മോദിഗ്ലിയാനിയുടെ നഗ്‌നചിത്രം ലേലത്തില്‍ വിറ്റ് പോയത് ആയിരത്തി അറുപത്തിയേഴ് കോടി രൂപയ്ക്ക്

സ്ത്രീകളുടെ നഗ്‌നചിത്രങ്ങള്‍ വരയ്ക്കുന്നതില്‍ വിദഗ്ധനായ ഇറ്റാലിയന്‍ ചിത്രകാരന്‍ അമേദിയോ മോദിഗ്ലിയാനിയുടെ നഗ്‌നചിത്രം ലേലത്തില്‍ വിറ്റ് പോയത് റെക്കോര്‍ഡ് തുകക്ക്. 157 .2 (ആയിരത്തി അറുപത്തിയേഴ് കോടി രൂപ )മില്യണ്‍ ഡോളറാണ് ചിത്രത്തിന് ലേലത്തില്‍ വിലയെത്തിയത്. ന്യൂയോര്‍ക്കില്‍ ആണ് ലേലം നടന്നത്.
എന്നാല്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ ലിയനാര്‍ഡോ ഡാവിഞ്ചിയുടെ സാല്‍വേറ്റര്‍ മുണ്ടി 450 .3 യൂറോ സ്വന്തമാക്കിയായിരുന്നു റെക്കോര്‍ഡ് തീര്‍ത്തത്.എന്നാല്‍ ഈ റെക്കോര്‍ഡ് തകര്‍ക്കാന്‍ മോദിഗ്ലിയാനിയുടെ നഗ്‌ന ചിത്രത്തിന് കഴിഞ്ഞില്ല.ഒരു ചിത്ര രചനക്ക് ലഭിക്കുന്ന നാലാമത്തെ ഉയര്‍ന്ന തുകക്ക് മോദിഗ്ലിയാനിയുടെ നഗ്‌ന ചിത്രം വിറ്റു പോയെങ്കിലും ഒരു ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുക എന്ന റെക്കോര്‍ഡ് സ്വന്തമാക്കാന്‍ ഈ ചിത്രത്തിന് കഴിഞ്ഞില്ല.

https://www.facebook.com/Malayalivartha
























