സിറിയയില്‍ ഇരട്ട സ്‌ഫോടനം ഒമ്പതു പേര്‍ കൊല്ലപ്പെട്ടു... 28 പേര്‍ക്ക് പരിക്ക്

സിറിയയില്‍ ഉണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ ഒന്‍പതുപേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 28 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഇഡ്‌ലിബിലാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ ഒന്‍പതു പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha
























