്കുന്നത്. ദൈവം തങ്ങള്‍ക്ക് ഒരു മകനെ തരാത്ത സാഹചര്യത്തില്‍ വേറെ പോംവഴിയില്ലെന്ന് പിതാവ് നൂറും പറയുന്നു. മാതാവിന്റെ പ്രമേഹരോഗവുമായി ബന്ധപ്പെട്ട് കട്ട മുതലാളിയില്‍ നിന്നും 25,000 അഫ്ഗാനിസ് കടം വാങ്ങിയിരുന്നു. അതിപ്പോള്‍ പണിതു വീട്ടുകയാണ്. കുടുംബം പോറ്റാനും കടം വീട്ടാനുമുള്ള ചുമതല ഇപ്പോള്‍ തങ്ങളുടെ തോളിലാണെന്നും പിതാവ് പറയുന്നു. അതേസമയം ഇത്തരം ബച്ചാപോഷൊക്കെ അഫ്ഗാനിസ്ഥാനിലെ ചില സ്ഥലങ്ങളില്‍ മാത്രമേ ഇപ്പോഴുള്ളെന്നാണ് അഫ്ഗാനിസ്ഥാനിലെ ചരിത്ര ഗവേഷകര്‍ പറയുന്നത്. ഈ ജോലികള്‍ സിതാര അവസാനിപ്പിക്കുമായിരുന്നു. എന്നാല്‍ താന്‍ നേരിട്ട പ്രതിസന്ധികള്‍ 13 വയസ്സുള്ള അനുജത്തിക്ക് വേണ്ടിയാണ് സിതാരയെ ഈ ജോലി ചെയ്യുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (4 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (4 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (4 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (4 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (5 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (5 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (5 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (5 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (5 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (5 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (5 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (6 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (6 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (8 hours ago)

Malayali Vartha Recommends