ആദ്യ വിമാനവാഹിനി കപ്പല്‍ കടലില്‍ പരീക്ഷണ ദൗത്യം തുടങ്ങി

ചൈന തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി കപ്പല്‍ കടലില്‍ പരീക്ഷണ ദൗത്യം തുടങ്ങി. ചൈനയുടെ രണ്ടാമത്തെ വിമാനവാഹിനി കപ്പലാണിത്. 2020ല്‍ കപ്പല്‍ സൈന്യത്തിന്റെ ഭാഗമാകും.
ലിയോനിംഗ് പ്രവിശ്യയിലെ ഡാലിയാന്‍ കപ്പല്‍ നിര്‍മാണശാലയില്‍നിന്ന് നിരവധി ബോട്ടുകളുടെ സഹായത്തോടെയാണ് 50,000 മെട്രിക് ടണ്‍ ഭാരമുള്ള കപ്പല്‍ കടലിലേക്കിറക്കിത്.
തര്‍ക്കമുള്ള സമുദ്രമേഖലകളില്‍ നാവികസാന്നിധ്യം ഉറപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ചൈനയുടെ പുതിയ നീക്കം.
https://www.facebook.com/Malayalivartha
























